Your Image Description Your Image Description

ചേർത്തല : നവജാതശിശുവിനെ കൊന്ന് കുഴിച്ചിട്ടെന്നാണ് കുഞ്ഞിന്റെ യുവതിയുടെ വെളിപ്പെടുത്തൽ. അതേസമയം കാമുകനാണ് കുഞ്ഞിനെ കൊന്നതെന്നും യുവതി മൊഴിയിട്ടുണ്ട്. തുടർന്ന് യുവതിയും കാമുകനും പോലീസിന്റെ കസ്റ്റഡിയിലെടുത്തു .

എന്നാൽ യുവതി ഇതിനിടയിൽ തൃപ്പൂണിത്തുറയിലെ ഒരു ദമ്പതിമാര്‍ക്ക് കുട്ടിയെ നൽകിയെന്ന് സംബന്ധിച്ച ചില വിവരങ്ങൾ ലഭിച്ചിരുന്നു. അതിനിടെയാണ് യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് മൊഴി നൽകിയത് .

ഓഗസ്റ്റ് 31നാണ് സംഭവം. പ്രസവശേഷം ചേര്‍ത്തല ചേന്നം സ്വദേശിനിയായ യുവതി ആശുപത്രി വിട്ടശേഷം വീട്ടിലെത്തിയപ്പോൾ കുഞ്ഞ് കൈവശം ഉണ്ടായിരുന്നില്ല . പിന്നീട് കുഞ്ഞിനെ കാണാതായതോടെ വീട്ടുകാർ ആശാവര്‍ക്കര്‍മാരും ജനപ്രതിനിധികളും ചേർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *