Your Image Description Your Image Description

തൃശൂർ : എച്ച് 1 എൻ1 ബാധിച്ച സ്ത്രീ മരിച്ചു. തൃശൂർ സ്വദേശിനി കണ്ടംകുളത്തിയിൽ മീനയാണ് എച്ച് 1 എൻ1 ബാധിച്ച് മരിച്ചത് .

അതേസമയം , മൃതദേഹവുമായി ആളുകൾ സമ്പർക്കം പുലർത്തരുതെന്നും , ഒപ്പം സമ്പർക്കമുള്ള ആളുകളുടെ പട്ടിക ഉടൻ തയ്യാറാക്കാൻ ആശാവർക്കർമാരെ ഏൽപ്പിച്ചതായി അദ്ദേഹം അറിയിച്ചിട്ടുണ്ട് .

ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ബംഗളൂരുവിൽ പോയി തിരികെ മടങ്ങിവന്നതിനിടെയാണ് മീനയ്ക്ക് പനി ബാധിച്ചത് . തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീടാണ് രോഗബാധ കണ്ടെത്തിയത് .

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *