ഓണത്തിന് കൂടുതല്‍ അരി; വെള്ളക്കാര്‍ഡിന് പത്ത് കിലോ അരി
Kerala Kerala Mex Kerala mx
1 min read
52

ഓണത്തിന് കൂടുതല്‍ അരി; വെള്ളക്കാര്‍ഡിന് പത്ത് കിലോ അരി

September 2, 2024
0

ഓണംപ്രമാണിച്ച്‌ പൊതുവിഭാഗം കാര്‍ഡുടമകള്‍ക്ക് കൂടുതല്‍ റേഷനരി നല്‍കും. വെള്ളക്കാര്‍ഡിന് സെപ്റ്റംബറില്‍ 10 കിലോ അരി കിട്ടും. 10.90 രൂപയാണു നിരക്ക്. നീലക്കാര്‍ഡിലെ ഓരോ അംഗത്തിനും സാധാരണ റേഷന്‍വിഹിതമായി കിട്ടുന്ന രണ്ടുകിലോയ്ക്കുപുറമേ, കാര്‍ഡൊന്നിന് 10 കിലോ അധികവിഹിതം നല്‍കും. സാധാരണവിഹിതം നാലുരൂപ നിരക്കിലും അധികവിഹിതം 10.90 രൂപ നിരക്കിലുമാണ് നല്‍കുക. മറ്റുവിഭാഗങ്ങളുടെ വിഹിതത്തില്‍ മാറ്റമില്ല. നീലക്കാര്‍ഡുകാരുടെ സാധാരണ വിഹിതത്തിനൊഴികെ ഇക്കുറി കോംബിനേഷന്‍ ബില്ലിങ് പുനഃസ്ഥാപിച്ചിട്ടുണ്ട്. അതിനാല്‍, കാര്‍ഡുടമകള്‍ക്ക് ഇഷ്ടമുള്ള ഇനം അരി

Continue Reading
ഓണക്കിറ്റ് വിതരണം ഈ മാസം ഒമ്പതിന് ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
84

ഓണക്കിറ്റ് വിതരണം ഈ മാസം ഒമ്പതിന് ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ

September 2, 2024
0

തിരുവന്തപുരം: ഓണം പ്രമാണിച്ച് 300 കോടി വില മതിക്കുന്ന സാധനങ്ങൾക്ക് ഓർഡർ നൽകിയെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ഓണക്കിറ്റ് സെപ്റ്റംബർ ഒമ്പതാം തീയതി വിതരണം ആരംഭിക്കുമെന്നും റേഷൻ കടകളിലൂടെയായിരിക്കും ഓണക്കിറ്റുകൾ നൽകുയെന്നും മന്ത്രി അറിയിച്ചു. കർഷകരിൽ നിന്ന് സംഭരിക്കുന്ന കാർഷിക ഉൽപ്പന്നങ്ങൾക്ക് പ്രാധാന്യം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൂടാതെ ഓണം ഫെയർ സെപ്റ്റംബർ അഞ്ച് മുതൽ പതിനാല് വരെ ആയിരിക്കുമെന്ന് ജി ആർ അനിൽ അറിയിച്ചു. സെപ്റ്റംബർ അഞ്ചാം

Continue Reading
സാമ്പത്തിക തട്ടിപ്പ് കേസിൽ  ആർ.ജി.കർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx National
1 min read
47

സാമ്പത്തിക തട്ടിപ്പ് കേസിൽ ആർ.ജി.കർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ

September 2, 2024
0

കൊൽക്കത്ത∙: മെഡിക്കൽ കോളജിൽ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ആർ.ജി.കർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ് അറസ്റ്റിൽ . ഗൂഢാലോചന, വഞ്ചന, അഴിമതി നിരോധന നിയമം എന്നിവയാണ് ഇയാൾക്കെതിരെ ചുമത്തപ്പെട്ടിരിക്കുന്നത് . സന്ദീപിനെ സിബിഐ കഴിഞ്ഞ 15 ദിവസമായി ചോദ്യം ചെയ്തുവരികയായിരുന്നു. ഇതിനിടയിൽ നുണ പരിശോധനയ്ക്ക് ഉൾപ്പെടെ സന്ദീപിന് നടത്തിയിരുന്നു .    

Continue Reading
കാറും ലോറിയും കൂട്ടിയിടിച്ച് അപകടം : മൂന്നുപേർക്ക് പരുക്കേറ്റു
Kerala Kerala Mex Kerala mx Kottayam
1 min read
45

കാറും ലോറിയും കൂട്ടിയിടിച്ച് അപകടം : മൂന്നുപേർക്ക് പരുക്കേറ്റു

September 2, 2024
0

കോട്ടയം: കാറും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു . ഇടപ്പാടി സ്വദേശികളും അടുത്ത കുടുംബാംഗങ്ങളുമായ തോമസ് ജോസഫ് (63), അമലുണ്ണി (30), നിഖില എന്നിവർക്ക് പരിക്കേറ്റത് . തിങ്കളാഴ്ച വൈകീട്ട് ഏഴരയോടെ പാലാ പ്രവിത്താനത്ത് വച്ചാണ് അപകടം ഉണ്ടായത് . അപകടത്തിൽ പരുക്കേറ്റ ഇവരെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

Continue Reading
നടന്‍ ബാബുരാജിനെതിരേ ലൈംഗികപീഡനത്തിന് ജൂനിയര്‍ ആര്‍ട്ടിസറ്റ് പരാതി നൽകി
Crime Kerala Kerala Mex Kerala mx Top News
1 min read
43

നടന്‍ ബാബുരാജിനെതിരേ ലൈംഗികപീഡനത്തിന് ജൂനിയര്‍ ആര്‍ട്ടിസറ്റ് പരാതി നൽകി

September 2, 2024
0

കൊച്ചി: നടന്‍ ബാബുരാജിനെതിരേ ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ നൽകിയ ലൈംഗികാരോപണ പരാതിയിൽ പോലീസ് കേസെടുത്തു . സിനിമയില്‍ അവസരം തരാം എന്ന് പറഞ്ഞ് ബാബുരാജ് ആലുവയിലെ വീട്ടില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നും അതുപോലെ ഈ ദുരവസ്ഥ മറ്റു പെണ്‍കുട്ടികള്‍ക്കും ഉണ്ടായിട്ടുണ്ടെന്നുമാണ് പരാതിക്കാരി ആരോപിച്ചത് . എന്നാൽ ഇതിനെതിരെ ശക്തമായി എതിർത്ത് കൊണ്ട് ബാബുരാജ് പ്രതികരിച്ചു . താൻ സംഭവം നടന്നുവെന്ന് പറയുന്ന 2019 ല്‍ മൂന്നാറില്‍ ആയിരുന്നുവെന്നും . തന്റെ ആലുവയിലെ

Continue Reading
എമർജൻസി’ ചിത്രത്തിന്റെ റിലീസ് വൈകുന്നതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ.
Cinema Kerala Kerala Mex Kerala mx National
1 min read
61

എമർജൻസി’ ചിത്രത്തിന്റെ റിലീസ് വൈകുന്നതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ.

September 2, 2024
0

ന്യൂഡൽഹി : നിരവധി തവണ റിലീസ് തീയതി മാറ്റിയ ‘എമർജൻസി’ സെപ്റ്റംബർ ആറിന് റിലീസ് ചെയ്യാൻ തീരുമാനിക്കേ ചിത്രത്തിന്റെ റിലീസ് വൈകുന്നതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. ചിത്രം തികച്ചും വൈകാരിക ഉള്ളടക്കമുള്ളതാണെന്നും അതിനെ മതവികാരം വ്രണപ്പെടുത്താൻ സാധിക്കില്ലെന്നും അവർ അവകാശപ്പെട്ടു . ബോളിവു‍ഡ് നടയും ബിജെപി എംപിയുമായ കങ്കണ റനൗട്ട് ആണ് ഇന്ദിരാഗാന്ധിയായി ചിത്രത്തിൽ എത്തുന്നത് . എന്നാൽ അതേസമയം ചിത്രത്തിന് ഇതുവരെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ

Continue Reading
ബിജെപിയുടെ ജില്ലാതല അംഗത്വം ക്യാംപെയ്ന് തുടക്കം : അംഗമായി സംഗീത സംവിധായകൻ മോഹൻ സിത്താരയും
Kerala Kerala Mex Kerala mx Thrissur
0 min read
38

ബിജെപിയുടെ ജില്ലാതല അംഗത്വം ക്യാംപെയ്ന് തുടക്കം : അംഗമായി സംഗീത സംവിധായകൻ മോഹൻ സിത്താരയും

September 2, 2024
0

തൃശൂർ : ബിജെപിയുടെ ജില്ലാതല അംഗത്വം ക്യാംപെയ്ന് തുടക്കം. അതിൽ അംഗമായി സംഗീത സംവിധായകൻ മോഹൻ സിത്താരയും . തൃശൂർ ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാറാണ് അംഗത്വം വിതരണം നൽകിയത് . ആ ചടങ്ങിൽ രഘുനാഥ് സി. മേനോൻ, സംസ്ഥാന കമ്മിറ്റിയംഗം മുരളി കൊളങ്ങാട്ട്, മണ്ഡലം ജനറൽ സെക്രട്ടറി സുശാന്ത് അയിനിക്കുന്നത്ത് എന്നിവരും പങ്കെടുത്തു ഒക്ടോബർ 15 വരെയാണ് അംഗത്വ പ്രചാരണം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്

Continue Reading
വീട്ടിലേക്ക് പോകാൻ മടി ; അസം ബാലികയെ സിഡബ്ല്യുസി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാൻ തീരുമാനം
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
46

വീട്ടിലേക്ക് പോകാൻ മടി ; അസം ബാലികയെ സിഡബ്ല്യുസി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാൻ തീരുമാനം

September 2, 2024
0

തിരുവനന്തപുരം : ‘അമ്മ തല്ലി എന്നാ പേരിൽ വീടുവിട്ട് പോയി വിശാഖപട്ടണത്തുനിന്ന് നാട്ടില്‍ തിരിച്ചെത്തിച്ച അസം സ്വദേശിയായ 13കാരി മാതാപിതാക്കളുടെ കൂടെ പോകാൻ തയാറായില്ല . തുടർന്ന് കുട്ടിയെ സിഡബ്ല്യുസി സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു . പിന്നലെ കുട്ടിയുടെ മാനസികാവസ്ഥയെ മുൻനിർത്തി കൗണ്‍സിലിങ് നല്‍കും. അതേസമയം കൗണ്‍സിലിങ് ശേഷം കുട്ടി തിരിക്കെ മാതാപിതാക്കള്‍ക്കൊപ്പം പോയില്ലെങ്കില്‍ കുട്ടിയെ ആഗ്രഹപ്രകാരം അസമിലുള്ള മുത്തശ്ശന്റെയും മുത്തശ്ശിയുടെയും അടുത്തേക്കു പോകാനാണ് ഇഷ്ടമെങ്കിൽ അങ്ങോട്ടേക്ക് വിടാനാണ് അധികൃതരുടെ

Continue Reading
കൈക്കൂലിക്കേസിൽ വില്ലേജ് ഓഫിസർ പിടിയിൽ
Crime Kerala Kerala Mex Kerala mx Wayanad
1 min read
61

കൈക്കൂലിക്കേസിൽ വില്ലേജ് ഓഫിസർ പിടിയിൽ

September 2, 2024
0

കൽപറ്റ : കൈക്കൂലി കേസിൽ വില്ലേജ് ഓഫിസർ പിടിയിൽ. സർവേ നമ്പർ തിരുത്തുന്നതുമായി ബന്ധപ്പെട്ടാണ് ഇയാൾ മുണ്ടക്കുറ്റി സ്വദേശിയോട് 4,000 രൂപ വേണമെന്ന് ആവശ്യപ്പെട്ടത് . തുടർന്ന് ഇവർ വിജിലൻസ് സംഘം നൽകിയ നോട്ടുമായാണ് വില്ലേജ് ഓഫിസറേ സമീപിച്ചത് .വൈത്തിരി താലൂക്കിലെ കുപ്പാടിത്തറ വില്ലേജ് ഓഫിസർ അഹമ്മദ് നിസാറിനെയാണ് വിജിലൻസ് സംഘം പിടികൂടിയത്. ഇയാൾക്കെതിരെ നിരന്തരം പരാതികൾ വരുന്നതിനാൽ പരാതിക്കാരൻ വിജിലൻസിൽ വിവരമറിയിക്കുകയായിരുന്നു .      

Continue Reading
ഉടൻ അപേക്ഷിക്കൂ ; 500 ഒഴിവുകൾ ; യൂണിയന്‍ ബാങ്കില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബര്‍ 17 വരെ അപേക്ഷ സ്വീകരിക്കും
Career Kerala Kerala Mex Kerala mx
1 min read
43

ഉടൻ അപേക്ഷിക്കൂ ; 500 ഒഴിവുകൾ ; യൂണിയന്‍ ബാങ്കില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബര്‍ 17 വരെ അപേക്ഷ സ്വീകരിക്കും

September 2, 2024
0

യൂണിയന്‍ ബാങ്കില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 500 ഒഴിവുകളാണുള്ളത്. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ സെപ്റ്റംബര്‍ 17 വരെ അപേക്ഷിക്കാം . ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദമാണ് യോഗ്യതയായി പരിഗണിക്കുന്നത്. 20 മുതല്‍ 28 വയസ്സ് വരെയാണ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി. ഓണ്‍ലൈന്‍ ടെസ്റ്റ് അടക്കമുള്ള കടമ്പകള്‍ കടന്നാണ് സെലക്ഷന്‍ നടത്തുക . ഗവണ്‍മെന്റ് ഓഫ് ഇന്ത്യയുടെ നാപ്‌സ് പോര്‍ട്ടലില്‍ (www.apprenticeshipindia.gov.in, nats.education.gov.in ) എല്ലാ ഉദ്യോഗാര്‍ഥികളും രജിസ്റ്റര്‍ ചെയ്യണം.

Continue Reading