Your Image Description Your Image Description

തിരുവനന്തപുരം : ആഗസ്‌തിലെ കെഎസ്ആർടിസി പെൻഷൻ വിതരണം സഹകരണ സംഘങ്ങളുടെ അഭിമുഖ്യത്തിൽ വിതരണം ആരംഭിച്ചു. പെൻഷൻ വിതരണത്തിന് രജിസ്ട്രാർ കൺസോർഷ്യം രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടർന്ന് അതിൽ നിക്ഷേപിച്ച തുക വിനിയോഗിച്ചാണ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, വയനാട്, കാസർകോട്‌ എന്നീ ജില്ലകളിലെ പെൻഷൻ വിതരണത്തിന് വേണ്ടി ബന്ധപ്പെട്ട സംഘങ്ങൾക്ക് കൈമാറിയത് . അതിനായി രജിസ്ട്രാർ 42,180 പെൻഷൻകാർക്ക്‌ 69,78,23,086 രൂപയുടെ ജില്ലാ അടിസ്ഥാനത്തിലുള്ള ലിസ്റ്റും പെൻഷൻ ജീവനക്കാരുടെ സൊസൈറ്റി ലിസ്റ്റും കോഓപ്പറേറ്റീവ് സൊസൈറ്റീസിന് കൈമാറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *