Your Image Description Your Image Description

ന്യൂഡൽഹി : നിരവധി തവണ റിലീസ് തീയതി മാറ്റിയ ‘എമർജൻസി’ സെപ്റ്റംബർ ആറിന് റിലീസ് ചെയ്യാൻ തീരുമാനിക്കേ ചിത്രത്തിന്റെ റിലീസ് വൈകുന്നതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. ചിത്രം തികച്ചും വൈകാരിക ഉള്ളടക്കമുള്ളതാണെന്നും അതിനെ മതവികാരം വ്രണപ്പെടുത്താൻ സാധിക്കില്ലെന്നും അവർ അവകാശപ്പെട്ടു .

ബോളിവു‍ഡ് നടയും ബിജെപി എംപിയുമായ കങ്കണ റനൗട്ട് ആണ് ഇന്ദിരാഗാന്ധിയായി ചിത്രത്തിൽ എത്തുന്നത് . എന്നാൽ അതേസമയം ചിത്രത്തിന് ഇതുവരെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ലഭിച്ചിട്ടില്ല. അതിനാൽ തന്നെ ഇത് ചിത്രത്തിന്റെ റിലീസ് വൈകുന്നത് നിരുത്സാഹപ്പെടുത്തുന്നതാണെന്നും അനീതിയാണെന്നും എംപി കങ്കണ കുറ്റപ്പെടുത്തി .

 

ഇതിനിടയിൽ നിരവധി സിഖ് സംഘടനകൾ ചിത്രം റിലീസ് ചെയ്യുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് വന്നിരുന്നു . അവർ സമുദായത്തെതെറ്റായി ചിത്രീകരിക്കുന്നതായി വ്യാഖ്യനിച്ചു . പിന്നാലെ ചിത്രത്തിലെ നിർമാതാക്കൾക്ക് ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി നോട്ടിസ് അയച്ചിരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *