Your Image Description Your Image Description

തിരുവനന്തപുരം : കേരളത്തിലെ മഴയുടെ തിവ്രതയനുസരിച്ച് വടക്ക് പടിഞ്ഞാറൻ അറബിക്കടലിൽ രൂപപ്പെട്ട അസ്‌ന ചുഴലിക്കാറ്റിന്റെ തീവ്ര ന്യൂന മർദ്ദമായി കുറഞ്ഞ സാഹചര്യത്തിൽ തെലുങ്കാനയിൽ തീവ്ര ന്യുന മർദ്ദം സ്ഥിതി ചെയ്യുന്നു. അതിനാൽ വടക്ക് പടിഞ്ഞാറ് ദിശയിൽ 12 മണിക്കൂറിനുള്ളിൽ ന്യുന മർദ്ദമായി മാറാൻ സാധ്യതയുണ്ട്. അതിനാൽ ഏഴ് ദിവസം കേരളത്തിൽ മഴയ്ക്ക് സാധ്യതണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു അതേസമയം സെപ്റ്റംബർ 2-4 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കൂടി കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *