Your Image Description Your Image Description

തിരുവനന്തപുരം : സിനിമ സീരിയല്‍ നടനും സംവിധായകനുമായ വി പി രാമചന്ദ്രന്‍ അന്തരിച്ചു. സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് കൂടിയായ ഇദ്ദേഹ൦ റിട്ടയേര്‍ഡ് എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനും, അമേരിക്കന്‍ കോണ്‍സുലേറ്റ് ജീവനക്കാരനുമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് .

ഭാര്യ : വത്സ രാമചന്ദ്രന്‍ മക്കള്‍ : ദീപ, ദിവ്യ രാമചന്ദ്രന്‍ . മരുമക്കള്‍ : കെ മാധവന്‍ , ശിവസുന്ദര്‍ , സംസ്‌കാരം സ്മൃതിയില്‍ വ്യഴാഴ്ച രാവിലെ ഒമ്പതിന് നടക്കും

Leave a Reply

Your email address will not be published. Required fields are marked *