തമിഴിൽ സിനിമ മേഖലയിലെ സ്ത്രീസുരക്ഷ ഉറപ്പാക്കാൻ നടികര്‍ സംഘയുടെ അഭിമുഖ്യത്തിൽ ‘ആഭ്യന്തര പരാതി പരിഹാര സെല്‍’ 
Kerala Kerala Mex Kerala mx National
1 min read
42

തമിഴിൽ സിനിമ മേഖലയിലെ സ്ത്രീസുരക്ഷ ഉറപ്പാക്കാൻ നടികര്‍ സംഘയുടെ അഭിമുഖ്യത്തിൽ ‘ആഭ്യന്തര പരാതി പരിഹാര സെല്‍’ 

September 4, 2024
0

ചെന്നൈ: ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ തമിഴിൽ സിനിമ മേഖലയിലെ സ്ത്രീസുരക്ഷ യ്ക്ക് വേണ്ടി തമിഴ് താരസംഘടനയായ നടികര്‍ സംഘം ലൈംഗികാതിക്രമ പരാതികള്‍ അന്വേഷിക്കാന്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപവത്കരിക്കാൻ തീരുമാനിച്ചു . ബുധനാഴ്ച രാവിലെ ചെന്നൈയില്‍ ചേർന്ന നടികര്‍ സംഘത്തിന്റെ യോഗത്തിൽ വച്ചാണ് തീരുമാനം എടുത്തത് . അതിൽ നടന്മാരായ നാസര്‍ (പ്രസിഡന്റ്), വിശാല്‍ (സെക്രട്ടറി), കാര്‍ത്തി (ട്രഷറര്‍) എന്നിവർ ഉണ്ടായിരുന്നു . ഈ യോഗത്തിൽ വച്ച്

Continue Reading
തൃശൂരിൽ എച്ച് 1 എൻ1 : ഒരാൾ മരിച്ചു
Kerala Kerala Mex Kerala mx Thrissur
1 min read
36

തൃശൂരിൽ എച്ച് 1 എൻ1 : ഒരാൾ മരിച്ചു

September 4, 2024
0

തൃശൂർ : എച്ച് 1 എൻ1 ബാധിച്ച സ്ത്രീ മരിച്ചു. തൃശൂർ സ്വദേശിനി കണ്ടംകുളത്തിയിൽ മീനയാണ് എച്ച് 1 എൻ1 ബാധിച്ച് മരിച്ചത് . അതേസമയം , മൃതദേഹവുമായി ആളുകൾ സമ്പർക്കം പുലർത്തരുതെന്നും , ഒപ്പം സമ്പർക്കമുള്ള ആളുകളുടെ പട്ടിക ഉടൻ തയ്യാറാക്കാൻ ആശാവർക്കർമാരെ ഏൽപ്പിച്ചതായി അദ്ദേഹം അറിയിച്ചിട്ടുണ്ട് . ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ബംഗളൂരുവിൽ പോയി തിരികെ മടങ്ങിവന്നതിനിടെയാണ് മീനയ്ക്ക് പനി ബാധിച്ചത് . തുടർന്ന് സ്വകാര്യ

Continue Reading
ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങി ഫഹദ് ഫാസിൽ
Cinema Kerala Kerala Mex Kerala mx
0 min read
46

ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങി ഫഹദ് ഫാസിൽ

September 4, 2024
0

മുംബൈ : ജബ് വി മെറ്റ്, റോക്ക്സ്റ്റാർ, ഹൈവേ, ലൈലാ മജ്നു തുടങ്ങിയ ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകൻ ഇംതിയാസ് അലിയുടെ പുതിയ ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ഫഹ​ദ് ഫാസിൽ. ഒരു മ്യൂസിക്കൽ ലവ് സ്റ്റോറിയാണ് ഇംതിയാസ് അലി ഒരുക്കുന്നത് . അതേസമയം ചിത്രം സംബന്ധിച്ച ചർച്ചകൾ ഫഹദും ഇംതിയാസും തമ്മിൽ നടത്തിയിരുന്നു . പിന്നലെ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ സംബന്ധിച്ച വേഷങ്ങൾക്കായുള്ള കാസ്റ്റിംഗ് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

Continue Reading
പത്തനംതിട്ടയിൽ പുതിയ ജില്ലാ പോലീസ് മേധാവി: വി ജി വിനോദ് കുമാർ ചുമതലയേറ്റു
Kerala Kerala Mex Kerala mx Pathanamthitta
1 min read
39

പത്തനംതിട്ടയിൽ പുതിയ ജില്ലാ പോലീസ് മേധാവി: വി ജി വിനോദ് കുമാർ ചുമതലയേറ്റു

September 4, 2024
0

പത്തനംതിട്ട ; കോട്ടയം പാമ്പാടി സ്വദേശിയായ വിനോദ് കുമാറാണ് പത്തനംതിട്ട ജില്ലായുടെ പുതിയ പോലീസ് മേധാവിയായി ചുമതലയേറ്റത് . ഇന്ന് രാവിലെ 11 നാണ് വിനോദ് ജില്ലാ പോലീസ് മേധാവിയുടെ അധികചുമതല വഹിച്ചുവന്ന അഡിഷണൽ എസ് പി ആർ ബിനുവിൽ നിന്നും ചുമതലയേറ്റു വാങ്ങിയത് . 2021 ൽ വിനോദ് കുമാറിന് ഐപിഎസ് കൺഫർ ചെയ്ത് കിട്ടിയിരുന്നു. അതേസമയം , ഈ അധികാര കൈമാറ്റ ചടങ്ങിൽ പത്തനംതിട്ട ഡി വൈ

Continue Reading
ഈ വർഷത്തെ നബിദിനം സെപ്റ്റംബര്‍ 16ന്
Kerala Kerala Mex Kerala mx Kozhikode
1 min read
37

ഈ വർഷത്തെ നബിദിനം സെപ്റ്റംബര്‍ 16ന്

September 4, 2024
0

കോഴിക്കോട് : സെപ്തംബര്‍ 16ന് റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതിനെ തുടർന്ന് നാളെ റബീഉല്‍ അവ്വല്‍ ഒന്നായതിനാൽ നബിദിനമായിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍

Continue Reading
ഇറാൻ കപ്പൽ മറിഞ്ഞു: ഇന്ത്യക്കാർ ഉൾപ്പടെ 6 മരണം
Kerala Kerala Mex Kerala mx
1 min read
51

ഇറാൻ കപ്പൽ മറിഞ്ഞു: ഇന്ത്യക്കാർ ഉൾപ്പടെ 6 മരണം

September 4, 2024
0

കുവൈത്ത് സിറ്റി : ഞായറാഴ്ച കുവൈത്ത് തീരത്ത് ഇറാനിയൻ വ്യാപാര കപ്പൽ മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ആറ് ജീവനക്കാർ മരിച്ചതായി റിപ്പോർട്ട് . അതിൽ ഇന്ത്യക്കാരും ഇറാനില്‍ നിന്നുള്ളവരും കപ്പലിൽ ഉണ്ടായിരുന്നു. സംഭവത്തിൽ മൂന്നു പേരുടെ മൃതദേഹങ്ങള്‍ ഇറാന്‍, കുവൈത്ത് നാവിക സേനകള്‍ നടത്തിയ തിരച്ചിലില്‍ ലഭിച്ചിട്ടുണ്ട് . ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ നടത്തുകയാണ് .ഇറാന്‍റെ തുറമുഖ, മാരിടൈം നാവിഗേഷന്‍ അതോറിറ്റി മേധാവി നാസര്‍ പസാന്ദേയാണ് കപ്പല്‍ മുങ്ങിയതുമായി ബന്ധപ്പെട്ട വാർത്തയറിയിച്ചത്

Continue Reading
വൈഷ്ണയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ ; CCTV ദൃശ്യം പുറത്ത്
Crime Kerala Kerala Mex Kerala mx Thiruvananthapuram
1 min read
36

വൈഷ്ണയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ ; CCTV ദൃശ്യം പുറത്ത്

September 4, 2024
0

തിരുവനന്തപുരം: പാപ്പനംകോട്ടെ ഇൻഷുറൻസ് ഏജൻസി ഓഫീസിൽ മരിച്ച വൈഷ്ണയുടെ മരണത്തിന് കാരണം രണ്ടാം ഭർത്താവായ ബിനുവാണെന്നാണ് പോലീസ് കണ്ടെത്തി. സംഭവദിവസം ബിനു ഓഫീസിലേക്ക് കയറിപ്പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം വൈഷ്ണയെ കൊല്ലണം എന്ന ഉദ്ദേശത്തോടെ ഓഫീസിൽ തീയിട്ടതായിരിക്കാം എന്നും കൂടി പോലീസ് സംശയിക്കുന്നുണ്ട്. ബിനു നിരന്തരമായി ഓഫീസിൽ വന്നിട്ട് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി വൈഷ്ണ നേരത്തെ പരാതി നൽകിയിട്ടുണ്ട് . തുടർന്ന് മരിച്ചതിൽ ഒരാൾ വൈഷ്ണ എന്ന് തെളിഞ്ഞതോടെ

Continue Reading
നഴ്സുമാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റൂട്ട്സ് ഓണ്‍ലൈന്‍ അഭിമുഖം : സെപ്റ്റംബര്‍ 7 വരെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം
Career Kerala Kerala Mex Kerala mx
1 min read
68

നഴ്സുമാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റൂട്ട്സ് ഓണ്‍ലൈന്‍ അഭിമുഖം : സെപ്റ്റംബര്‍ 7 വരെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം

September 4, 2024
0

യുകെയിലെ കാർഡിഫ് ആൻഡ് വെയ്ൽ യൂണിവേഴ്സിറ്റി ഹെൽത്ത് ബോർഡിലേക്ക് നഴ്സുമാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റൂട്ട്സ് ഓണ്‍ലൈന്‍ അഭിമുഖം സംഘടിപ്പിക്കുന്നു. CBT യോഗ്യതയുളള പീഡിയാട്രിക് ഐ.സി.യു (PICU) സ്പെഷ്യാലിറ്റിയിലും ട്രക്കിയോസ്റ്റമിയിലും പ്രവ്യത്തി പരിചയവും വേണം. നഴ്സിങ്ങിൽ ബിരുദം (BSc) ഡിപ്ലോമ (GNM) വേണം . ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം തെളിയിക്കുന്ന IELTS/ OET യു.കെ സ്കോറുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രസ്തുത സ്പെഷ്യാലിറ്റിയില്‍ ചുരുങ്ങിയത് ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയവും അനിവാര്യമാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ

Continue Reading
എം.എല്‍.എമാരുടെ കൂറുമാറ്റം തടയാന്‍ പുതിയ ബില്ലുമായി ഹിമാചൽ സർക്കാർ.
Kerala Kerala Mex Kerala mx National
1 min read
39

എം.എല്‍.എമാരുടെ കൂറുമാറ്റം തടയാന്‍ പുതിയ ബില്ലുമായി ഹിമാചൽ സർക്കാർ.

September 4, 2024
0

ഷിംല: പുതിയ ബില്ലുമായി ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ .എം.എല്‍.എമാരുടെ കൂറുമാറ്റം തടയാന്‍ വേണ്ടി അതിൽ അയോഗ്യരാക്കപ്പെടുന്നവര്‍ക്ക് പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കില്ല എന്നാ പുതിയ ബില്ലാണ് പാസാക്കിയത് . കഴിഞ്ഞ ദിവസ൦ മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖുവാണ് ‘ഹിമാചൽ പ്രദേശ് നിയമസഭ ഭേദഗതി ബില്‍ 2024’ , സഭയിൽ അവതരിപ്പിച്ചത്. ഈ ബില്ല് ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരമാണ് ഒരുക്കിയിരിക്കുന്നത്. അതിൽ അയോ​ഗ്യനാക്കപ്പെട്ടാൽ, നിയമപ്രകാരം ആ വ്യക്തിക്ക് പെൻഷന് അർഹതയില്ലെന്ന് കൂറുമാറ്റ

Continue Reading
പെൺകുട്ടിയ്ക്ക് നേരെ പീഡനം : പ്രതിക്ക് നാലുവർഷം കഠിനതടവും പിഴയും ചുമത്തി
Crime Kerala Kerala Mex Kerala mx Thiruvananthapuram
1 min read
38

പെൺകുട്ടിയ്ക്ക് നേരെ പീഡനം : പ്രതിക്ക് നാലുവർഷം കഠിനതടവും പിഴയും ചുമത്തി

September 4, 2024
0

തിരുവനന്തപുരം : ബസ്സിനുള്ളിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ കണ്ടക്ടർക്ക് കോടതി നാലുവർഷം കഠിനതടവും 10,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. അതേസമയം പിഴ തുക കുട്ടിക്ക് നൽകിയി ല്ലെങ്കിൽ രണ്ടുമാസം കൂടുതൽ തടവ് അനുഭവിക്കണം എന്ന് കൂടി കോടതി ഉത്തരവിൽ പറഞ്ഞിട്ടുണ്ട് . പ്ലസ് ടു വിദ്യാർഥിനിയ്ക്ക് നേരെയാണ് ആക്രമണം നടന്നത് . പ്രതി കണ്ടക്ടർക്ക് സന്തോഷ്‌കുമാറിനെയാണ് കോടതി ശിക്ഷത് . 2022 ഡിസംബർ എട്ടിനാണ് സംഭവം , ഇയാൾ

Continue Reading