കോ ഓപ്പറേറ്റീവ് മാനേജ്മെന്റ് ഡിപ്ലോമ കോഴ്സ് ജൂലൈ 15 വരെ അപേക്ഷിക്കാം
Education Kerala Kerala Mex Kerala mx
1 min read
39

കോ ഓപ്പറേറ്റീവ് മാനേജ്മെന്റ് ഡിപ്ലോമ കോഴ്സ് ജൂലൈ 15 വരെ അപേക്ഷിക്കാം

June 29, 2024
0

കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരത്ത് പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ ഹയർ ഡിപ്ലോമ ഇൻ കോ ഓപ്പറേറ്റീവ് മാനേജ്മെന്റ് പ്രോഗ്രാമിന് ജൂലൈ 15 വരെ തപാലിൽ അപേക്ഷിക്കാം. സൈറ്റിൽനിന്നു ഫോം ഡൗൺലോഡ് ചെയ്യാം. അപേക്ഷാഫീയായി Director, Institute of Co-operative Management, Thiruvananthapuram എന്ന പേരിൽ തിരുവനന്തപുരത്തു മാറാവുന്ന 100 രൂപയുടെ ബാങ്ക് ഡ്രാഫ്റ്റും പ്രസക്തരേഖകളും കൂടെ വയ്ക്കണം. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. 45

Continue Reading
കത്വ ഫണ്ട് തട്ടിപ്പ് കേസ്: ഹൈക്കോടതി യൂത്ത് ലീഗ് നേതാക്കൾക്ക് എതിരായ നടപടികൾക്ക് സ്റ്റേ നൽകി
Ernakulam Kerala Kerala Mex Kerala mx
1 min read
30

കത്വ ഫണ്ട് തട്ടിപ്പ് കേസ്: ഹൈക്കോടതി യൂത്ത് ലീഗ് നേതാക്കൾക്ക് എതിരായ നടപടികൾക്ക് സ്റ്റേ നൽകി

June 29, 2024
0

കൊച്ചി: കത്വ ഫണ്ട് തട്ടിപ്പ് കേസില്‍ ഹൈക്കോടതി യൂത്ത് ലീഗ് നേതാക്കൾക്ക് എതിരായ നടപടികൾക്ക് സ്റ്റേ ചെയ്യാനുള്ള ഉത്തരവ് ഇറക്കി .യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസും അഖിലേന്ത്യാ സെക്രട്ടറി സി.കെ. സുബൈറിനും എന്നിവർക്കെതിരായ കേസ് നടപടികൾക്കാണ് സ്റ്റേ ചെയ്യാനുള്ള ഉത്തരവ് ഇറക്കിയത് . ഇരുവരും കുന്നമംഗലം മജിസ്‌ട്രേ റ്റ് കോടതിയില്‍ കീഴടങ്ങിയ സാഹചര്യത്തിൽ കോടതി ജാമ്യം അനുവദിച്ചിരുന്നു. 15 ലക്ഷം രൂപ പെണ്‍കുട്ടിക്കായി ശേഖരിച്ച പി.കെ.

Continue Reading
തിരൂരങ്ങാടിയിൽ വീടിന്റെ വാതിൽ  പൂട്ട് തകർത്ത് മോഷണം
Kerala Kerala Mex Kerala mx Malappuram
1 min read
26

തിരൂരങ്ങാടിയിൽ വീടിന്റെ വാതിൽ പൂട്ട് തകർത്ത് മോഷണം

June 29, 2024
0

മലപ്പുറം: തിരൂരങ്ങാടിയിൽ വീടിന്റെ വാതിൽ പൂട്ട് തകർത്ത് മോഷണം. കൊടിഞ്ഞി കുറൂൽ സ്വദേശി ഒ പി സൈതലവിയുടെ വീട്ടിലാണ് മോഷണം ഉണ്ടായത് . സൈതല വീട്ടിൽ ഉറങ്ങിക്കിടസമയത്താണ് യുവതിയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചത്. വീട്ടിലെ സിസിടിവി ക്യാമറകൾ തിരിച്ചു വെച്ചായിരുന്നു മോഷണം നടത്തിയത് . സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് ശനിയാഴ്ച്ച പുലർച്ചെ 12 മണിക്കാണ് മോഷണം നടന്നത് എന്നാണ് ലഭിക്കുന്ന വിവരം . മോഷ്ടാവ്ഷർട്ട് ധരിക്കാതെയാണ് വീടിനുള്ളിൽ കയറിയത് .

Continue Reading
കേരളത്തിൽ മഴയ്ക്കു സാധ്യത; കരമന നദിയിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
28

കേരളത്തിൽ മഴയ്ക്കു സാധ്യത; കരമന നദിയിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു

June 29, 2024
0

തിരുവനന്തപുരം :  അടുത്ത മണിക്കൂറുകളിൽ പത്തനംതിട്ട, കോട്ടയം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേന്ദ്ര ജല കമ്മിഷൻ തിരുവനന്തപുരം ജില്ലയിലെ വെള്ളൈക്കടവിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. കൂടാതെ തീരത്തോടു ചേർന്നു താമസിക്കുന്നവർ ജാഗ്രത പാലിക്കണം എന്നും നിർദേ ശിച്ചിട്ടുണ്ട് .

Continue Reading
സ്പെഷൽ എജ്യുക്കേഷൻ ബാച്‌ലർ, മാസ്റ്റർ കോഴ്സുകളിലേക്ക് നാളെ വരെ ഓൺലൈനായി അപേക്ഷിക്കാം
Career Kerala Kerala Mex Kerala mx
1 min read
28

സ്പെഷൽ എജ്യുക്കേഷൻ ബാച്‌ലർ, മാസ്റ്റർ കോഴ്സുകളിലേക്ക് നാളെ വരെ ഓൺലൈനായി അപേക്ഷിക്കാം

June 29, 2024
0

കേന്ദ്ര സാമൂഹികനീതി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനമായ AYJNISHD, സ്പെഷൽ എജ്യുക്കേഷൻ ബാച്‌ലർ, മാസ്റ്റർ കോഴ്സുകളിലെ 2024 പ്രവേശനത്തിന് നാളെ വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. Ali Yavar Jung National Institute of Speech and Hearing Disabilities, Bandra (West), Mumbai– 400 050, ഫോൺ: 022-26401529; ayjnihh-mum@nic.in, നോയിഡ, കൊൽക്കത്ത, ജൻല (ഒഡീഷ), സെക്കന്തരാബാദ് കേന്ദ്രങ്ങളിലെയും പ്രവേശനത്തിന് അപേക്ഷിക്കാം. ഇപ്പോൾ അപേക്ഷിക്കാവുന്ന പ്രോഗ്രാമുകളും പഠനകേന്ദ്രങ്ങളും 1.എംഎസ്‌സി

Continue Reading
ഡിജിറ്റൽ മാരിടൈം ആൻഡ് സപ്ലൈ ചെയിൻ എംബിഎ കോഴ്സ് കൂടുതൽ വിവരങ്ങൾക്ക് വെബ് സൈറ്റ് സന്ദർശിക്കാം
Education Kerala Kerala Mex Kerala mx
1 min read
37

ഡിജിറ്റൽ മാരിടൈം ആൻഡ് സപ്ലൈ ചെയിൻ എംബിഎ കോഴ്സ് കൂടുതൽ വിവരങ്ങൾക്ക് വെബ് സൈറ്റ് സന്ദർശിക്കാം

June 29, 2024
0

ചെന്നൈ : ഐഐടി മദ്രാസിൽ ഡിജിറ്റൽ മാരിടൈം ആൻഡ് സപ്ലൈ ചെയിൻ എംബിഎ കോഴ്സ് തുടങ്ങുന്നു. ലോകത്ത് ആദ്യമായാണ് ഈ വിഷയത്തിലുള്ള എംബിഎ കോഴ്സ് ആരംഭിക്കുന്നതെന്ന് ഐഐടി അറിയിച്ചു. 2 വർഷത്തെ കോഴ്സിൽ ഓൺലൈനായും നേരിട്ടും ക്ലാസുകളുണ്ടാകും. 60% മാർക്കോടെ ബിരുദവും കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയവുമാണ് അപേക്ഷിക്കാനുള്ള യോഗ്യത. ആദ്യ ബാച്ച് സെപ്റ്റംബറിൽ തുടങ്ങും. അപേക്ഷിക്കുന്നതിന് https://www.ntcpwc.iitm.ac.in/dmscmba/

Continue Reading
ലുക്മാൻ – ബിനു പപ്പു ടീം ഒന്നിക്കുന്ന പുതിയ ചിത്രo ‘ബോംബെ പോസിറ്റീവ് ‘ ചിത്രീകരണം പൂർത്തിയായി
Cinema Kerala Kerala Mex Kerala mx
1 min read
36

ലുക്മാൻ – ബിനു പപ്പു ടീം ഒന്നിക്കുന്ന പുതിയ ചിത്രo ‘ബോംബെ പോസിറ്റീവ് ‘ ചിത്രീകരണം പൂർത്തിയായി

June 29, 2024
0

ലുക്മാൻ – ബിനു പപ്പു ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രo ബോംബെ പോസിറ്റീവിൻ്റെ ചിത്രീകരണം പൂർത്തിയായി. ഉണ്ണി മൂവീസ്, ഹരീഷ് കുമാർ എന്നിവയുടെ ബാനറിൽ ഉണ്ണികൃഷ്ണൻ, ഹരീഷ് കുമാർ എന്നിവർ ചേർന്ന് നിർമിച്ച് ഉണ്ണി മൂവീസ്, ഹരീഷ് കുമാർ എന്നിവയുടെ ബാനറിൽ ജീവന്റെ സംവിധാനത്തിൽ ചിത്രo അണിയറയിൽ ഒരുങ്ങുന്നു . കഥ രചിച്ചിരിക്കുന്നത് അജിത് ആണ് . ധ്യാൻ ശ്രീനിവാസൻ നായകനായ നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിലൂടെ

Continue Reading
വന്‍ സ്പിരിറ്റ് വേട്ട; പിക്കപ്പില്‍ നിന്ന് 1750 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി
Kerala Kerala Mex Kerala mx Thrissur
1 min read
25

വന്‍ സ്പിരിറ്റ് വേട്ട; പിക്കപ്പില്‍ നിന്ന് 1750 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

June 29, 2024
0

തൃശ്ശൂര്‍: തൃശ്ശൂരില്‍ വന്‍ സ്പിരിറ്റ് വേട്ട പിക്കപ്പില്‍ നിന്ന് 1750 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. എക്‌സൈസിന്റെ നേതൃത്വത്തിലായിരുന്നു വന്‍ സ്പിരിറ്റ് വേട്ട പിടികൂടിയത് . പിക്കപ്പ് ലോറിയില്‍ കടത്തുന്നതിന് വേണ്ടി 1750 ലിറ്റര്‍ സ്പിരിറ്റാണ് പിടികൂടിയത്.സംഭവത്തിൽ പറവൂര്‍ സ്വദേശികളായ നാലുപേരെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു.      

Continue Reading
നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ​ഗോപിയ്ക്ക് പിറന്നാൾ ആശംസിച്ചതിന് പിന്നാലെ ഷമ്മി തിലകനെതിരെ സൈബർ ആക്രമണം.
Cinema Kerala Kerala Mex Kerala mx
1 min read
39

നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ​ഗോപിയ്ക്ക് പിറന്നാൾ ആശംസിച്ചതിന് പിന്നാലെ ഷമ്മി തിലകനെതിരെ സൈബർ ആക്രമണം.

June 29, 2024
0

നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ​ഗോപിക്ക് പിറന്നാളാശംസകൾ നേർന്നതിന് പിന്നാലെ നടൻ ഷമ്മി തിലകനെതിരെ സൈബർ ആക്രമണം. ഫെയ്സ്ബുക്കിൽ ഷമ്മി തിലകൻ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെയാണ് അധിക്ഷേപ കമന്റുകൾ വന്നിരിക്കുന്നത് . ഇതിനെതിരെ ശക്തയായിട്ടാണ് ഷമ്മി തിലകൻ മറുപടി നൽകിയിരിക്കുന്നത് . ശ്രുതികളിൽ തിളങ്ങുന്ന സാന്നിധ്യം. ശ്രേഷ്ഠതയാൽ നിറഞ്ഞ പോരാളി, സിനിമയും സേവനവും ഒരുമിച്ചു ചേർന്ന, തൃശ്ശൂരിന്റെ മിടുക്കൻ നായകൻ, സംഗീതമാം ജീവിത പാതയിൽ, സന്തോഷങ്ങൾ നിറയട്ടെ എന്നും,

Continue Reading
ടൂറിസ്റ്റ് ബസ് സ്വകാര്യ ബസിലിടിച്ച് അപകടം; ബസിന്റെ മുൻഭാ​ഗം തകർന്ന നിലയിൽ
Kerala Kerala Mex Kerala mx Palakkad
1 min read
26

ടൂറിസ്റ്റ് ബസ് സ്വകാര്യ ബസിലിടിച്ച് അപകടം; ബസിന്റെ മുൻഭാ​ഗം തകർന്ന നിലയിൽ

June 29, 2024
0

പാലക്കാട്: ടൂറിസ്റ്റ് ബസ് സ്വകാര്യ ബസിലിടിച്ച അപകടത്തിൽ ബസിന്റെ മുൻഭാ​ഗം തകർന്ന നിലയിൽ . നിയന്ത്രണംവിട്ട ടൂറിസ്റ്റ് ബസ് സ്വകാര്യ ബസിലിടിച്ചാണ് അപകടം ഉണ്ടായത് . പട്ടാമ്പി – പെരുന്തൽമണ്ണ പാതയിൽ ആമയൂരിലാണ് സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം സംഭവിച്ചത് . അപകടത്തിൽ സ്വകാര്യ ബസിന്റെ മുൻഭാ​ഗം തകർന്നു. അതേസമയം ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല . ശനിയാഴ്ച പുലർച്ചെ 6.15 നാണ് അപകടമുണ്ടായത്. ആ സമയത്ത്

Continue Reading