Your Image Description Your Image Description

കൽപറ്റ : കൈക്കൂലി കേസിൽ വില്ലേജ് ഓഫിസർ പിടിയിൽ. സർവേ നമ്പർ തിരുത്തുന്നതുമായി ബന്ധപ്പെട്ടാണ് ഇയാൾ മുണ്ടക്കുറ്റി സ്വദേശിയോട് 4,000 രൂപ വേണമെന്ന് ആവശ്യപ്പെട്ടത് . തുടർന്ന് ഇവർ വിജിലൻസ് സംഘം നൽകിയ നോട്ടുമായാണ് വില്ലേജ് ഓഫിസറേ സമീപിച്ചത് .വൈത്തിരി താലൂക്കിലെ കുപ്പാടിത്തറ വില്ലേജ് ഓഫിസർ അഹമ്മദ് നിസാറിനെയാണ് വിജിലൻസ് സംഘം പിടികൂടിയത്.

ഇയാൾക്കെതിരെ നിരന്തരം പരാതികൾ വരുന്നതിനാൽ പരാതിക്കാരൻ വിജിലൻസിൽ വിവരമറിയിക്കുകയായിരുന്നു .

 

 

 

Leave a Reply

Your email address will not be published. Required fields are marked *