തമിഴ് സിനിമയിൽ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് അന്വേഷിച്ചാൽ പല പ്രമുഖരും കുടുങ്ങുo – നടി രേഖാ നായർ.
Cinema Kerala Kerala Mex Kerala mx
1 min read
51

തമിഴ് സിനിമയിൽ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് അന്വേഷിച്ചാൽ പല പ്രമുഖരും കുടുങ്ങുo – നടി രേഖാ നായർ.

September 4, 2024
0

ചെന്നൈ: തമിഴ് സിനിമയിലും സ്ത്രീകൾക്ക് നേരെ അതിക്രമങ്ങൾക്ക് നടക്കാറുണ്ടെന്നും പലവരും അതിൽ ഇരകയായിട്ടുണെങ്കിലും ഭയം മൂലം പുറത്ത് പറയാൻ മടിക്കുന്നതായി നടി രേഖാ നായർ പറഞ്ഞു . അതേസമയം , ലൈംഗികാതിക്രമങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയാൽ അതിൽ പല പ്രമുഖരടക്കം കുടുങ്ങുമെന്നും നടി വ്യക്തമാക്കി . താൻ മുമ്പ് ഇതിനെതിരെ ശബ്‌ദമുയർത്താൻ ശ്രമിച്ചപ്പോൾ അവസരങ്ങൾ നഷ്ടമായ സാഹചര്യമുണ്ടായതായും നടി പറഞ്ഞു . ഒപ്പം എവിടെ ഒരു നടിക്ക് ഇവിടെനിന്ന് താമസം മാറ്റേണ്ടിവന്നിട്ടുണ്ടെന്നും

Continue Reading
അമേരിക്കയിൽ കാർ അപകടo : നാല് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx World
0 min read
41

അമേരിക്കയിൽ കാർ അപകടo : നാല് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം

September 4, 2024
0

ടെക്സാസ് : അർക്കൻസാസിലെ ബെൻ്റൺവില്ലിലേക്കുള്ള യാത്രാക്കിടെ ടെക്സാസിലുണ്ടായ കാർ അപകടത്തിൽ നാല് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം . ആര്യൻ രഘുനാഥ് ഒരമ്പട്ടി, ഫാറൂഖ് ശൈഖ്, ലോകേഷ് പാലച്ചാർള, ദർശിനി വാസുദേവരാണ് അപകടത്തിൽ മരിച്ചത്. ഇവരുടെ കാറിന് നേരെ അമിതവേഗത്തിലെത്തിയ ട്രക്ക് ഇടിച്ചാണ് അപകടം ഉണ്ടായത് തുടർന്ന് അവിടെവച്ച് കാറിന് തീപിടിക്കുകയും നാലുപേരും അതിൽപെട്ട് മരണപ്പെടുകയായിരുന്നു .

Continue Reading
ഉത്തർപ്രദേശിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി : ഭർത്താവ് അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx National
1 min read
41

ഉത്തർപ്രദേശിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി : ഭർത്താവ് അറസ്റ്റിൽ

September 4, 2024
0

ഇറ്റാവ : ഉത്തർപ്രദേശിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. സംഭവത്തിൽ ഭർത്താവ് ഗൾഫാമിനെ പോലീസ് അറസ്റ്റ് ചെയ്‌തു .കോട്‌വാലി സദർ ഏരിയയിലെ കത്ര ഷംഷേർഖാനിലുള്ള യുവതിയുടെ മാതൃവീട്ടിലാണ് സംഭവം . ഭാര്യ ഫർഹീൻ ബാനോയെ ഗൾഫാമിൻ ഭാര്യാസഹോദരന്‍റെ വീട്ടിൽ എത്തിയ ശേഷം ആയുധം ഉപയോഗിച്ച് തലയിലും കഴുത്തിലും വെട്ടുകയായിരുന്നു. തുടർന്ന് ഗുരുതരമായി പരുക്കേറ്റ ബാനോ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരിക്കുകയായിരുന്നു . ആറ് വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം നടന്നത് .

Continue Reading
രഞ്ജിത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിച്ചു
Ernakulam Kerala Kerala Mex Kerala mx
0 min read
35

രഞ്ജിത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിച്ചു

September 4, 2024
0

കൊച്ചി : ബംഗാളി നടി കൊടുത്ത പരാതിയിൽ സംവിധായകൻ രഞ്ജിത്തിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ നിലവിൽ ചൂണ്ടിക്കാണിച്ച കുറ്റങ്ങളിൽ ജാമ്യം ലഭിക്കുന്നതാണെന്ന് കേരളഹൈക്കോടതി അറിയിച്ചു .നടിയുടെ പരാതിയെ തുടർന്ന് രഞ്ജിത്ത് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലെ ഹർജിയിലാണ് ഹൈക്കോടതി തീരുമാനം എടുത്തത് .

Continue Reading
മകളെ പീഡിപ്പിച്ച പിതാവിനെതിരെ മൂന്ന് തവണ മരണം വരെ കഠിനതടവ് വിധിച്ചു
Crime Kerala Kerala Mex Kerala mx Thiruvananthapuram
1 min read
30

മകളെ പീഡിപ്പിച്ച പിതാവിനെതിരെ മൂന്ന് തവണ മരണം വരെ കഠിനതടവ് വിധിച്ചു

September 4, 2024
0

തിരുവനന്തപുരം : മകളെ പീഡിപ്പിച്ച പിതാവിനെതിരെ മൂന്ന് തവണ മരണം വരെ കഠിനതടവ് വിധിച്ചു . തിരുവനന്തപുരം പോക്‌സോ ജില്ലാ ജഡ്ജി എം പി ഷിബുവാണ് മൂന്നു തവണ മരണം വരെ കഠിനതടവ് ശിക്ഷ വിധിച്ചത്. അതേസമയം 1.90 ലക്ഷം രൂപ പിഴ ചുമത്തുകയും കൂടെ . ഇതിൽ നിന്ന് 1.5 ലക്ഷം രൂപ കുട്ടിക്ക് നൽകാനും കോടതി ഉത്തരവിറക്കി . പിതാവ് കുട്ടിയ്ക്ക് അഞ്ച് വസ്സുള്ളപ്പോൾ ലെെംഗികമായി പീഡിപ്പിക്കുകയായിരുന്നു

Continue Reading
ചക്രവാത ചുഴി  : കേരളത്തിൽ വ്യാപക മഴക്ക് സാധ്യത
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
28

ചക്രവാത ചുഴി : കേരളത്തിൽ വ്യാപക മഴക്ക് സാധ്യത

September 4, 2024
0

തിരുവനന്തപുരം : ആന്ധ്രാപ്രദേശിന്‌ മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്ന സാഹചര്യത്തിൽ സെപ്റ്റംബർ 5 ഓടെ മധ്യ പടിഞ്ഞാറൻ, വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി ന്യുന മർദ്ദമായി മാറും അതിനാൽ കേരളത്തിൽ ഏഴ് ദിവസം വ്യാപകമായി മഴക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു അതേസമയം , സെപ്റ്റംബർ 8 കണ്ണൂർ, കാസർഗോഡ് ജില്ലകളിലായി രാജസ്ഥാന് മുകളിൽ ന്യുന മർദ്ദം ചക്രവാത ചുഴിയുടെ ശക്തി കുറഞ്ഞതോടെ അതുപോലെ മധ്യ പടിഞ്ഞാറൻ

Continue Reading
ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി
Kerala Kerala Mex Kerala mx National
1 min read
45

ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

September 4, 2024
0

ചെന്നൈ : മഴ കനക്കുന്ന സാഹചര്യത്തിൽ ദക്ഷിണ റെയില്‍വെ മേഖലയിലെ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. എറണാകുളം-ഹതിയ ധാര്‍തി അബാ എക്സ്പ്രസ്, എറണാകുളം-ടാറ്റാ നഗര്‍ എക്സ്പ്രസ്, പുറപ്പെടേണ്ട കൊച്ചുവേളി-ഷാലിമാര്‍ എക്സ്പ്രസ്, കന്യാകുമാരി-ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്, തിരുനെല്‍വേലി-പുരുലിയ എക്സ്പ്രസ് എന്നീ സര്‍വീസുകളാണ് റദ്ദാക്കിയത് . അതേസമയം , കേരളത്തിൽ നിന്നുള്ള എറണാകുളം-ടാറ്റാ നഗര്‍ എക്സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട് .         .

Continue Reading
പോളിയോ വാക്സിനേഷൻ : ഗാസയിൽ പുരോഗമിക്കുന്നതായി ലോകാരോഗ്യ സംഘടന
Kerala Kerala Mex Kerala mx World
1 min read
44

പോളിയോ വാക്സിനേഷൻ : ഗാസയിൽ പുരോഗമിക്കുന്നതായി ലോകാരോഗ്യ സംഘടന

September 4, 2024
0

ഗാസ സിറ്റി : ഇസ്രയേൽ ആക്രമണ൦ തുടരുന്ന ഗാസയിൽ പോളിയോ വാക്സിനേഷൻ പുരോഗമിക്കുന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു . പത്തുവയസ്സിന്‌ താഴെയുള്ള മൂന്നുലക്ഷത്തിലധികം കുട്ടികൾക്കാണ് വാക്‌സിൻ വിതരണം നടത്തുന്നത് . നിലവിൽ മധ്യ ഗാസയിലാണ്‌ വാക്സിൻ വിതരണം നടത്തുന്നത് . പിന്നാലെ തെക്കൻ മേഖലയിൽ വ്യാഴം മുതൽ വാക്‌സിൻ വിതരണം ആരംഭിക്കും .    

Continue Reading
തൃശ്ശൂരില്‍ ഫര്‍ണീച്ചര്‍ കടയിൽ തീപിടുത്തം
Kerala Kerala Mex Kerala mx Thrissur
1 min read
45

തൃശ്ശൂരില്‍ ഫര്‍ണീച്ചര്‍ കടയിൽ തീപിടുത്തം

September 4, 2024
0

തൃശൂര്‍: തൃശ്ശൂരിലെ മണ്ണുത്തി മരത്താക്കര ബൈപാസിലുള്ള ഡീറ്റെല്‍ ഡെക്കര്‍ ഫര്‍ണീച്ചര്‍ കടയില്‍ ഉണ്ടായ തീപിടുത്തതിൽ കട പൂര്‍ണ്ണമായും കത്തിനശിച്ചു. അലങ്കാര ലൈറ്റുകളില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടുത്ത൦ ഉണ്ടായത് എന്നാണ് സൂചന . ഇന്നു പുലര്‍ച്ചെ നാലിനാണ് കടയിൽ തീപിടിത്തമുണ്ടായത്. തുടർന്ന് ഉടൻതന്നെ അഗ്‌നിരക്ഷാ സേനയെത്തി തീ അണച്ചു. അതേസമയം അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല .

Continue Reading
സിനിമ സീരിയല്‍ നടന്‍ വി പി രാമചന്ദ്രന്‍ അന്തരിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
43

സിനിമ സീരിയല്‍ നടന്‍ വി പി രാമചന്ദ്രന്‍ അന്തരിച്ചു

September 4, 2024
0

തിരുവനന്തപുരം : സിനിമ സീരിയല്‍ നടനും സംവിധായകനുമായ വി പി രാമചന്ദ്രന്‍ അന്തരിച്ചു. സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് കൂടിയായ ഇദ്ദേഹ൦ റിട്ടയേര്‍ഡ് എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനും, അമേരിക്കന്‍ കോണ്‍സുലേറ്റ് ജീവനക്കാരനുമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് . ഭാര്യ : വത്സ രാമചന്ദ്രന്‍ മക്കള്‍ : ദീപ, ദിവ്യ രാമചന്ദ്രന്‍ . മരുമക്കള്‍ : കെ മാധവന്‍ , ശിവസുന്ദര്‍ , സംസ്‌കാരം സ്മൃതിയില്‍ വ്യഴാഴ്ച രാവിലെ ഒമ്പതിന് നടക്കും

Continue Reading