ഭിന്നശേഷിക്കാരിയായ യുവതിയെ കൊലപ്പെടുത്തിയ സംഭവം : യുവാവ് പോലീസ് പിടിയിൽ
Crime Kerala Kerala Mex Kerala mx National
1 min read
48

ഭിന്നശേഷിക്കാരിയായ യുവതിയെ കൊലപ്പെടുത്തിയ സംഭവം : യുവാവ് പോലീസ് പിടിയിൽ

September 2, 2024
0

ബം​ഗളൂരൂ : ഭക്ഷണം നൽകാമെന്ന് വ്യാജേനെ ഭിന്നശേഷിക്കാരിയായ യുവതിയെ കാട്ടിലെത്തിച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ .കത്രികേനഹട്ടി സ്വദേശിയായ ഒബയ്യയാണ് അറസ്റ്റിലായത് . കർണാടകയിലെ വിജയനഗര ജില്ലയിലെ ടിപ്പെഹള്ളി-അബ്ബനഹള്ളിയിലാണ് സംഭവം . യുവതിയെ കാണാനില്ലയെന്ന് സഹോ​ദരി പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത് . തുടർന്ന് യുവതിയുടെ പോസ്റ്റുമോർട്ട റിപ്പോർട്ടിൽ ക്രൂരമായ ബലാത്സംഗത്തിന് ഇരയായെന്ന് കണ്ടെത്തിയിട്ടുണ്ട് . അതേസമയം പ്രതി യുവതിയെ കല്ലുകൊണ്ട്

Continue Reading
കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
33

കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്

September 2, 2024
0

തിരുവനന്തപുരം : കേരളത്തിലെ മഴയുടെ തിവ്രതയനുസരിച്ച് വടക്ക് പടിഞ്ഞാറൻ അറബിക്കടലിൽ രൂപപ്പെട്ട അസ്‌ന ചുഴലിക്കാറ്റിന്റെ തീവ്ര ന്യൂന മർദ്ദമായി കുറഞ്ഞ സാഹചര്യത്തിൽ തെലുങ്കാനയിൽ തീവ്ര ന്യുന മർദ്ദം സ്ഥിതി ചെയ്യുന്നു. അതിനാൽ വടക്ക് പടിഞ്ഞാറ് ദിശയിൽ 12 മണിക്കൂറിനുള്ളിൽ ന്യുന മർദ്ദമായി മാറാൻ സാധ്യതയുണ്ട്. അതിനാൽ ഏഴ് ദിവസം കേരളത്തിൽ മഴയ്ക്ക് സാധ്യതണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു അതേസമയം സെപ്റ്റംബർ 2-4 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കൂടി

Continue Reading
Kerala Kerala Mex Kerala mx National
1 min read
33

താത്കാലിക ആശ്വാസം ; കേന്ദ്ര ജല കമ്മീഷൻ മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ പരിശോധനയ്ക്ക് അനുമതി നൽകി

September 2, 2024
0

ന്യൂഡല്‍ഹി : നീണ്ട കത്തിരിപ്പിന് വിരാമം ഇട്ട് കൊണ്ട് മുല്ലപ്പെരിയാര്‍ ഡാമ പരിശോധിക്കേണ്ടതില്ലെന്ന തമിഴ്‌നാടിന്റെ വാദത്തെ തള്ളി കേന്ദ്ര ജല കമ്മീഷന്‍ ഡാമില്‍ സുരക്ഷാ പരിശോധന നടത്തുന്നതിന് നല്‍കി. തുടർന്ന് 2മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശം നൽകിയിയിട്ടുണ്ട് . കേരളത്തിലെ ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് പരിശോധന നടത്തണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു . പിന്നീട് ഇതു സംബന്ധിച്ച ചർച്ചകൾക്കൊടുവിലാണ് തീരുമാനം ഉണ്ടായത് . ഇതു ആദ്യമായിട്ടാണ് 2011 ന് ശേഷം കേരളത്തിന്റെ

Continue Reading
ബലാത്സം​ഗ കൊലപാതക കേസുകളിലെ നിയമ ഭേദ​ഗതി : ഇന്ന് പശ്ചിമ ബം​ഗാൾ നിയമസഭയിൽ പ്രത്യേക സമ്മേളനം നടക്കും
Kerala Kerala Mex Kerala mx National Top News
1 min read
53

ബലാത്സം​ഗ കൊലപാതക കേസുകളിലെ നിയമ ഭേദ​ഗതി : ഇന്ന് പശ്ചിമ ബം​ഗാൾ നിയമസഭയിൽ പ്രത്യേക സമ്മേളനം നടക്കും

September 2, 2024
0

കൊൽക്കത്ത : പശ്ചിമ ബം​ഗാൾ നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് . ബലാത്സം​ഗ കൊലപാതക കേസുകളിലെ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബിൽ പാസാക്കുന്നതുമായി ബന്ധപ്പെട്ട പ്രത്യേക സമ്മേളനമാണ് ഇന്ന് ചേരുന്നത് . ആ​ഗസ്ത് 28 നാണ് ഈ പ്രത്യേക സമ്മേളനം നടത്താനുള്ള നിർദ്ദേശം പാസാക്കിയത്. തൃണമൂൽ കോൺഗ്രസ് ഛത്ര പരിഷത്തിൻ്റെ സ്ഥാപക ദിന റാലിയിൽ വച്ച് സംസാരിക്കവെയാണ് ഭേദഗതി വരുത്തിയ ബിൽ പ്രഖ്യാപനം നടത്തിയത്. തുടർന്നാണ് മുഖ്യമന്ത്രി മമത ബാനർജി

Continue Reading
കനത്ത മഴ : 140 ട്രെയിനുകൾ റദ്ദാക്കി; 97 എണ്ണം വഴിതിരിച്ചു വിട്ടതായി അറിയിച്ചു
Kerala Kerala Mex Kerala mx National Top News
1 min read
40

കനത്ത മഴ : 140 ട്രെയിനുകൾ റദ്ദാക്കി; 97 എണ്ണം വഴിതിരിച്ചു വിട്ടതായി അറിയിച്ചു

September 2, 2024
0

വിജയവാഡ : ആന്ധ്രയിലും തെലങ്കാനയിലും മഴയുടെ തീവ്രത കൂടിയ സാഹചര്യത്തിൽ വിജയവാഡ-കാസിപ്പേട്ട് സെക്ഷനിലെ രായണപ്പാട് സ്റ്റേഷനിലെ തിരുവനന്തപുരം ഡിവിഷനിൽ നിന്ന് സർവീസ് നടത്തുന്ന ട്രെയിനുകളിൽ ചിലതും റദ്ദാക്കി. ഇന്ന് തിരുവനന്തപുരത്ത് പുറപ്പെടേണ്ട ട്രെയിൻ നമ്പർ.22648 കൊച്ചുവേളി – കോർബ എക്‌സ്പ്രസ്, ട്രെയിൻ നമ്പർ.22815 ബിലാസ്പൂർ-എറണാകുളം എക്‌സ്പ്രസ് , സെപ്റ്റംബർ 4-ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ.22816 എറണാകുളം-ബിലാസ്പൂർ എക്‌സ്‌പ്രസ് എന്നിവയാണ് റദ്ദാക്കിയത് . കനത്ത മഴ മൂലം ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലെ

Continue Reading
ശക്തമായ മഴ : ആന്ധ്രാപ്രദേശിലും തെലങ്കാനയിലും മരണം 24 ആയി
Kerala Kerala Mex Kerala mx National
1 min read
42

ശക്തമായ മഴ : ആന്ധ്രാപ്രദേശിലും തെലങ്കാനയിലും മരണം 24 ആയി

September 2, 2024
0

ഹൈദരബാദ് : തുടരെ പെയ്യുന്ന കനത്ത മഴയിൽ ആന്ധ്രയിലും തെലങ്കാനയിലും മരിച്ചവരുടെ എണ്ണ൦ 24 ആയി . മഴയുടെ തീവ്രതയിൽ കൃഷ്ണ – കാവേരി നദി കരകവിഞ്ഞ് ഒഴുകിയതോടെ പലയിടത്തു൦ വെള്ളക്കെട്ട് ഉണ്ടായി . അതിനാൽ ആളുകളെ മാറ്റിപാർപ്പിക്കുകയും ഹൈദരബാദിലെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിക്കുകയും ചെയ്‌തു . വെള്ളക്കെട്ടിലും മണ്ണിടിച്ചിലിലും മൂലം ഇന്നലെ ആന്ധ്രയിൽ എട്ട് പേർ മരിച്ചു. ഇനിയും മരണം ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ

Continue Reading
ദുരന്ത ഭൂമിയിൽ നിന്ന് സ്കൂളിലേക്ക് .. ഇന്ന് മുണ്ടക്കൈ – ചൂരൽമല സ്‌കൂളുകളിലെ പുന:പ്രവേശനോത്സവം
Kerala Kerala Mex Kerala mx Top News Wayanad
1 min read
70

ദുരന്ത ഭൂമിയിൽ നിന്ന് സ്കൂളിലേക്ക് .. ഇന്ന് മുണ്ടക്കൈ – ചൂരൽമല സ്‌കൂളുകളിലെ പുന:പ്രവേശനോത്സവം

September 2, 2024
0

കൽപ്പറ്റ : ഇന്ന് മുണ്ടക്കൈ – ചൂരൽമല സ്‌കൂളുകളിലെ പുന:പ്രവേശനോത്സവം . രാവിലെ 10 ന്  പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി മേപ്പാടി ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ ഉദ്ഘാടനം നിർവ്വഹിക്കും . ഒപ്പം എസ് എസ് എൽ സി സർട്ടിഫിക്കറ്റുകളുടെ വിതരണവും നടത്തും . വെള്ളാർമല ജി വി എച്ച് എസ് മേപ്പാടി ഗവ ഹയർസെക്കൻഡറി സ്‌കൂളിലും മുണ്ടക്കൈ ജി എൽ പി സ്‌കൂൾ മേപ്പാടി ഗ്രാമപഞ്ചായത്ത്

Continue Reading
നടി പവിത്ര ഗൗഡയുടെ ജാമ്യാപേക്ഷ കോടതി തള്ളി
Crime Kerala Kerala Mex Kerala mx National
1 min read
37

നടി പവിത്ര ഗൗഡയുടെ ജാമ്യാപേക്ഷ കോടതി തള്ളി

September 2, 2024
0

ബെംഗളൂരു : നടി പവിത്ര ഗൗഡ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി .ബെംഗളൂരു സെഷൻസ് കോടതി തള്ളിയത് . പവിത്ര ഗൗഡ സ്ത്രീയെന്ന പരിഗണന ആവശ്യപ്പെട്ട് സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഇവരുടെ കുറ്റകൃത്യത്തെ കണക്കിലെടുത്താണ് ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി അറിയിച്ചത് . അതേസമയം കേസിലെ ഏഴാം പ്രതി അനുകുമാറിന്റെ ജാമ്യഹർജിയും കോടതി തള്ളിയിരുന്നു . ജൂൺ 8നാണ് സംഭവം . ദർശനുമായുള്ള പവിത്രയുടെ ബന്ധത്തെ ചോദ്യം ചെയ്ത് ആരാധകനെ സന്ദേശമയച്ചതിനെ തുടർന്നാണ്

Continue Reading
ബിജെപി മുൻ എംഎൽസി ഡി.എസ്.വീരയ്യയ്ക്ക് എതിരെ അഴിമതിക്കേസ് : കുറ്റപത്രം സമർപ്പിച്ചു
Crime Kerala Kerala Mex Kerala mx National
1 min read
38

ബിജെപി മുൻ എംഎൽസി ഡി.എസ്.വീരയ്യയ്ക്ക് എതിരെ അഴിമതിക്കേസ് : കുറ്റപത്രം സമർപ്പിച്ചു

September 2, 2024
0

ബെംഗളൂരു : ദ വേരാജ് അർസ് ട്രക്ക് ടെർമിനൽ കോർപറേഷനിലെ 47 കോടി രൂപയുടെ ഫണ്ട് തട്ടിപ്പു കേസിൽ ബിജെപി മുൻ എംഎൽസി ഡി.എസ്.വീരയ്യയ്ക്കെതിരെയുള്ള അഴിമതിക്കേസിൽ കുറ്റപത്രം സമർപ്പിച്ചു . സിഐഡി വിഭാഗമാണു കുറ്റപത്രം സമർപ്പിച്ചത്. ഇയാൾ ടെർമിനൽ വികസനത്തിന് വേണ്ടിയുള്ള ടെൻഡർ വിളിക്കാതെ അനുമതി നൽകിയെന്നും ഇതിനായി 3 കോടി രൂപ കൈക്കൂലി വാങ്ങുകയും ഈ പണം ഉപയോഗിച്ച് 4 പ്ലോട്ടുകൾ വാങ്ങുകയും ചെയ്‌തുവെന്നാണ് കേസ്. 2021 ഒക്ടോബറിലാണ്

Continue Reading
ഇനി ഏക തീരുമാനം കേന്ദ്ര കമ്മിറ്റിയുടേത്: കൈവിട്ടാൽ രാഷ്ട്രീയം വിടാൻ ഒരുങ്ങി ഇ.പി
Kerala Kerala Mex Kerala mx Top News
1 min read
49

ഇനി ഏക തീരുമാനം കേന്ദ്ര കമ്മിറ്റിയുടേത്: കൈവിട്ടാൽ രാഷ്ട്രീയം വിടാൻ ഒരുങ്ങി ഇ.പി

September 2, 2024
0

കണ്ണൂർ: എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് നീക്കo ചെയ്ത സാഹചര്യത്തിൽ കേന്ദ്ര കമ്മിറ്റിയും കൈ വിട്ടാൽ രാഷ്ട്രീയം മതിയാക്കാനൊരുങ്ങി കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജൻ. അതേസമയം മറ്റ് പാർട്ടികളിൽ ചേരാനുള്ള സാധ്യത നിലവിലില്ലെന്നാണ് ലഭിക്കുന്ന വിവരം . ഇ.പിയെ നീക്കിയത് കേരളത്തിൽനിന്നുള്ള പൊളിറ്റ്ബ്യൂറോ അംഗങ്ങളുടെ തീരുമാനപ്രകാരമാണ്. അതിനാൽ തന്നെ കേന്ദ്രകമ്മിറ്റി അംഗമായ ഇ.പി.യെ നീക്ക൦ ചെയ്ത നടപടി കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യും . അത്കൊണ്ട് തനിക്കു പറയാനുള്ളതു മുൻകൂട്ടി കേന്ദ്രനേതൃത്വത്തെ അറിയിക്കാൻ തയാറെടുക്കുന്നതായി

Continue Reading