Your Image Description Your Image Description

തിരുവനന്തപുരം : മകളെ പീഡിപ്പിച്ച പിതാവിനെതിരെ മൂന്ന് തവണ മരണം വരെ കഠിനതടവ് വിധിച്ചു . തിരുവനന്തപുരം പോക്‌സോ ജില്ലാ ജഡ്ജി എം പി ഷിബുവാണ് മൂന്നു തവണ മരണം വരെ കഠിനതടവ് ശിക്ഷ വിധിച്ചത്. അതേസമയം 1.90 ലക്ഷം രൂപ പിഴ ചുമത്തുകയും കൂടെ . ഇതിൽ നിന്ന് 1.5 ലക്ഷം രൂപ കുട്ടിക്ക് നൽകാനും കോടതി ഉത്തരവിറക്കി .

പിതാവ് കുട്ടിയ്ക്ക് അഞ്ച് വസ്സുള്ളപ്പോൾ ലെെംഗികമായി പീഡിപ്പിക്കുകയായിരുന്നു . തുടർന്ന് ഈ വിവരം സ്കൂളിലെ അദ്ധ്യാപികയോട് പറഞ്ഞു. പിന്നീടാണ് ഈ വിവരം പുറത്ത് അറിയുന്നത് .

ശേഷം പോലീസിൽ പരാതി നൽകുകയും , പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു . പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജെ കെ അജിത് പ്രസാദ് അഭിഭാഷക വി സി ബിന്ദു എന്നിവരാണ് കോടതിയിൽ ഹാജരായത് .

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *