Your Image Description Your Image Description

കോഴിക്കോട്: എതിർ ദിശകളിൽ വന്ന വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് വടകര മുക്കാളിയിൽ രണ്ടുപേർക്ക് അപകടം . അതിൽ കാറിൽ ഉണ്ടായിരുന്നയാൾ മരിച്ചു . സംഭവത്തിൽ പരുക്കേറ്റയാളെ ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

കെഎൽ 76 ഡി 3276 നമ്പർ ലോറിയുമായാണ് കാർ കൂട്ടിയിടിച്ച് അപകടം ഉണ്ടായത് . അതേസമയം അപകടത്തിൽ കാറിന്റെ മുൻവശം തകർന്ന നിലയിലാണ് . ഉടൻ പോലീസിനെ വിവരമറിക്കുകയൂം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിയിട്ടുണ്ട് .

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *