ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്ററില്‍ 123 അവസരം ; അവസാനതീയതി സെപ്റ്റംബര്‍ 10ന് . കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ
Career Kerala Kerala Mex Kerala mx
2 min read
53

ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്ററില്‍ 123 അവസരം ; അവസാനതീയതി സെപ്റ്റംബര്‍ 10ന് . കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ

August 29, 2024
0

  തിരുവനന്തപുരം വലിയമലയിലുള്ള ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്ററില്‍ (LPSC) അപ്രന്റിസ് ഉള്‍പ്പെടെ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. ആകെ 123 ഒഴിവുകളുണ്ട് . ഗ്രാജുവേറ്റ് അപ്രന്റിസ് കാലാവധി: ഒരുവര്‍ഷം, ഒഴിവ്: 37 വിഭാഗങ്ങളും ഒഴിവും- മെക്കാനിക്കല്‍-20, ഇലക്ട്രിക്കല്‍-4, ഇലക്ട്രോണിക്‌സ്-4, കെമിക്കല്‍-1, സിവില്‍-3, കംപ്യൂട്ടര്‍ സയന്‍സ്-4, ഇന്‍സ്ട്രുമെന്റേഷന്‍-1.സ്‌റ്റൈപ്പന്‍ഡ്: 9000 രൂപ, യോഗ്യത: അംഗീകൃത സര്‍വകലാശാല/സ്ഥാപനത്തില്‍ നിന്ന് 65 ശതമാനം/ 6.84 സി.ജി.പി.എ. ഗ്രേഡോടെ എന്‍ജിനീയറിങ് ബിരുദം (4/3 വര്‍ഷം). ടെക്നീഷ്യന്‍ അപ്രന്റിസ്.

Continue Reading
‘ മുകേഷിനും ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്. സിപിഐ എമ്മും എല്‍ഡിഎഫും ആലോചിച്ച് തീരുമാനമെടുക്കും.’- എം എ ബേബി
Kerala Kerala Mex Kerala mx National
1 min read
35

‘ മുകേഷിനും ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്. സിപിഐ എമ്മും എല്‍ഡിഎഫും ആലോചിച്ച് തീരുമാനമെടുക്കും.’- എം എ ബേബി

August 29, 2024
0

ന്യൂഡല്‍ഹി : എം മുകേഷ് എംഎല്‍എയുടെ കാര്യത്തില്‍ സംസ്ഥാനത്ത് സിപിഐ എമ്മും എല്‍ഡിഎഫും ഉചിതമായ തീരുമാനം എടുക്കുമെന്ന് പാർട്ടി പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു . മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം . ഇത്തരം വിഷയങ്ങള്‍ ഗൗരവമുള്ളതാണ്. മുകേഷിനും ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്. സിപിഐ എമ്മും എല്‍ഡിഎഫും ആലോചിച്ച് തീരുമാനമെടുക്കും. പിണറായി വിജയന്‍ സര്‍ക്കാര്‍ ഈ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ശക്തമായ നടപടി എടുക്കുകയാണ്. എത്ര ഉന്നതരായാലും

Continue Reading
മുസ്ലിം വിവാഹ നിയമത്തില്‍ അസാം നിയമസഭ പുതിയ ബില്ല് പാസാക്കി
Kerala Kerala Mex Kerala mx National Top News
1 min read
50

മുസ്ലിം വിവാഹ നിയമത്തില്‍ അസാം നിയമസഭ പുതിയ ബില്ല് പാസാക്കി

August 29, 2024
0

അസം : മുസ്ലിം വിവാഹ നിയമത്തില്‍ അസാം നിയമസഭ പുതിയ ബില്ല് പാസാക്കി . ഈ പുതിയ നിയമത്തിൽ നിയമപ്രകാരം പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസായി ഉയര്‍ത്തുകയും . ആണ്‍കുട്ടികളുടെ പ്രായം 21 ആക്കി മാറ്റുകയും ചെയ്‌തു . പുതിയ നിയമത്തിന് കീഴില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് 6 വ്യവസ്ഥകള്‍ പാലിക്കണം. 1935 ലെ മുസ്ലിം വിവാഹ-വിവാഹമോചന നിയമത്തെ റദ്ദാക്കിയാണ് നിലവിൽ പുതിയ ബില്ല് അസാം നിയമസഭ അവതരിപ്പിച്ചിരിക്കുന്നത് .

Continue Reading
മലപ്പുറം ഗവ. കോളേജില്‍ അക്രമം: അഞ്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു
Crime Kerala Kerala Mex Kerala mx Malappuram
1 min read
37

മലപ്പുറം ഗവ. കോളേജില്‍ അക്രമം: അഞ്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു

August 29, 2024
0

മലപ്പുറം : മലപ്പുറം ഗവ. കോളേജില്‍ ഉണ്ടായ അക്രമത്തിൽ അഞ്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു . എംഎസ്എഫ് ആണ് അക്രമണ൦ നടത്തിയത് . എസ്എഫ് ഐ മലപ്പുറം ഏരിയ സെക്രട്ടറിയറ്റ് അംഗം റംഷാനയെ ക്രൂരമായി നിലത്തിട്ട് ചവിട്ടുകയും തുടർന്ന് താലൂക്ക് ആശുപത്രിയില്‍ നിന്നു മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നത് തടയുകയും ചെയ്തു. പിന്നാലെയാണ് സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ ജില്ലയില്‍ പഠിപ്പ് മുടക്ക് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത് .

Continue Reading
ടോറസ് ലോറി വീട്ടിലേക്ക് ഇടിച്ച് കയറി അപകടം : വീടിന് കേടുപാട് ; ആളപായമില്ല
Crime Kerala Kerala Mex Kerala mx Malappuram
1 min read
41

ടോറസ് ലോറി വീട്ടിലേക്ക് ഇടിച്ച് കയറി അപകടം : വീടിന് കേടുപാട് ; ആളപായമില്ല

August 29, 2024
0

വേങ്ങര : ടോറസ് ലോറി വീട്ടിലേക്ക് ഇടിച്ച് കയറി വീടിന് കേടുപാട് . നിയന്ത്രണം വിട്ട ടോറസ് ലോറിയാണ് വീട്ടിലേക്ക് ഇടിച്ച് കയറിയത് . വ്യാഴാഴ്ച്ച വൈകുന്നേരം ഊരകം പൂളാപ്വീസിനു സമീപംഅഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. ഊരകം മലയിലെ കോറിയില്‍ നിന്ന് കരിങ്കല്ലുമായി എത്തിയ ലോറിയാണ് അപകടത്തില്‍ പ്പെട്ടത്. എന്നാൽ അപകടത്തിൽ ആളപായമില്ല . ലോറി ഇറക്കം ഇറങ്ങി വരുന്നതിനിടെ നിയന്ത്രണം വിട്ട് തൊട്ടടുത്ത വീടിന്റെ മുന്‍വശത്ത് ചെന്ന് ഇടിക്കുകയായിരുന്നു. സംഭവത്തിൽ

Continue Reading
നടൻ ഇടവേള ബാബു ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വ മിഷൻ അംബാസിഡർ പദവി ഒഴിഞ്ഞു
Kerala Kerala Mex Kerala mx Thrissur
1 min read
37

നടൻ ഇടവേള ബാബു ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വ മിഷൻ അംബാസിഡർ പദവി ഒഴിഞ്ഞു

August 29, 2024
0

തൃശൂർ : നടൻ ഇടവേള ബാബു ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വ മിഷൻ അംബാസിഡർ പദവി ഒഴിഞ്ഞു . നടൻ എതിരെയിട്ടുള്ള ലൈംഗികാരോപണ പരാതിയെ തുടർന്ന് കേസെടുത്ത പശ്ചാത്തലത്തിലാണു പദവി ഒഴിഞ്ഞത്.അതേസമയം ബി ജെ പി ഇടവേള ബാബുവിനെ പദവിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചിരുന്നു . ഒരാഴ്ചയായി തന്റെ പേരിൽ വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഇരിങ്ങാലക്കുട നഗരസഭയുടെ ‘ശുചിത്വ അംബാസിഡർ’ എന്ന പദവിയില്‍ നിന്ന് സ്വയം ഒഴിവാകുവെന്നാണ് ഇടവേള ബാബു

Continue Reading
മുതിരപ്പുഴയാറിൽ ജലനിരപ്പ് ഉയർന്നു : കുളിക്കുകയായിരുന്ന മഹാരാഷ്ട്ര സ്വദേശികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി
Idukki Kerala Kerala Mex Kerala mx
1 min read
41

മുതിരപ്പുഴയാറിൽ ജലനിരപ്പ് ഉയർന്നു : കുളിക്കുകയായിരുന്ന മഹാരാഷ്ട്ര സ്വദേശികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി

August 29, 2024
0

അടിമാലി : മുതിരപ്പുഴയാറിൽ പനംകുട്ടിക്ക് സമീപം അപ്രതീക്ഷിതമായി വെള്ളം ഉയർന്നു .പൊളിഞ്ഞപാലത്തു കുളിക്കുന്നതിനിടെ മഹാരാഷ്ട്ര സ്വദേശികളായ സഞ്ചാരികളാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ബുധനാഴ്ച രാത്രി ഉണ്ടായ ശക്തമായ മഴയിൽ ഇന്നലെ കല്ലാർകുട്ടി അണക്കെട്ടിന്റെ ഒരു ഷട്ടർ അര അടിയോളം ഉയർത്തിയിരുന്നു . അതിനാൽ ഇതായിരിക്കാം മുതിരപ്പുഴയാറിൽ വെള്ളം ഉയരാൻ കാരണമായത് എന്നാണ് പ്രാഥമിക നിഗമനം . അതേസമയം പൊളിഞ്ഞപാലത്ത് ഹോംസ്റ്റേയിൽ താമസിച്ചിരുന്ന സഞ്ചാരികൾ കുളിക്കുന്നതിനായി പുഴയിൽ ഇറങ്ങി. പിന്നലെയാണ് അപ്രതീക്ഷിതമായി

Continue Reading
ബലാത്സംഗക്കേസ് : പ്രതികൾക്ക് വധശിക്ഷ നൽക്കാൻ നിയമനിർമാണത്തിന് പ്രത്യേക നിയമസഭാസമ്മേളനം ചേരാൻ ബംഗാൾ സർക്കാർ.
Kerala Kerala Mex Kerala mx National Top News
0 min read
49

ബലാത്സംഗക്കേസ് : പ്രതികൾക്ക് വധശിക്ഷ നൽക്കാൻ നിയമനിർമാണത്തിന് പ്രത്യേക നിയമസഭാസമ്മേളനം ചേരാൻ ബംഗാൾ സർക്കാർ.

August 29, 2024
0

കൊൽക്കത്ത : ബലാത്സംഗ കേസിലെ പ്രതികൾക്ക് വധശിക്ഷ ഉറപ്പ് വരുത്താനുള്ള നിയമനിർമാണത്തിന് രണ്ട് ദിവസത്തെ പ്രത്യേക നിയമസഭാസമ്മേളനം ചേരാൻ ബംഗാൾ സർക്കാർ തീരുമാനിച്ചു . മുഖ്യമന്ത്രി മമത ബാനർജി ബലാത്സംഗത്തിനു കൊലക്കയർ ഉറപ്പാക്കുന്ന നിയമനിർമാണം കൊണ്ടുവരുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഈ നടപടി. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും നിയമസഭ സമ്മേളിക്കുമെന്ന് സ്പീക്കറുടെ ഓഫിസ് അറിയിച്ചു. മമത ബാനർജി യുവ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധവുമായി എത്തിയ ഡോക്ടർമാരെ ഭീഷണിപ്പെടുത്തിയെന്ന ബിജെപി ആരോപണം ബാനർജി

Continue Reading
2 സെൻറ് വരെയുള്ള ഭൂമിയിൽ വീട് നിർമിക്കുന്നവർക്ക് ഇളവിൽ ചട്ട ഭേദഗതിയുമായി മന്ത്രി എം.ബി. രാജേഷ്
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
49

2 സെൻറ് വരെയുള്ള ഭൂമിയിൽ വീട് നിർമിക്കുന്നവർക്ക് ഇളവിൽ ചട്ട ഭേദഗതിയുമായി മന്ത്രി എം.ബി. രാജേഷ്

August 29, 2024
0

തിരുവനന്തപുരം : 2 സെന്റ് വീടുള്ളവർക്ക് ഇളവ് . കോർപ്പറേഷൻ, മുൻസിപ്പൽ അതിർത്തിക്കുള്ളിൽ രണ്ട് സെന്റ് വരെയുള്ള ഭൂമിയിൽ നിർമിക്കുന്ന 100 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് മുന്നിൽ 3 മീറ്റർ വരെയുള്ള വഴിയാണെങ്കിൽ, ഫ്രണ്ട് യാർഡ് സെറ്റ് ബാക്ക് ഒരു മീറ്റർ ആയി കുറച്ചുകൊണ്ട് ചട്ട ഭേദഗതി കൊണ്ടുവരുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു . താമസ ആവശ്യത്തിനുവേണ്ടിവേറെ ഭൂമി ഇല്ലാത്ത കുടുംബങ്ങൾക്കാണ് ഈ ഇളവ് അനുവദിക്കുക. നേമം

Continue Reading
ഭൂമി ഇടപാട് കേസ് : സിദ്ധരാമയ്യക്ക് എതിരെയുള്ള തുടർ നടപടികൾക്ക് സ്റ്റേ തുടരും
Kerala Kerala Mex Kerala mx National Top News
1 min read
47

ഭൂമി ഇടപാട് കേസ് : സിദ്ധരാമയ്യക്ക് എതിരെയുള്ള തുടർ നടപടികൾക്ക് സ്റ്റേ തുടരും

August 29, 2024
0

ബെംഗളൂരു: ഭൂമി ഇടപാട് കേസിൽ സിദ്ധരാമയ്യക്ക് എതിരെയുള്ള തുടർ നടപടികൾക്ക് സ്റ്റേ തുടരും. മറ്റന്നാൾ വരെയാണ് കേസിലെ തുടർനടപടികൾ സ്റ്റേ ചെയ്യാനുള്ള ഉത്തരവ് തുടരുക . കേസ് ശനിയാഴ്ച രാവിലെ 10.3ന് വീണ്ടും പരിഗണിക്കും.അതേസമയം അദ്ദേഹത്തിന്റെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയതു തീർത്തും ചട്ട വിരുദ്ധമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചു. അടിസ്ഥാനപരമായ പരിശോധന പോലും നടത്താതെയാണു ഗവർണർ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയത്. ഈ ഭൂമിയിടപാട് നടന്ന വർഷങ്ങളിലൊന്നും സിദ്ധരാമയ്യ

Continue Reading