രണ്ടുവയസ്സുകാരി കൈവരിയില്ലാത്ത ഗോവണിയില്‍നിന്ന് വീണ് മരിച്ചു
Kerala Kerala Mex Kerala mx Pathanamthitta
1 min read
23

രണ്ടുവയസ്സുകാരി കൈവരിയില്ലാത്ത ഗോവണിയില്‍നിന്ന് വീണ് മരിച്ചു

June 22, 2024
0

കോന്നി: രണ്ടുവയസ്സുകാരി കൈവരിയില്ലാത്ത ഗോവണിയില്‍നിന്ന് വീണ് മരിച്ചു.വീടിന് പിന്നിലെ ടെറസിലേക്കുള്ള ഗോവണിയില്‍നിന്നാണ് രണ്ടുവയസ്സുകാരി മരിച്ചത് . കോന്നി മാങ്കുളം പള്ളിമുരുപ്പേല്‍ വീട്ടില്‍ ഷെബീറിന്റേയും സബീനയുടേയും മകള്‍ അസ്ര മറിയം ആണ് മരിച്ചത്. 11.30-ഓടെ ശനിയാഴ്ച രാവിലെയാണ് സംഭവം. ഗോവണിയില്‍ ആ സമയം കുട്ടി ഒറ്റയ്ക്കാണ് ഉണ്ടായിരുന്നത്. ഒരു വശത്ത് കൈവരിയില്ലാത്ത ഗോവണിയായിരുന്നു. കുട്ടിയുടെ അമ്മ തുണി അലക്കിക്കൊണ്ടു നില്‍ക്കുമ്പോഴാണ് കുട്ടി പടി കയറിയത്. അപ്പോൾ കുട്ടിയോട് ഇറങ്ങി വരാന്‍ പറഞ്ഞപ്പോള്‍

Continue Reading
എട്ടാംക്ലാസ് വിദ്യാര്‍ഥിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
24

എട്ടാംക്ലാസ് വിദ്യാര്‍ഥിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

June 22, 2024
0

തിരുവനന്തപുരം: : വെള്ളറടയിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയെയാണ് വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് . വെള്ളറട അമ്പലം സ്വദേശികളായ അരുളാനന്ദകുമാര്‍-ഷൈനി ദമ്പതിമാരുടെ മകന്‍ അഖിലേഷ് കുമാറി(13)നെയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം വീട്ടിലെ ജനലില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലാണ് കാണപ്പെട്ടത്. കൂടാതെ ഒരു കൈ തുണികൊണ്ട് കെട്ടിയനിലയിലായിരുന്നു. കുട്ടിയുടെ മരണത്തിൽ ദുരൂഹതയുള്ളതിനാല്‍ ഡിവൈ.എസ്.പി. അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. വാഴിച്ചല്‍ സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച അഖിലേഷ് കുമാര്‍

Continue Reading
ആളൊഴിഞ്ഞ പറമ്പിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി
Crime Kannur Kerala Kerala Mex Kerala mx
0 min read
40

ആളൊഴിഞ്ഞ പറമ്പിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി

June 22, 2024
0

കണ്ണൂർ: ആളൊഴിഞ്ഞ പറമ്പിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കൂത്തുപ്പറമ്പ് പോലീസ് നടത്തിയ പരിശോധനയിലാണ് വഴിയരിയരിക്കിലെ പറമ്പിൽനിന്ന് രണ്ടു ബോംബുകൾ കണ്ടെത്തിയത്. ഇവ ഉ​ഗ്രശേഷിയുള്ളവയാണെന്ന് പോലീസ് അറിയിച്ചു. കിണറ്റിന്റവിട ആമ്പിലാട് റോഡിന് സമീപത്താണ് സംഭവം ഉണ്ടായത് . കഴിഞ്ഞദിവസം തലശ്ശേരി എരഞ്ഞോളിയിൽ ബോംബ് പൊട്ടിയാണ് വേലായുധൻ (80) എന്ന വയോധികൻ കൊല്ലപ്പെട്ടത് . വീടിനോട് ചേർന്നുള്ള പറമ്പിൽ നിന്ന് തേങ്ങ പെറുക്കാൻ എത്തിയപ്പോഴായിരുന്നു സ്ഫോടനം നടന്നത് . അതേസമയം പറമ്പിൽനിന്ന് കിട്ടിയ

Continue Reading
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തo : മരണമടഞ്ഞവർക്ക് സർക്കാർ സാമ്പത്തിക സഹായം പ്രഖ്യാപിച്ചതിനെതിരെ നടി കസ്തൂരി
Cinema Kerala Kerala Mex Kerala mx
0 min read
42

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തo : മരണമടഞ്ഞവർക്ക് സർക്കാർ സാമ്പത്തിക സഹായം പ്രഖ്യാപിച്ചതിനെതിരെ നടി കസ്തൂരി

June 22, 2024
0

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് സർക്കാർ സാമ്പത്തിക സഹായം പ്രഖ്യാപിച്ചതിനെതിരെ നടി കസ്തൂരി രംഗത്ത് . സർക്കാർ പത്തുലക്ഷം രൂപയാണ് വാ​ഗ്ദാനം ചെയ്തിരിക്കുന്നത്. സ്വന്തം കുടുംബത്തെ നോക്കാതെ വ്യാജ മദ്യം കുടിച്ചു മരിച്ച ആളുകൾക്ക് എന്തിനാണ് ധന സഹായം നൽകുന്നതെന്ന് നടി നടി എക്സ് അക്കൗണ്ടിലൂടെ ചോദിച്ചു. പത്തുലക്ഷം, ഏതെങ്കിലും കായികതാരത്തിനോ യുദ്ധത്തിൽ വീരചരമമടഞ്ഞവർക്കോ ശാസ്ത്രജ്ഞനോ കർഷകർക്കോ ആണോ നൽകുന്നതെന്ന് കസ്തൂരി ചോദിച്ചു. കുടുംബത്തെ ഉപേക്ഷിച്ച് കള്ളച്ചാരായം കുടിച്ച് മരിച്ചവർക്കാണീ

Continue Reading
വിജയ്‌യുടെ പിറന്നാളാഘോഷത്തിനിടയിൽ പ്രകടനം; കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റു
Kerala Kerala Mex Kerala mx
1 min read
36

വിജയ്‌യുടെ പിറന്നാളാഘോഷത്തിനിടയിൽ പ്രകടനം; കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റു

June 22, 2024
0

ചെന്നൈ: വിജയ്‌യുടെ പിറന്നാളാഘോഷത്തിനിടയിൽ പ്രകടനം നടത്തിയ കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റു.അന്‍പതാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി കുട്ടി കയ്യില്‍ തീ കത്തിച്ച് സാഹസികമായി ടൈല്‍സ് പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വിജയുടെ പിറന്നാളാഘോഷo സംഘടിപ്പിച്ചത് വിജയുടെ രാഷ്ട്രീയപാര്‍ട്ടിയായ തമിഴ്‌നാട് വെട്രി കഴകത്തിന്റെ ചെന്നൈ സബര്‍ബന്‍ എക്സിക്യൂട്ടീവാണ് ചെന്നൈയിലെ നീലങ്കരൈയില്‍ ജന്മദിനാഘോഷം സംഘടിപ്പിച്ചത്. കുട്ടി സ്റ്റേജില്‍ സാഹസിക പ്രകടനo നടത്തുന്നതിനിടയിൽ കയ്യിലെ തീ ദേഹത്തേക്ക് പടരുകയായിരുന്നു. സംഭവത്തിൽ കുട്ടിയ്ക്ക് പുറമേ സംഘാടകരിലൊരാള്‍ക്കും പരിക്കേറ്റു. 50 പേരുടെ മരണത്തിനിടയാക്കിയ

Continue Reading
വൈഎസ്ആർ കോൺ​ഗ്രസ് പാർട്ടി നിർമിക്കുന്ന കേന്ദ്ര കമ്മറ്റി ഓഫീസ് സംസ്ഥാന സർക്കാർ ഇടിച്ചുനിരത്തി
Kerala Kerala Mex Kerala mx
1 min read
33

വൈഎസ്ആർ കോൺ​ഗ്രസ് പാർട്ടി നിർമിക്കുന്ന കേന്ദ്ര കമ്മറ്റി ഓഫീസ് സംസ്ഥാന സർക്കാർ ഇടിച്ചുനിരത്തി

June 22, 2024
0

അമരാവതി: വൈഎസ്ആർ കോൺ​ഗ്രസ് പാർട്ടി (വൈഎസ്ആർസിപി) നിർമിക്കുന്ന കേന്ദ്ര കമ്മറ്റി ഓഫീസ് കെട്ടിടം സംസ്ഥാന സർക്കാർ ഇടിച്ചു നിരത്തി . ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടി (ടിഡിപി) അധികാരം പിടിച്ചെടുത്തതിനു തൊട്ട് പിന്നാലെയാണ് എങ്ങനെ ഒരു നടപടിക്ക് ഒരുങ്ങിയത് . കെട്ടിടം നിർമിച്ചത് ചട്ടങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയതായി ആന്ധ്രാപ്രദേശ് തലസ്ഥാന മേഖല വികസന അതോറിറ്റി (എപിസിആർഡിഎ) കണ്ടെത്തിയെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നുമാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. മണ്ണുമാന്തി യന്ത്രങ്ങൾ അടക്കം

Continue Reading
ടൂറിസ്റ്റ് ബസ് മറിഞ്ഞ് 18 പേര്‍ക്ക് പരിക്കേറ്റു
Kerala Kerala Mex Kerala mx Kottayam
1 min read
35

ടൂറിസ്റ്റ് ബസ് മറിഞ്ഞ് 18 പേര്‍ക്ക് പരിക്കേറ്റു

June 22, 2024
0

കോട്ടയം: ടൂറിസ്റ്റ് ബസ് മറിഞ്ഞ് 18 പേര്‍ക്ക് പരിക്കേറ്റു. പാലാ-തൊടുപുഴ റോഡിൽ ടൂറിസ്റ്റ് മറിഞ്ഞാണ് 18 പേര്‍ക്ക് പരിക്കേറ്റത് . ബാംഗ്ലൂരിൽ നിന്ന് തിരുവല്ലയിലേക്ക് വരുകയായിരുന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. അപകടത്തിൽ പരിക്കേറ്റ ഡ്രൈവറടക്കം മൂന്നു പേരുടെ നില ഗുരുതരമായി തുടരുന്നു . അതേസമയം പരിക്കേറ്റവരെ ആശുപത്രിയിലേക്ക് ഉടൻ തന്നെ മാറ്റി. പോലീസിന്റെയും അഗ്നിരക്ഷാസേനയുടേയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത് .

Continue Reading
ലാബുകളിൽ ആന്റിബയോട്ടിക്കുകൾ നിർദേശിക്കുന്നതിന് പരിശോധന നിർബന്ധമാക്കി
Health Kerala Kerala Mex Kerala mx
0 min read
28

ലാബുകളിൽ ആന്റിബയോട്ടിക്കുകൾ നിർദേശിക്കുന്നതിന് പരിശോധന നിർബന്ധമാക്കി

June 22, 2024
0

തൃശ്ശൂർ: ലാബുകളിൽ ആന്റിബയോട്ടിക്കുകൾ നിർദേശിക്കുന്നതിന് പരിശോധന നിർബന്ധമാക്കി. ലാബ് പരിശോധനയ്ക്കുശേഷംമാത്രം ആന്റിബയോട്ടിക്കുകൾ എഴുതിയാൽ മതിയെന്നാണ് ദേശീയ മെഡിക്കൽ കമ്മിഷൻ ഡോക്ടർമാരോട് നിർദേശിച്ചിരിക്കുന്നത് . ഔഷധങ്ങൾക്ക് ഗുണം ലഭിക്കാത്ത സ്ഥിതി ഒഴിവാക്കാനാണ് എങ്ങനെ ഒരു നടപടി . ലാബിൽ കഫ പരിശോധന, അണുബാധ കണ്ടെത്തുന്നതിനുള്ള കൾച്ചർ ടെസ്റ്റുകൾ എന്നിവയാണ് വേണ്ടത്. ആന്റിബയോട്ടിക്കുകൾ ഗുരുതര രോഗബാധയുള്ളവർക്കായി പരിമിതപ്പെടുത്തണമെന്നതാണ് പ്രധാന നിർദേശം. ഡോക്ടർമാർ, നഴ്‌സുമാർ, ഫാർമസിസ്റ്റുകൾ, ആശുപത്രി അധികാരികൾ എന്നിവരൊക്കെ ജാഗ്രത പുലർത്തണം. ലാബ്

Continue Reading
ബിഎഫ്എ കോഴ്സ്: ആകർഷകമായ കരിയർ സാധ്യതകൾ
Career Kerala Kerala Mex Kerala mx
1 min read
35

ബിഎഫ്എ കോഴ്സ്: ആകർഷകമായ കരിയർ സാധ്യതകൾ

June 22, 2024
0

ചിത്രകല, ശിൽപകല, അപ്ലൈഡ് ആർട്, ആർട് ഹിസ്റ്ററി ആൻഡ് വിഷ്വൽ സ്റ്റഡീസ് എന്നീ ശാഖകളിൽ 4 വർഷത്തെ ബിഎഫ്എ ബിരുദം നേടുന്നതിന് ജൂലൈ 6 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. പരസ്യരംഗം, ഇലക്ട്രോണിക് മാധ്യമങ്ങൾ, വെബ്സൈറ്റ് രൂപകൽപന, മൾട്ടിമീഡിയ, ഗെയിമിങ് എന്നിങ്ങനെ അപ്ലൈഡ് ആർട് രംഗത്ത് ആകർഷകമായ കരിയർ സാധ്യതകളുണ്ട് . നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ അടക്കമുള്ള സ്ഥാപനങ്ങളിൽ ഉന്നത പഠനത്തിനും പരിശീലനത്തിനും അവസരങ്ങളുണ്ട്. തിരഞ്ഞെടുപ്പ് ഇങ്ങനെ ജൂലൈ

Continue Reading
വിദേശ എംബിബിഎസ്: ഇന്റേൺഷിപ് ഒരു വർഷം മാത്രം ചെയ്‌ത മതിയെന്ന് മെഡിക്കൽ കമ്മിഷന്റെ പുതിയ നിർദേശം
Education Kerala Kerala Mex Kerala mx
0 min read
42

വിദേശ എംബിബിഎസ്: ഇന്റേൺഷിപ് ഒരു വർഷം മാത്രം ചെയ്‌ത മതിയെന്ന് മെഡിക്കൽ കമ്മിഷന്റെ പുതിയ നിർദേശം

June 22, 2024
0

ന്യൂഡൽഹി ∙ വിദേശത്ത് എംബിബിഎസ് പഠനം പൂർത്തിയാക്കി തിരികെയെത്തുന്ന വിദ്യാർഥികൾ ഒരു വർഷം നിർബന്ധിത ഇന്റേൺഷിപ് ചെയ്താൽ മതിയെന്ന് ദേശീയ മെഡിക്കൽ കമ്മിഷന്റെ (എൻഎംസി) പുതിയ നിർദേശം. എൻഎംസി ഈ മാസം എട്ടിന് പുറത്തിറക്കിയ പുതുക്കിയ മാനദണ്ഡങ്ങളിൽ ഇതോടെ ഇളവ് വരുത്തിയിരിക്കുകയാണ് . കോവിഡ്, റഷ്യ–യുക്രെയ്ൻ യുദ്ധം തുടങ്ങിയ കാരണങ്ങളാൽ ഓൺലൈനിൽ പഠനം നടത്തിയിരുന്ന വിദ്യാർഥികളോടു തിരികെ ചെന്ന ശേഷം ഓൺലൈൻ പഠനകാലയളവിലെ പ്രാക്ടിക്കൽ ക്ലാസുകൾ പൂർത്തിയാക്കണമെന്നും ഇതിന്റെ സർട്ടിഫിക്കറ്റ്

Continue Reading