Your Image Description Your Image Description

തിരുവനന്തപുരം : ‘അമ്മ തല്ലി എന്നാ പേരിൽ വീടുവിട്ട് പോയി വിശാഖപട്ടണത്തുനിന്ന് നാട്ടില്‍ തിരിച്ചെത്തിച്ച അസം സ്വദേശിയായ 13കാരി മാതാപിതാക്കളുടെ കൂടെ പോകാൻ തയാറായില്ല . തുടർന്ന് കുട്ടിയെ സിഡബ്ല്യുസി സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു . പിന്നലെ കുട്ടിയുടെ മാനസികാവസ്ഥയെ മുൻനിർത്തി കൗണ്‍സിലിങ് നല്‍കും. അതേസമയം കൗണ്‍സിലിങ് ശേഷം കുട്ടി തിരിക്കെ മാതാപിതാക്കള്‍ക്കൊപ്പം പോയില്ലെങ്കില്‍ കുട്ടിയെ ആഗ്രഹപ്രകാരം അസമിലുള്ള മുത്തശ്ശന്റെയും മുത്തശ്ശിയുടെയും അടുത്തേക്കു പോകാനാണ് ഇഷ്ടമെങ്കിൽ അങ്ങോട്ടേക്ക് വിടാനാണ് അധികൃതരുടെ തീരുമാനം . അതിനായി കുട്ടിക്ക് ആവശ്യമായ പഠനത്തിനുള്ള സൗകര്യവും ഉള്‍പ്പെടെ സിഡബ്ല്യുസി ഒരുക്കാൻ നിശ്ചയിച്ചിട്ടുണ്ട് .

മാതാപിതാക്കള്‍ എത്ര നിര്‍ബന്ധിച്ചിയിട്ടും കുട്ടി പോകാൻ കൂട്ടാക്കിയിയിരുന്നു . തുടർന്ന് മാതാപിതാക്കളെ പൊലീസ് വീട്ടിലേക്കു മടക്കി അയയ് ക്കുകയായിരുന്നു .

 

Leave a Reply

Your email address will not be published. Required fields are marked *