Your Image Description Your Image Description

സുപ്രീം കോടതിയിൽ ജൂനിയർ കോർട്ട് അറ്റൻഡന്റ് (Cooking Knowing) അവസരം. യോ​ഗ്യരായ ഉദ്യോഗാർഥികൾക്ക് https://www.sci.gov.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. 80 ഒഴിവുകളാണുള്ളത്. ഓഗസ്റ്റ് 23-ന് രജിസ്‌ട്രേഷൻ ആരംഭിച്ചു. സെപ്റ്റംബർ 12 വരെ അപേക്ഷിക്കാം.

പത്താം ക്ലാസ് പഠിച്ചവരായിരിക്കണം. ഏതെങ്കിലും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് ഒരുവർഷത്തെ കുക്കിങ് ഡിപ്ലോമ മിനിമം യോഗ്യതയാണ്. 18 മുതൽ 27 വയസ്സാണ്.അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി. ഉദ്യോഗാർഥികൾ ഏതെങ്കിലും ഹോട്ടലിലോ റസ്റ്റോറന്റിലോ മൂന്ന് വർഷത്തെ കുക്കിങ് പ്രവർത്തി പരിചയമുള്ളവരായിരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *