Your Image Description Your Image Description

ചെന്നൈ: തമിഴ് സിനിമയിലും സ്ത്രീകൾക്ക് നേരെ അതിക്രമങ്ങൾക്ക് നടക്കാറുണ്ടെന്നും പലവരും അതിൽ ഇരകയായിട്ടുണെങ്കിലും ഭയം മൂലം പുറത്ത് പറയാൻ മടിക്കുന്നതായി നടി രേഖാ നായർ പറഞ്ഞു .

അതേസമയം , ലൈംഗികാതിക്രമങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയാൽ അതിൽ പല പ്രമുഖരടക്കം കുടുങ്ങുമെന്നും നടി വ്യക്തമാക്കി .

താൻ മുമ്പ് ഇതിനെതിരെ ശബ്‌ദമുയർത്താൻ ശ്രമിച്ചപ്പോൾ അവസരങ്ങൾ നഷ്ടമായ സാഹചര്യമുണ്ടായതായും നടി പറഞ്ഞു . ഒപ്പം എവിടെ ഒരു നടിക്ക് ഇവിടെനിന്ന് താമസം മാറ്റേണ്ടിവന്നിട്ടുണ്ടെന്നും രേഖാ നായർ വെളിപ്പെടുത്തി.
.

 

Leave a Reply

Your email address will not be published. Required fields are marked *