Your Image Description Your Image Description

ഒക്ടോബര്‍ അഞ്ചിന് ഒറ്റഘട്ടമായി നടക്കുവാൻ പോകുന്ന ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി അവരുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. 67 അംഗ സ്ഥാനാർഥി പട്ടികയാണ് പ്രഖ്യാപിച്ചത് . അതിൽ . മുഖ്യമന്ത്രി നയാബ് സിങ് സൈനി ഉള്‍പ്പെടെയുള്ളവരാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത് .

അതേസമയം , ജെ.ജെ.പി.-ആസാദ് സമാജ് പാര്‍ട്ടി സഖ്യo തങ്ങളുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചിട്ടുണ്ട്. അതിൽ19 പേരുടെ പട്ടികയാണ് പുറത്തുവിട്ടത് .ഫല പ്രഖ്യാപനം എട്ടാം തീയതി.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *