Your Image Description Your Image Description

ബെംഗളൂരു : വ്യാഴാഴ്ച ഷീരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ പുനഃരാരംഭിക്കും. അതിനായി ബുധനാഴ്ച ഗോവയിൽനിന്നും ഡ്രജർ ഗംഗാവലി പുഴയിലെത്തിക്കും. തുടർന്ന് ഈ ഡ്രജരിന്റെ സഹായത്തോടെ 15 അടി താഴ്ച വരെ മണ്ണ് ഇളക്കാൻ ഇതിന് സാധിക്കും. ഇവാ ഗോവയിൽനിന്നാണ് എത്തുക . ഏകദേശം ഒരു കോടി രൂപയോളം ചെലവ് വരും അതിനാൽ ഇതിന് വേണ്ടി വരുന്ന മുഴുവൻ ചെലവും കർണാടക സർക്കാരാണ് വഹിക്കുമെന്ന് അർജുന്റെ കുടുംബത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പു നൽകിയിയിട്ടുണ്ട് .

 

 

 

Leave a Reply

Your email address will not be published. Required fields are marked *