Your Image Description Your Image Description

തൃശ്ശൂർ : കെഎസ്ആർടിസി ബസ് ജൂൺ 9 ന് ഇടിച്ചു തകർത്ത ശക്തൻ തമ്പുരാന്റെ പ്രതിമ പുനഃനിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി .രണ്ടുമാസത്തിനകം പ്രതിമയുടെ പുനർനിർമാണം സാധ്യമാക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു . എന്നിട്ടും അതിൽ നീക്കുപോക്ക് ഇല്ലാത്തതിലാണ് കേന്ദ്രമന്ത്രി പ്രതിഷേധിച്ചത് . അതേസമയം പ്രതിമ സ്ഥാപിക്കാൻ വേണ്ട എല്ലാ ചെലവും കെഎസ്ആർടിസി ഏറ്റെടുക്കുമെന്ന് അറിയിച്ചിരുന്നു .

ഇതിനിടെ, 14 ദിവസത്തിനകം പ്രതിമ പുനഃസ്ഥാപിച്ചില്ലെങ്കിൽ താൻ ശക്തന്‍റെ വെങ്കല പ്രതിമ പണിതു നൽകുമെന്നു സുരേഷ് ഗോപി എംപി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *