Your Image Description Your Image Description

മലപ്പുറം : മലപ്പുറം ഗവ. കോളേജില്‍ ഉണ്ടായ അക്രമത്തിൽ അഞ്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു . എംഎസ്എഫ് ആണ് അക്രമണ൦ നടത്തിയത് .
എസ്എഫ് ഐ മലപ്പുറം ഏരിയ സെക്രട്ടറിയറ്റ് അംഗം റംഷാനയെ ക്രൂരമായി നിലത്തിട്ട് ചവിട്ടുകയും തുടർന്ന് താലൂക്ക് ആശുപത്രിയില്‍ നിന്നു മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നത് തടയുകയും ചെയ്തു. പിന്നാലെയാണ് സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ ജില്ലയില്‍ പഠിപ്പ് മുടക്ക് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *