Your Image Description Your Image Description

ന്യൂഡൽഹി: ‘1948ലും 1965ലും 1971ലും 1999ൽ കാർഗിലിലും ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടന്ന യുദ്ധത്തിൽ പങ്കുണ്ടെന്ന് സമ്മതിച്ച് പാക്കിസ്ഥാൻ സൈന്യം. പാക്ക് സൈനിക മേധാവി അസിം മുനീറാണ് പാക്കിസ്ഥാൻ പ്രതിരോധ ദിനത്തിൽ ഈ പരസ്യ പ്രസ്താവന നടത്തിയത്.

അതേസമയം ഇത് ഒരിക്കിലും പാക്കിസ്ഥാൻ സമ്മതിച്ചിരുന്നില്ല . അതിൽ ഇവർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത് ‘കശ്മീരിലെ സ്വാതന്ത്ര്യ പോരാളികൾ’ അല്ലെങ്കിൽ ‘മുജാഹിദ്ദീനുകൾ’ . ആണ് എന്നുള്ള വാദം എപ്പോഴും പറഞ്ഞിരുന്നു . അതുകൊണ്ട് തന്നെ പാക്ക് സൈനികരുടെ മൃതദേഹങ്ങൾ സ്വീകരിക്കാനും പാക്കിസ്ഥാൻ തയ്യാറായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *