Your Image Description Your Image Description

മുംബൈ : ശരദ്‌ പവാർ നയിക്കുന്ന എൻസിപിയിൽ ചേരാൻ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ വിശ്വസ്‌തനും ബിജെപി ജില്ലാ പ്രസിഡന്റുമായ സമർജിത്‌ സിങ്‌ ഘട്‌ഗെ എത്തി . മഹാരാഷ്‌ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കെയാണ് ഇങ്ങനെ ഒരു നീക്കം ഉണ്ടായത് . എന്നാൽ ഈ നീക്കത്തിൽ സമർജിതിന്റെ രാജി ബി ജെ പിയ്ക്ക് കനത്ത ആഘാതം ഉണ്ടാക്കിയിട്ടുണ്ട് .

അതേസമയം , അജിത്‌ പവാറിന്റെ എതിർ സ്ഥാനാർത്ഥിയായി കർണാടക അതിർത്തിയിലുള്ള കഗൽ സീറ്റില്‍ എൻസിപി ഷാഹുലാണ് മത്സരിക്കാൻ സാധ്യതയുള്ളതായി റിപ്പോർട്ട് പുറത്ത് വരുന്നത് .

Leave a Reply

Your email address will not be published. Required fields are marked *