വടകരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം : ഒരാൾ മരിച്ചു,
Crime Kerala Kerala Mex Kerala mx Kozhikode
1 min read
40

വടകരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം : ഒരാൾ മരിച്ചു,

September 4, 2024
0

കോഴിക്കോട്: എതിർ ദിശകളിൽ വന്ന വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് വടകര മുക്കാളിയിൽ രണ്ടുപേർക്ക് അപകടം . അതിൽ കാറിൽ ഉണ്ടായിരുന്നയാൾ മരിച്ചു . സംഭവത്തിൽ പരുക്കേറ്റയാളെ ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കെഎൽ 76 ഡി 3276 നമ്പർ ലോറിയുമായാണ് കാർ കൂട്ടിയിടിച്ച് അപകടം ഉണ്ടായത് . അതേസമയം അപകടത്തിൽ കാറിന്റെ മുൻവശം തകർന്ന നിലയിലാണ് . ഉടൻ പോലീസിനെ വിവരമറിക്കുകയൂം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിയിട്ടുണ്ട്

Continue Reading
ഡ്യൂട്ടിക്കിടെ ഉറങ്ങിപ്പോയ എയർ ട്രാഫിക് കൺട്രോളർക്കെതിരെ നടപടി
international Kerala Kerala Mex Kerala mx
1 min read
35

ഡ്യൂട്ടിക്കിടെ ഉറങ്ങിപ്പോയ എയർ ട്രാഫിക് കൺട്രോളർക്കെതിരെ നടപടി

September 4, 2024
0

ബ്രിസ്ബേൻ: ബ്രിസ്‌ബേൻ എയർ ട്രാഫിക് കൺട്രോളർ ഡ്യൂട്ടിക്കിടെ ഉറങ്ങുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഓസ്‌ട്രേലിയയിലെ എയർ സേഫ്റ്റി അധികൃതർ നടപടി സ്വീകരിച്ചു . ഓസ്‌ട്രേലിയയുടെ ബ്രിസ്‌ബേൻ ഓഫീസിലെ പകൽ ഡ്യൂട്ടി ചെയ്യുന്ന കെയ്ൻസ് ടെർമിനൽ കൺട്രോൾ യൂണിറ്റുകൾക്ക് നേരെയാണ് നടപടി എടുത്തത് . അതേസമയം 2022 യിൽ ഉണ്ടായ ഈ സംഭവത്തിൽ എടിബിഎസ് ജീവനക്കാർക്ക് തുടർച്ചയായി നൽകിവരുന്ന ഡ്യൂട്ടികൾ കാരണമാണ് ഇതിന് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു . അതിനിടെ വിമാനങ്ങളൊന്നും

Continue Reading
ഗർഭിണിയായ യുവതിയ്ക്ക് നേരെ വിദ്യാർത്ഥികളുടെ ആക്രമണ൦
Crime international Kerala Kerala Mex Kerala mx
1 min read
50

ഗർഭിണിയായ യുവതിയ്ക്ക് നേരെ വിദ്യാർത്ഥികളുടെ ആക്രമണ൦

September 4, 2024
0

ഹഡിംഗ്ടൺ: ബസ് സ്റ്റോപ്പിലെ സീറ്റിൽ ഇരിക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നലെ യുവതിയ്ക്ക് നേരെ വിദ്യാർത്ഥികളുടെ ആക്രമണ൦. തുടർന്ന് യുവതിയെ തള്ളിയിട്ടു. ശേഷം യുവതി താൻ ഗർഭിണിയാണെന്ന് അറിയിച്ചതോടെ വിദ്യാർത്ഥികൾ അവിടുന്ന് നിന്ന് മുങ്ങുകയായിരുന്നു. തുടർന്ന് രക്തസ്രാവമുണ്ടായതിനെ തുടർന്ന് യുവതിയെ അടുത്തുള്ള എഡിൻബർഗിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . പരിശോധനയിൽ ആശുപത്രി അധികൃതർ ഗർഭസ്ഥ ശിശു മരിച്ചതായി യുവതിയുടെ ബന്ധുക്കളെ അറിയിച്ചു . സംഭവത്തിൽ യുവതിയുടെ ഭർത്താവ് സമൂഹമാധ്യമo വഴി സഹായം തോടിയപ്പോളാണ് ഈ

Continue Reading
ബന്ദികളാക്കിയ ആറുപേർ കൊല്ലപ്പെട്ടു: ഇസ്രായേൽ പണിമുടക്കിന് ആഹ്വാനം ചെയ്ത് തൊഴിലാളി സംഘടന
international Kerala Kerala Mex Kerala mx
1 min read
43

ബന്ദികളാക്കിയ ആറുപേർ കൊല്ലപ്പെട്ടു: ഇസ്രായേൽ പണിമുടക്കിന് ആഹ്വാനം ചെയ്ത് തൊഴിലാളി സംഘടന

September 4, 2024
0

ജറൂസലേം: ഇസ്രായേൽ പ്രതിരോധ സേന ഞായറാഴ്ച ഗസ്സ മുനമ്പിൽ നിന്ന് ആറ് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഇസ്രായേൽ തൊഴിലാളി സംഘടനയായ ഹിസ്റ്റാഡ്രൂട്ട് ലേബർ ഫെഡറേഷൻ പണിമുടക്കിന് ആഹ്വാനം ചെയ്‌തു . തുടർന്ന് വി​ദ്യാ​ല​യ​ങ്ങ​ൾ, ബാ​ങ്കു​ക​ൾ, ഫാ​ക്ട​റി​ക​ൾ, വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ, തു​റ​മു​ഖ​ങ്ങ​ൾ എന്നിവ പണിമുടക്കുകയും , ചിലയിടങ്ങളിൽ ബ​സ്, റെ​യി​ൽ ഗ​താ​ഗ​ത​വും ത​ട​സ്സ​പ്പെടുകയും ചെയ്‌തു . ഇസ്രായേലിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെയാണ് ഒട്ടനവധി പേർ ബന്ദികളുടെ മോചന കരാറിൽ ഒപ്പുവെക്കാണമെന്നാവശ്യപ്പെട്ട് ബന്ദിന്

Continue Reading
മലപ്പുറത്ത് വീടിന് തീപിടിച്ചു : അപകടത്തിൽ അഞ്ച് പേർക്ക് പൊള്ളലേറ്റു : 3 പേരുടെ നില ഗുരുതരം
Kerala Kerala Mex Kerala mx Malappuram
1 min read
43

മലപ്പുറത്ത് വീടിന് തീപിടിച്ചു : അപകടത്തിൽ അഞ്ച് പേർക്ക് പൊള്ളലേറ്റു : 3 പേരുടെ നില ഗുരുതരം

September 4, 2024
0

  മലപ്പുറം: ഇന്ന് പുലർച്ചെ പെരുമ്പടപ്പിൽ പുറങ്ങിൽ പള്ളിപ്പടി തൂക്ക് പാലത്തിന് സമീപമുള്ള വീടിന് തീപിടിച്ചു . വീടിൻ്റെ ഒരു മുറിയിലാണ് തീപിടിച്ചത് . അപകടത്തിൽ അഞ്ച് പേർക്ക് പൊള്ളലേറ്റു. അതിൽ മൂന്നുപേരുടെ നില ഗുരുതരമാണ് . ഏറാട്ട് വീട്ടിൽ സരസ്വതി, മകൻ മണികണ്ഠൻ, ഭാര്യ റീന, മക്കളായ അനിരുദ്ധൻ, നന്ദന എന്നിവർക്കാണ് അപകടത്തിൽ പൊള്ളലേറ്റത്. അതിൽ മണികണ്ഠൻ, റീന, സരസ്വതി എന്നിവരുടെ നില ഗുരുതരമായി തുടരുന്നു .  

Continue Reading
മുൻ പ്രധാനമന്ത്രി ഖാലിദ സിയ കുറ്റവിമുക്തനായി
Kerala Kerala Mex Kerala mx National
1 min read
41

മുൻ പ്രധാനമന്ത്രി ഖാലിദ സിയ കുറ്റവിമുക്തനായി

September 4, 2024
0

ധാക്ക : ഷെയ്‌ഖ്‌ ഹസീനയുടെ ഭരണകാലത്ത്‌ യുദ്ധക്കുറ്റവാളികളെ പിന്തുണച്ച കേസ് അടക്കം അഞ്ച്‌ കേസിൽ മുൻ പ്രധാനമന്ത്രി ഖാലിദ സിയയെ ബംഗ്ലാദേശ്‌ കോടതി കുറ്റവിമുക്തനാക്കി . ധാക്ക അഡീഷണൽ ചീഫ്‌ മെട്രോപോളിറ്റൻ മജിസ്‌ട്രേറ്റാണ് ഖാലിദ സിയയെ കുറ്റവിമുക്തയാക്കിയത്‌.    

Continue Reading
വെനസ്വേല പ്രസിഡന്റ്‌ നിക്കോളാസ്‌ മഡൂറോയുടെ വിമാനം അമേരിക്ക റാഞ്ചി
Kerala Kerala Mex Kerala mx World
1 min read
48

വെനസ്വേല പ്രസിഡന്റ്‌ നിക്കോളാസ്‌ മഡൂറോയുടെ വിമാനം അമേരിക്ക റാഞ്ചി

September 4, 2024
0

വാഷിങ്‌ടൺ : യുഎസ്‌ പിന്തുണച്ച സ്ഥാനാർഥിയെ തോൽപിച്ച് വെനസ്വേലയിൽ മഡൂറൊ വീണ്ടും അധികാരത്തിൽ വന്നതിൽ എതിർത്ത് അമേരിക്കയിൽ കടലാസുകമ്പനി വഴി വെനസ്വേല മഡൂറോയുടെ ഉപയോ​ഗത്തിനായി വാങ്ങിയ “ദസ്സോ ഫാൽക്കൺ 900ഇഎക്സ്‌’ എന്ന വിമാനം ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ഫോർട്ട്‌ ലോഡർഡേൽ എക്സിക്ക്യുട്ടീവ്‌ വിമാനത്താവളത്തിൽ തിങ്കളാഴ്ച അമേരിക്ക റാഞ്ചി . തുടർന്ന് വെനസ്വേല ഇതിനെ തിരെ ശക്തമായി പ്രതികരിച്ചു . ഒരു കോടി മുപ്പത്‌ ലക്ഷം ഡോളർ (109 കോടി രൂപ) നല്‍കിയാണ്

Continue Reading
നിയമവിരുദ്ധമായി ഭൂമി അനുവദിച്ചെന്ന ആരോപണ൦ : കര്‍ണാടക സര്‍ക്കാരിനോട് വിശദീകരണം തേടി
Kerala Kerala Mex Kerala mx National
1 min read
38

നിയമവിരുദ്ധമായി ഭൂമി അനുവദിച്ചെന്ന ആരോപണ൦ : കര്‍ണാടക സര്‍ക്കാരിനോട് വിശദീകരണം തേടി

September 4, 2024
0

  ബം​ഗളുരു : ട്രസ്റ്റിന് ബം​ഗളൂരു ഹൈടെക് ഡിഫെൻസ് എയ്റോസ്പേസ് പാര്‍ക്കില്‍ കര്‍ണാടക ഇൻഡസ്ട്രിയില്‍ ഏരിയ ബോര്‍ഡ് പട്ടികജാതി ക്വാട്ടയിലുള്ള 5 ഏക്കരിൽ ഭൂമി നിയമവിരുദ്ധമായി അനുവദിച്ചെന്ന പേരിൽ ഗവര്‍ണര്‍ താവര്‍ചന്ദ് ​ഗെഹ്‍ലോട്ട് കര്‍ണാടക സര്‍ക്കാരിനോട് വിശദീകരണം തേടി . തുടർന്ന് ചീഫ് സെക്രട്ടറിയ്ക്ക് കത്ത് അയച്ചു . എൻ നാരായണസ്വാമി ഇലക്ട്രോണിക്സ്, ഐടി മന്ത്രിയായ പ്രിയങ്ക് ഖാര്‍​ഗെയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പരാതിയിലാണ് നടപടി ഉണ്ടായിരിക്കുന്നത്

Continue Reading
ആന്ധ്രയിലും തെലങ്കാനയിലും വെള്ളപ്പൊക്കത്തിൽ നാശനഷ്ട൦ : ഒട്ടനവധി പേർക്ക് വീട് നഷ്ടമായി
Kerala Kerala Mex Kerala mx National
1 min read
42

ആന്ധ്രയിലും തെലങ്കാനയിലും വെള്ളപ്പൊക്കത്തിൽ നാശനഷ്ട൦ : ഒട്ടനവധി പേർക്ക് വീട് നഷ്ടമായി

September 4, 2024
0

ഹൈദരാബാദ് : കനത്ത മഴയിൽ ആന്ധ്രയിലും തെലങ്കാനയിലും വെള്ളപ്പൊക്ക൦ രൂക്ഷമായതോടെ ആയിരക്കണക്കിന് പേർക്ക് ഭൂമി നഷ്ടമായി . കൂടാതെ ആന്ധ്രയിലും തെലങ്കാനയിലെയും റെയിൽവെ പാളങ്ങള്‍ ഒലിച്ചുപോയതിനാൽ ‌‌സൗത്ത് സെന്റട്രൽ റെയിൽവെ 275 ട്രെയിനുകള്‍ റദ്ദാക്കി. അതിൽ 149 ട്രെയിനുകൾ വഴിതിരിച്ച് വിട്ടു . ഇതിനിടയിൽ മഴക്കെടുതിയിൽ മരണം 17 ആയി. അതിൽ മൂന്നു പേരെ കാണാതാവുകയും ചെയ്‌തു . വെള്ളപ്പൊക്കം മൂലം വിജയവാഡയിൽ ഭക്ഷണ സാധനങ്ങള്‍ ലഭിക്കാതായതോടെ വ്യോമസേന ​ഹെലികോപ്ടറിലും

Continue Reading
യുക്രൈനിൽ റഷ്യൻ മിസൈലാക്രമണം : 41 പേർ കൊല്ലപ്പെട്ടു;
international Kerala Kerala Mex Kerala mx
1 min read
35

യുക്രൈനിൽ റഷ്യൻ മിസൈലാക്രമണം : 41 പേർ കൊല്ലപ്പെട്ടു;

September 4, 2024
0

മോസ്കോ: പോൾട്ടാവയിൽ റഷ്യൻ നടത്തിയ മിസൈലാക്രമണത്തിൽ 41 പേർ കൊല്ലപ്പെടുകയും 180ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു . ഖാർക്കീവിൽ നിന്ന് ഏകദേശം 130 കിലോമീറ്റർ അകലെയുള്ള നഗരത്തിലാണ് ആക്രമണ൦ നടന്നത് . അതേസമയം ആക്രമണത്തിന് ഉപയോഗിച്ചത് ബാലിസ്റ്റിക് മിസൈലാണെന്നാണ് പുറത്ത് വരുന്ന വിവരം . എന്നാ, യുക്രൈനിലെ സൈനിക പരിശീലന കേന്ദ്രമാണ് അക്രമിക്കപ്പെട്ടത് എന്നൊരു അഭ്യൂഹവും നിലനിൽക്കുന്നുമുണ്ട്. ഇതിനിടയിൽ ,ആക്രമണത്തിൽ പ്രതികരിച്ച് കൊണ്ട് യുക്രൈൻ പ്രസിഡന്‍റ് വ്ലാദമിർ സെലൻസ്കി രംഗത്തെത്തി.

Continue Reading