Your Image Description Your Image Description

തിരുവനന്തപുരം : ആന്ധ്രാപ്രദേശിന്‌ മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്ന സാഹചര്യത്തിൽ സെപ്റ്റംബർ 5 ഓടെ മധ്യ പടിഞ്ഞാറൻ, വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി ന്യുന മർദ്ദമായി മാറും അതിനാൽ കേരളത്തിൽ ഏഴ് ദിവസം വ്യാപകമായി മഴക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു

അതേസമയം , സെപ്റ്റംബർ 8 കണ്ണൂർ, കാസർഗോഡ് ജില്ലകളിലായി രാജസ്ഥാന് മുകളിൽ ന്യുന മർദ്ദം ചക്രവാത ചുഴിയുടെ ശക്തി കുറഞ്ഞതോടെ അതുപോലെ മധ്യ പടിഞ്ഞാറൻ അറബിക്കടൽ ന്യുന മർദ്ദം ഒമാൻ തീരത്തിന് സമീപം ചക്രവാത ചുഴി കുറഞ്ഞതോടെ ആ ജില്ലകളിൽ മഴക്ക് സാധ്യത ഉള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി
കാലാവസ്ഥവകുപ്പ് അറിയിച്ചിട്ടുണ്ട് .

 

 

 

Leave a Reply

Your email address will not be published. Required fields are marked *