Your Image Description Your Image Description

മോസ്കോ: ഡ്രോണുകളും ഹൈപ്പര്‍ സോണിക് മിസൈലുകളും ഉപയോഗിച്ച് പുലര്‍ച്ചെ ലിവിവില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് കുട്ടികൾ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു . അതിൽ 40 ലേറെ പേര്‍ക്ക് പരുക്കേറ്റു. അതിനിടയിൽ ഒട്ടനവധി കെട്ടിടങ്ങൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട് .

അതുപോലെ പോള്‍ട്ടാവയിൽ ഇന്നലെ ഉണ്ടായ അക്രമണത്തിൽ 50പേർ മരിക്കുകയും , 180പേർക്ക് പരിക്കേറ്റിരുന്നു .

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *