സ്വകാര്യബസിൽ നിന്ന് പണം നഷ്ടപ്പെട്ട വീട്ടമ്മയ്ക്ക് താങ്ങായി ബസ് ഡ്രൈവർ.
Kerala Kerala Mex Kerala mx Kollam
1 min read
30

സ്വകാര്യബസിൽ നിന്ന് പണം നഷ്ടപ്പെട്ട വീട്ടമ്മയ്ക്ക് താങ്ങായി ബസ് ഡ്രൈവർ.

July 2, 2024
0

കൊല്ലം: സ്വകാര്യബസിൽ നിന്ന് പണം നഷ്ടപ്പെട്ട വീട്ടമ്മയ്ക്ക് പണം തിരികെ നൽകി താങ്ങായി ബസ് ഡ്രൈവർ. കൊട്ടാരക്കര-കരുനാഗപ്പള്ളി റൂട്ടിൽ സർവീസ് നടത്തുന്ന എം.ആർ.ബി. എന്ന സ്വകാര്യബസിലെ ഡ്രൈവർ കിഴക്കേ കല്ലട തെക്കേമുറി മനുഭവനിൽ ആർ.മനുവിന്റെ സഹായമാണ് പുത്തൂർ കല്ലറമുക്ക് കല്ലുംമൂടുവിളയിൽ ഷീലയ്ക്ക് അനുഗ്രഹമായത്. കൊട്ടാരക്കരയിൽനിന്ന്‌ കരുനാഗപ്പള്ളിക്കു തിങ്കളാഴ്ച ഉച്ചയ്ക്ക്‌ ഷീല ബസിൽ യാത്ര ചെയ്യുകയായിരുന്നു . ശേഷം ഷീല പുത്തൂർ ചന്തമുക്കിൽ ഇറങ്ങിയപ്പോഴാണ് പണം നഷ്ടപ്പെട്ടതായി ശ്രദ്ധയിൽ പെട്ടത് .

Continue Reading
കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ റിസര്‍ച്ച് അസിസ്റ്റന്റ് നിയമനം: കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യം
Career Kerala Kerala Mex Kerala mx
1 min read
26

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ റിസര്‍ച്ച് അസിസ്റ്റന്റ് നിയമനം: കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യം

July 2, 2024
0

കാലിക്കറ്റ് സര്‍വ്വകലാശാലയിലെ എജുക്കേഷന്‍ പഠനവകുപ്പില്‍ ‘കോവിഡനന്തര കേരളത്തിലെ പട്ടികവര്‍ഗ വിദ്യാര്‍ഥികളിലെ സാമൂഹികജീവിതം, സമത്വം, മാനസികാരോഗ്യം’ എന്ന വിഷയത്തില്‍ ഗവേഷണത്തിന് ആറു മാസത്തേക്ക് റിസര്‍ച്ച് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് സംവരണം. അഭിമുഖം ജൂലായ് 15-ന് രാവിലെ 10 മണിക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 8891735310, ഇ-മെയില്‍: drjibin@uoc.ac.in.      

Continue Reading
കാറിന് മുകളിൽ മരംവീണു, യാത്രക്കാരൻ രക്ഷപ്പെട്ടു
Kerala Kerala Mex Kerala mx Palakkad
1 min read
32

കാറിന് മുകളിൽ മരംവീണു, യാത്രക്കാരൻ രക്ഷപ്പെട്ടു

July 2, 2024
0

പാലക്കാട്: ഓടുന്ന കാറിനു മുകളിൽ കൂറ്റൻ മരം വീണു.യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ചുരംപാതയിൽ ആനമൂളി ചെക്ക്പോസ്റ്റിന് സമീപത്തായിട്ടാണ് മരം കാറിനു മുകളിലേക്ക് വീണത് . തുടർന്ന് കാറിന്റെ മുൻവശം തകർന്നു. ഓടിക്കൊണ്ടിരിക്കെ കാറിന് മുകളിലേക്ക് പെട്ടെന്ന് മരം വീഴുകയായിരുന്നു. അതേസമയം കാറിൽ ഉണ്ടായിരുന്ന മൂന്നംഗ കുടുംബം അപകടം ഒന്നും സംഭവിക്കാതെ രക്ഷപ്പെട്ടു. മണ്ണാർക്കാട് നിന്ന് അട്ടപ്പാടിയിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം സംഭവിച്ചത് .    

Continue Reading
കാറിന്റെ ഡോറിലിരുന്ന് യുവാവിന്റെ അഭ്യാസ പ്രകടനം : യുവാവിനെതിരെ നടപടിയെടുത്ത് എംവിഡി
Crime Idukki Kerala Kerala Mex Kerala mx
1 min read
31

കാറിന്റെ ഡോറിലിരുന്ന് യുവാവിന്റെ അഭ്യാസ പ്രകടനം : യുവാവിനെതിരെ നടപടിയെടുത്ത് എംവിഡി

July 2, 2024
0

ഇടുക്കി : കാറിന്റെ ഡോറിലിരുന്ന് യുവാവിന്റെ അഭ്യാസ പ്രകടനം. മൂന്നാര്‍ ഗ്യാപ്പ് റോഡിലാണ് സംഭവം അരങ്ങേറിയത് . തെലങ്കാന രജിസ്‌ട്രേഷൻ പരിധിയിലുള്ള വാഹനത്തിലെ യാത്രികനാണ് അപകടകരമായ രീതിയില്‍ യാത്ര ചെയ്തത്. രാവിലെ 7.45 ഗ്യാപ്പ് റോഡ് പെരിയക്കനാല്‍ ഭാഗത്ത് കൂടി പോകുമ്പോൾ ആയിരുന്നു സംഭവം. വാഹനം പിടികൂടുമെന്നും തക്കതായ നിയമനടപടി സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. അപകടകരമായി യാത്ര ചെയ്യുന്നവരുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലുംപുറത്തുവന്നിരുന്നു. തുടർന്ന് ഇത്തരത്തില്‍ യാത്ര

Continue Reading
ഇന്തോ-അമേരിക്കൻ ഡോക്ടർക്കെതിരെ കോടികളുടെ  ഇൻഷുറൻസ് തട്ടിപ്പ് കേസ്
Crime international Kerala Kerala Mex Kerala mx
1 min read
35

ഇന്തോ-അമേരിക്കൻ ഡോക്ടർക്കെതിരെ കോടികളുടെ ഇൻഷുറൻസ് തട്ടിപ്പ് കേസ്

July 2, 2024
0

ചിക്കാഗോ : ഇന്തോ-അമേരിക്കൻ ഡോക്ടർക്കെതിരെ കോടികളുടെ ഇൻഷുറൻസ് തട്ടിപ്പ് കേസ് . മെഡിക്കൽ ഇൻഷുറൻസ് ആനുകൂല്യങ്ങളിൽ കോടികളുടെ തട്ടിപ്പ് നടത്തിയതിനാണ് കേസ് എടുത്തിരിക്കുന്നത് . ചിക്കാഗോയിൽ ഗൈനക്കോളജി വിഭാ​ഗം ഡോക്ടറും പ്രോഗ്രസീവ് വിമൻസ് ഹെൽത്ത് കെയർ എന്ന സ്ഥാപനത്തിന്റെ ഉടമയുമായ മോണാ ഘോഷ് ആണ് 20.03 കോടി രൂപയുടെ തട്ടിപ്പിൽ അറസ്റ്റിലായത് . മോണാ ഘോഷ് ഫെഡറൽ കോടതി മുമ്പാകെ കുറ്റസമ്മതിച്ചു. ഇവർക്ക് 20 വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കാവുന്ന

Continue Reading
ധനകാര്യ മന്ത്രി ആശ വർക്കർമാർക്ക്‌ വേണ്ടി ഹോണറേറിയം വിതരണത്തിനായി 50.49 കോടി അനുവദിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
35

ധനകാര്യ മന്ത്രി ആശ വർക്കർമാർക്ക്‌ വേണ്ടി ഹോണറേറിയം വിതരണത്തിനായി 50.49 കോടി അനുവദിച്ചു

July 2, 2024
0

തിരുവനന്തപുരം : ആശാവർക്കർമാർക്ക് മൂന്ന് മാസത്തെ ഹോണറേറിയം വിതരണത്തിനായി 50.49 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ജൂൺ, ജൂലൈ, ആഗസ്ത് എന്നീ മാസങ്ങളിലെ ഹോണറേറിയമാണ് അനുവദിച്ചത്. പ്രതിമാസം 26,125 ആശാവർക്കർമാർക്ക് 7000 രൂപ വീതമാണ് ഹോണറേറിയം ലഭിച്ചിരുന്നത് .  

Continue Reading
രണ്ട് പ്ലസ് വൺ വിദ്യാർത്ഥികളെ സീനിയർ വിദ്യാർത്ഥികൾ ക്ലാസിൽ കയറി മർദ്ദിച്ചതായി പരാതി.
Crime Kerala Kerala Mex Kerala mx Kozhikode
1 min read
37

രണ്ട് പ്ലസ് വൺ വിദ്യാർത്ഥികളെ സീനിയർ വിദ്യാർത്ഥികൾ ക്ലാസിൽ കയറി മർദ്ദിച്ചതായി പരാതി.

July 2, 2024
0

കൊടുവള്ളി : രണ്ട് പ്ലസ് വൺ വിദ്യാർത്ഥികളെ സീനിയർ വിദ്യാർത്ഥികൾ ക്ലാസിൽ കയറി മർദ്ദിച്ചതായി പരാതി. കൊടുവള്ളി ഹയർ സെക്കൻഡറി സ്കൂളിലെ രണ്ട് പ്ലസ് വൺ വിദ്യാർത്ഥികളെ സീനിയർ വിദ്യാർത്ഥികൾ ക്ലാസിൽ കയറി മർദ്ദിച്ചതായാണ് പരാതി ലഭിച്ചത് . അക്രമണത്തിൽ ആദ്യവർഷ വിദ്യാർത്ഥികളായ സിയാൻ ബക്കർ, മുഹമ്മദ് ഇലാൻ എന്നിവർക്കാണ് പരിക്കേറ്റത്. സീനിയർ വിദ്യാർത്ഥികൾ കൂട്ടമായി തിങ്കളാഴ്ച രാവിലെ ഇൻ്റർവെല്ലിന് വിട്ടപ്പോഴാണ് അക്രമിക്കാൻ എത്തിയത് . വിദ്യാർത്ഥികളെ ഷർട്ട് ബട്ടൺ

Continue Reading
മലപ്പുറത്ത് പെൺകുട്ടികളുടെ പരാതിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ പോക്സോ കേസ്
Kerala Kerala Mex Kerala mx Malappuram
1 min read
38

മലപ്പുറത്ത് പെൺകുട്ടികളുടെ പരാതിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ പോക്സോ കേസ്

July 2, 2024
0

മലപ്പുറം : മലപ്പുറത്ത് പെൺകുട്ടികളുടെ പരാതിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ പോക്സോ കേസ്. പെൺകുട്ടികളെ പിന്തുടർന്ന് ഉപദ്രവിച്ചെന്ന പരാതിയിലാണ് മലപ്പുറത്ത് വനംവകുപ്പ് ഉദ്യോ​ഗസ്ഥനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തത് . കവളമുക്കട്ട ബീറ്റ് ഫോറസ്റ്റ് ഓഫീസറായ ഷിഹാനാണ് പൂക്കോട്ടും പാടം പൊലീസിന്റെ കസ്റ്റഡിയിൽ ആയത് . തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത് . മൂന്ന് പെൺകുട്ടികൾ ബസിൽ കയറിയപ്പോഴും ഇറങ്ങിയപ്പോഴും പിന്തുടർന്ന് ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതി. കുട്ടികൾ നാട്ടുകാരോട് പറഞ്ഞതിനെത്തുടർന്ന് ഉദ്യോഗസ്ഥനെ പൊലീസ്

Continue Reading
വെള്ളo കുടിക്കുമ്പോൾ ശ്രദ്ധിക്കുക നൈട്രേറ്റ്‌ തോത്‌ കൂടുതലാണ്‌
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
36

വെള്ളo കുടിക്കുമ്പോൾ ശ്രദ്ധിക്കുക നൈട്രേറ്റ്‌ തോത്‌ കൂടുതലാണ്‌

July 2, 2024
0

തിരുവനന്തപുരം : സംസ്ഥാനത്ത്‌ ഭൂഗർഭജലത്തിൽ നൈട്രേറ്റിന്റെ സാന്നിധ്യം അപകടകരമായ രീതിയിൽ വർധിക്കുന്നെന്ന്‌ പഠനറിപ്പോർട്ട്‌. തിരുവനന്തപുരം ജില്ലയുടെ വടക്കൻ പ്രദേശങ്ങൾ, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളുടെ പടിഞ്ഞാറൻ തീരം, ഇടുക്കി ജില്ലയുടെ കിഴക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിലാണ്‌ നൈട്രേറ്റ്‌ മലിനീകരണം അപകടകരമായ നിലയിലുള്ളത്‌. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്‌ പ്രകാരമുള്ള പരിധിയായ 45 മില്ലിഗ്രാം/ലിറ്ററിലും അധികമാണ്‌ ഇവിടങ്ങളിലെ ഭൂഗർഭജലത്തിൽ നൈട്രേറ്റിന്റെ സാന്നിധ്യം. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക്‌ വഴിവെക്കുന്നതാണ്‌ കുടിവെള്ളത്തിലെ ഉയർന്ന നൈട്രേറ്റ്‌ തോത്‌.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
36

കേരളത്തിന്റെ സ്വന്തം റെഡി ടു ഡ്രിങ്ക് പാലട പായസവും 
ഇളനീര്‍ ഐസ്ക്രീമും പുറത്തിറക്കി മില്‍മ

July 2, 2024
0

തിരുവനന്തപുരം : കേരളത്തിന്റെ സ്വന്തം പാലട പായസവും ഇളനീർ ഐസ്ക്രീമും പുറത്തിറക്കി മിൽമ. റെഡി ടു ഡ്രിങ്ക് പാലട പായസം മലബാർ യൂണിയന്റെ സഹകരണത്തോടെ മിൽമ ഫെഡറേഷനും ഇളനീർ ഐസ്ക്രീം മിൽമ എറണാകുളം യൂണിയനുമാണ് പുറത്തിറക്കിയത്. ഈ രണ്ട് ഉൽപ്പന്നങ്ങളും സംസ്ഥാനത്തെ എല്ലാ ഔട്ട്-ലെറ്റുകളിലും നിന്നും ലഭ്യമാകും. 12 മാസംവരെ പാലട പായസം കേടാകാതിരിക്കും. പാലട പായസം വിദേശങ്ങളിലെത്തിക്കാനും ശ്രമിക്കുമെന്ന് മിൽമ ഫെഡറേഷൻ ചെയർമാൻ കെ എസ് മണി പറഞ്ഞു.

Continue Reading