Your Image Description Your Image Description

ന്യൂഡൽഹി : ഇന്നു രാവിലെ 11.15നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കൂടിക്കാഴ്ച നടത്തും. തുടർന്ന് രാജ്ഘട്ടിൽ വന്നിട്ട് ആദരമർപ്പിച്ചതിന് ശേഷം രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചശേഷം നാളെ മുംബൈയിൽ നടക്കുന്ന പരിപാടികൾക്കായി അങ്ങോട്ട് പോകും . അതേസമയം മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ തുടങ്ങിയവർ ഷെയ്ഖ് ഖാലിദിനെ സ്വാഗതം ചെയ്‌തിരുന്നു .

ഡൽഹി സന്ദർശനത്തിനായി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ കേന്ദ്രമന്ത്രി പീയൂഷ് ഗോയലാണ് വിമാനത്താവളത്തിലെത്തി സ്വീകരിച്ചത്

Leave a Reply

Your email address will not be published. Required fields are marked *