Your Image Description Your Image Description

റായ്പുർ : റായ്പുരിൽ വിദ്യാർഥിനിയെ ബലാത്സംഗo ചെയ്‌ത സംഭവത്തിൽ പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ. ഇരുപത്തിരണ്ടുകാരിയായ വിദ്യാർഥിനിയെ ബലാത്സംഗo ചെയ്‌ത സംഭവത്തിലാണ് പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിലായത് . ചാന്ദ്ഖുരിയിലെ സ്റ്റേറ്റ് പൊലീസ് അക്കാദമിയിലെ ഉദ്യോഗസ്ഥനാണ് അറസ്റ്റിലായത് .

പ്രതി പെൺകുട്ടിയുടെ കാറിലും വീട്ടിലും ബുധൻ, വ്യാഴം ദിവസങ്ങളിൽ രാത്രിയിലാണ് പീഡനത്തിൽ ഇരയാക്കിയത് . പ്രതിയുമായി യുവതിക്ക് കഴിഞ്ഞ കുറച്ചു മാസങ്ങളായി പരിചയമുണ്ട് .ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *