Your Image Description Your Image Description

മലപ്പുറം: എസ്.പി എസ്. സുജിത്ദാസ് ആയ സമയത്താണ് മുറിച്ചുമാറ്റിയതെന്നും , അതിൽ മരങ്ങള്‍ മുറിച്ചു തരണമെന്ന് അപേക്ഷ ചോദിച്ചുവാങ്ങിയെന്നും അൽവാസിയായ ഫരീദ വെളിപ്പെടുത്തി . കൂടാതെ പോലീസുകാർ യു. അബ്ദുള്‍ കരീം എസ്.പിയായ സമയത്ത് മുറിച്ചതാണ് എന്ന് പറയണമെന്ന് നിർബന്ധിച്ചതായി ഫരീദ പറഞ്ഞു.

മലപ്പുറം എസ്.പിയുടെ ക്യാമ്പ് ഓഫീസ് കോമ്പൗണ്ടില്‍നിന്ന് മരങ്ങള്‍ മുറിച്ചുമാറ്റിയ സംഭവത്തിലാണ് വെളിപ്പെടുത്തലുമായി അയല്‍വാസി ഫരീദ രംഗത്ത് വന്നത് .

Leave a Reply

Your email address will not be published. Required fields are marked *