Your Image Description Your Image Description

ന്യൂഡല്‍ഹി : നീണ്ട കത്തിരിപ്പിന് വിരാമം ഇട്ട് കൊണ്ട് മുല്ലപ്പെരിയാര്‍ ഡാമ പരിശോധിക്കേണ്ടതില്ലെന്ന തമിഴ്‌നാടിന്റെ വാദത്തെ തള്ളി കേന്ദ്ര ജല കമ്മീഷന്‍ ഡാമില്‍ സുരക്ഷാ പരിശോധന നടത്തുന്നതിന് നല്‍കി. തുടർന്ന് 2മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശം നൽകിയിയിട്ടുണ്ട് . കേരളത്തിലെ ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് പരിശോധന നടത്തണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു . പിന്നീട് ഇതു സംബന്ധിച്ച ചർച്ചകൾക്കൊടുവിലാണ് തീരുമാനം ഉണ്ടായത് . ഇതു ആദ്യമായിട്ടാണ് 2011 ന് ശേഷം കേരളത്തിന്റെ ആവശ്യം അംഗീകരിച്ചിരിക്കുന്നത് .

അതേസമയം വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടൽ മൂലം അവിടം നാശം വിതച്ചതും ആളുകളുടെ ജീവനും സമ്പത്തും നഷ്ടമായതും ഒക്കെ തന്നെ കൂടുതൽ ശക്തി നൽകി .

എന്നാൽ ഇതിനിടയിൽ കേരളം തമിഴ്‌നാടിന് ജലം കൊടുക്കണമെന്ന കാര്യത്തിലു൦ അതിൽ കേരളം പിന്നോട്ടുപോകുന്ന പ്രശ്‌നമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും, ജലവിഭവ മന്ത്രി റോഷി അഗസ്തിനും വ്യക്തമാക്കിയിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *