Your Image Description Your Image Description

ഭോപാൽ‌ : ശനിയാഴ്ച മധ്യപ്രദേശിലെ ജബൽപുരിൽ സോമനാഥ് എക്‌സ്പ്രസിന്റെ രണ്ടു കോച്ചുകൾ പാളം തെറ്റി. ഇൻഡോർ-ജബൽപുർ എക്സ്പ്രസ് ട്രെയിൻ (നമ്പർ– 22191) ആണ് പാളം തെറ്റിയത്. അതേസമയം ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല .

മുൻവശത്തെ രണ്ട് കോച്ചുകൾ ജബൽപുർ റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോം നമ്പർ 6ന് അടുത്തെത്തിയപ്പോൾ പാളം തെറ്റുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *