Your Image Description Your Image Description

പത്തനംതിട്ട ; കോട്ടയം പാമ്പാടി സ്വദേശിയായ വിനോദ് കുമാറാണ് പത്തനംതിട്ട ജില്ലായുടെ പുതിയ പോലീസ് മേധാവിയായി ചുമതലയേറ്റത് . ഇന്ന് രാവിലെ 11 നാണ് വിനോദ് ജില്ലാ പോലീസ് മേധാവിയുടെ അധികചുമതല വഹിച്ചുവന്ന അഡിഷണൽ എസ് പി ആർ ബിനുവിൽ നിന്നും ചുമതലയേറ്റു വാങ്ങിയത് . 2021 ൽ വിനോദ് കുമാറിന് ഐപിഎസ് കൺഫർ ചെയ്ത് കിട്ടിയിരുന്നു.

അതേസമയം , ഈ അധികാര കൈമാറ്റ ചടങ്ങിൽ പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *