Your Image Description Your Image Description

വാഷിങ്‌ടൺ : യുഎസ്‌ പിന്തുണച്ച സ്ഥാനാർഥിയെ തോൽപിച്ച് വെനസ്വേലയിൽ മഡൂറൊ വീണ്ടും അധികാരത്തിൽ വന്നതിൽ എതിർത്ത് അമേരിക്കയിൽ കടലാസുകമ്പനി വഴി വെനസ്വേല മഡൂറോയുടെ ഉപയോ​ഗത്തിനായി വാങ്ങിയ “ദസ്സോ ഫാൽക്കൺ 900ഇഎക്സ്‌’ എന്ന വിമാനം ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ഫോർട്ട്‌ ലോഡർഡേൽ എക്സിക്ക്യുട്ടീവ്‌ വിമാനത്താവളത്തിൽ തിങ്കളാഴ്ച അമേരിക്ക റാഞ്ചി . തുടർന്ന് വെനസ്വേല ഇതിനെ തിരെ ശക്തമായി പ്രതികരിച്ചു .

ഒരു കോടി മുപ്പത്‌ ലക്ഷം ഡോളർ (109 കോടി രൂപ) നല്‍കിയാണ് വെനസ്വേല വിമാനം സ്വന്തമാക്കിയത്.

അതേസമയം, യുഎസ്‌ 55 വെനസ്വേയിലെ സർക്കാർ ഉടമസ്ഥതയിലുള്ള വിമാനങ്ങളെയും ഉപരോധിച്ചിട്ടുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *