Your Image Description Your Image Description

ചെന്നൈ : മഴ കനക്കുന്ന സാഹചര്യത്തിൽ ദക്ഷിണ റെയില്‍വെ മേഖലയിലെ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. എറണാകുളം-ഹതിയ ധാര്‍തി അബാ എക്സ്പ്രസ്, എറണാകുളം-ടാറ്റാ നഗര്‍ എക്സ്പ്രസ്, പുറപ്പെടേണ്ട കൊച്ചുവേളി-ഷാലിമാര്‍ എക്സ്പ്രസ്, കന്യാകുമാരി-ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്, തിരുനെല്‍വേലി-പുരുലിയ എക്സ്പ്രസ് എന്നീ സര്‍വീസുകളാണ് റദ്ദാക്കിയത് . അതേസമയം , കേരളത്തിൽ നിന്നുള്ള എറണാകുളം-ടാറ്റാ നഗര്‍ എക്സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട് .

 

 

 

 

.

Leave a Reply

Your email address will not be published. Required fields are marked *