Your Image Description Your Image Description

ന്യൂഡൽഹി : കേസിൽ പ്രതികളായി കണക്കാക്കപ്പെടുന്നവരുടെ വീടുകൾ പൊളിക്കുന്നത് നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നൽകിയ ഹര്‍ജിയിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം . ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലായി ഈ അടുത്തിടെ നടന്നുവരുന്ന ബുൾഡോസർ രാജിനെതിരെയാണ് സുപ്രീം കോടതിയുടെ രൂക്ഷവിമർശന൦ ഉണ്ടായത് .

അതിനാൽ , ഈ ഹർജി സുപ്രീംകോടതി സെപ്റ്റംബര്‍ 17ന്പരിഗണിക്കു൦ .

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *