Your Image Description Your Image Description

ചെന്നൈ: നാഗപ്പട്ടണത്തും തിരുവാരൂരിലുള്ള 4 മഠങ്ങളിൽ മഠാധിപതിയായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആൾദൈവം നിത്യാനന്ദ നൽകിയ ഹർജി കോടതി തള്ളി . മദ്രാസ് ഹൈക്കോടതിയാണ് ഹർജി തള്ളിയത് . കോടതി കേസ് സമയത്ത് വീഡിയോ കോളിൽ ഹാജരാകണമെന്ന് നിർദ്ദേശിച്ചിരുന്നു എന്നാൽ ഇവർ ഹാജരാകാതിരുന്നതിനാലാണ് കോടതി ഹർജി തള്ളാൻ തീരുമാനിച്ചത് .

Leave a Reply

Your email address will not be published. Required fields are marked *