Your Image Description Your Image Description

തൃശൂര്‍: തൃശ്ശൂരിലെ മണ്ണുത്തി മരത്താക്കര ബൈപാസിലുള്ള ഡീറ്റെല്‍ ഡെക്കര്‍ ഫര്‍ണീച്ചര്‍ കടയില്‍ ഉണ്ടായ തീപിടുത്തതിൽ കട പൂര്‍ണ്ണമായും കത്തിനശിച്ചു. അലങ്കാര ലൈറ്റുകളില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടുത്ത൦ ഉണ്ടായത് എന്നാണ് സൂചന . ഇന്നു പുലര്‍ച്ചെ നാലിനാണ് കടയിൽ തീപിടിത്തമുണ്ടായത്.

തുടർന്ന് ഉടൻതന്നെ അഗ്‌നിരക്ഷാ സേനയെത്തി തീ അണച്ചു. അതേസമയം അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല .

Leave a Reply

Your email address will not be published. Required fields are marked *