Your Image Description Your Image Description

ഗാസ സിറ്റി : ഇസ്രയേൽ ആക്രമണ൦ തുടരുന്ന ഗാസയിൽ പോളിയോ വാക്സിനേഷൻ പുരോഗമിക്കുന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു . പത്തുവയസ്സിന്‌ താഴെയുള്ള മൂന്നുലക്ഷത്തിലധികം കുട്ടികൾക്കാണ് വാക്‌സിൻ വിതരണം നടത്തുന്നത് . നിലവിൽ മധ്യ ഗാസയിലാണ്‌ വാക്സിൻ വിതരണം നടത്തുന്നത് . പിന്നാലെ തെക്കൻ മേഖലയിൽ വ്യാഴം മുതൽ വാക്‌സിൻ വിതരണം ആരംഭിക്കും .

 

 

Leave a Reply

Your email address will not be published. Required fields are marked *