Your Image Description Your Image Description

മലയാള സിനിമയിൽ താരങ്ങൾക്ക് നേരെ ലൈംഗിക പീഡന ആരോപങ്ങൾ വന്നതിന് പിന്നാലെ കർണാടകയിലും ഒരു ഹേമകമ്മിറ്റി പോലെ ഒന്ന് വേണമെന്ന് ആവിശ്യപ്പെട്ട്‌ കർണാടക താരങ്ങൾ ഹർജി നൽകി . അതേസമയം ഹർജിയിൽ അവർ സുപ്രീംകോടതയിൽ നിന്നോ ഹൈക്കോടതിയിൽ നിന്നോ വിരമിച്ച ജഡ്ജിമാരുടെ ആഭിമുഖ്യത്തിൽ കമ്മിറ്റി അന്വേഷണം നടത്തേണ്ടതെന്നും ആവിശ്യം ഉന്നയിച്ചിട്ടുണ്ട് . ഇതുസംബന്ധിച്ച് സാൻഡൽവുഡിലെ 150 ചലച്ചിത്ര പ്രവർത്തകരാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് പരാതി നൽകിയത് . അതിൽ പരാതി നൽകിയതിൽ
സിനിമാ താരങ്ങളും സംവിധായകരും എഴുത്തുകാരുo ഉൾപ്പെടുന്നുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *