Your Image Description Your Image Description

ഇറ്റാവ : ഉത്തർപ്രദേശിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. സംഭവത്തിൽ ഭർത്താവ് ഗൾഫാമിനെ പോലീസ് അറസ്റ്റ് ചെയ്‌തു .കോട്‌വാലി സദർ ഏരിയയിലെ കത്ര ഷംഷേർഖാനിലുള്ള യുവതിയുടെ മാതൃവീട്ടിലാണ് സംഭവം . ഭാര്യ ഫർഹീൻ ബാനോയെ ഗൾഫാമിൻ ഭാര്യാസഹോദരന്‍റെ വീട്ടിൽ എത്തിയ ശേഷം ആയുധം ഉപയോഗിച്ച് തലയിലും കഴുത്തിലും വെട്ടുകയായിരുന്നു. തുടർന്ന് ഗുരുതരമായി പരുക്കേറ്റ ബാനോ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരിക്കുകയായിരുന്നു .

ആറ് വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം നടന്നത് . എന്നാൽ ഇവർക്കിടയിൽ നിരന്തരം വഴക്കുകൾ പതിവായിരുന്നു .

അതിനാൽ ബാനോയുടെ കൊലപ്പെടുത്തനുള്ള കാരണ൦ സംശയാണെന്ന് പോലീസ് സംശയിക്കുന്നത് സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണ൦ ആരംഭിച്ചിട്ടുണ്ട് .

 

Leave a Reply

Your email address will not be published. Required fields are marked *