Your Image Description Your Image Description

ടെക്സാസ് : അർക്കൻസാസിലെ ബെൻ്റൺവില്ലിലേക്കുള്ള യാത്രാക്കിടെ ടെക്സാസിലുണ്ടായ കാർ അപകടത്തിൽ നാല് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം . ആര്യൻ രഘുനാഥ് ഒരമ്പട്ടി, ഫാറൂഖ് ശൈഖ്, ലോകേഷ് പാലച്ചാർള, ദർശിനി വാസുദേവരാണ് അപകടത്തിൽ മരിച്ചത്. ഇവരുടെ കാറിന് നേരെ അമിതവേഗത്തിലെത്തിയ ട്രക്ക് ഇടിച്ചാണ് അപകടം ഉണ്ടായത് തുടർന്ന് അവിടെവച്ച് കാറിന് തീപിടിക്കുകയും നാലുപേരും അതിൽപെട്ട് മരണപ്പെടുകയായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *