Your Image Description Your Image Description

പാലക്കാട്‌ : 160 മുതൽ 180 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാവുന്ന 16 കോച്ചുകളോട് കൂടിയ 80 വന്ദേഭാരത്‌ ട്രെയിൻ കോച്ച്‌ ഫാക്ടറിയുടെ സ്ഥലം, ജീവനക്കാർ, അടിസ്ഥാന സൗകര്യം എന്നിവയെല്ലാം ഉപയോഗിച്ച്‌ 120 കോടിയ്‌ക്കാണ്‌ ടെൻഡർ ചെയ്ത് . എന്നാ പകുതി വിലക്ക് ട്രെയിൻ നിർമിച്ച് നൽകിയിരിക്കുകയാണ് ബെമൽ. ഇവർക്ക് ട്രെയിനിന്റെ നിർമാണത്തിന് എഞ്ചിൻ ഉൾപ്പെടെ 67.5 കോടിയ്‌ക്കാണ്‌ നിർമിച്ചത്‌. ബെമലിന് കഞ്ചിക്കോട്‌ ഉൾപ്പെടെ നാല്‌ നിർമാണ യൂണിറ്റാണുള്ളത്‌. അതിൽ വന്ദേഭാരത്‌ സ്ലീപ്പർ കോച്ച്‌ നിർമിച്ചത് ബംഗളൂരു യൂണിറ്റാണ്‌ .

ഇതോടെ വന്ദേഭാരത്‌ ട്രെയിൻ കൂടി ബെമലി നിർമിച്ചതോടെ അവരുടെ ഓഹരി 3600ൽ നിന്ന്‌ 5000 രൂപയായി ഉയർന്നു. നേരത്തെ കേന്ദ്രം വിൽക്കാൻ നിശ്‌ചയിച്ച പൊതുമേഖലാ സ്ഥാപനമായ ഭാരത്‌ എർത്ത്‌ മൂവേഴ്‌സ്‌ ലിമിറ്റഡ്‌ (ബെമൽ) . കേന്ദ്രം 56,000 കോടിവില യുള്ള കമ്പനിയെ 1800 കോടി രൂപയ്ക്കാണ് വിൽക്കാൻ തീരുമാനിച്ചത്, അവിടെയാണ് വന്ദേഭാരത്‌ ട്രെയിൻ നിർമിച്ച് നൽകിയതോടെ ഇവരുടെ ഓഹരി വില കൂടിയത് .

Leave a Reply

Your email address will not be published. Required fields are marked *