എംഎസ്‌സി ഡയാല ഇന്ന് രണ്ടായിരത്തിലേറെ കണ്ടെയ്നറുകളുമായി വിഴിഞ്ഞത്ത് എത്തും
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
37

എംഎസ്‌സി ഡയാല ഇന്ന് രണ്ടായിരത്തിലേറെ കണ്ടെയ്നറുകളുമായി വിഴിഞ്ഞത്ത് എത്തും

August 30, 2024
0

വിഴിഞ്ഞം : എംഎസ്‌സി ഡയാല ഇന്ന് രണ്ടായിരത്തിലേറെ കണ്ടെയ്നറുകളുമായി വിഴിഞ്ഞത്ത് എത്തും .ഇന്നു വൈകിട്ടാണ് വിഴിഞ്ഞത് എത്തുക .ഉച്ചയോടെ എത്തുന്ന കപ്പലിനെ ഡോൾ‌ഫിൻ ടഗുകളുടെ അകമ്പടിയോടെയാണ് ബെർത്തിൽ വൈകിട്ട് അടുപ്പിക്കുക .ശേഷം കണ്ടെയ്നറുകൾ ഇറക്കുന്ന ദൗത്യം തുടങ്ങും. പിന്നാലെ ശനിയാഴ്ച ഫീഡർ കപ്പൽ അഡു–5 വൈകിട്ട് എത്തും . സെപ്റ്റംബർ രണ്ടിന് എത്തുന്ന ഓറിയോൺ ആണ് ഇവിടെ എത്തുന്ന മൂന്നാമത്തെ ഏറ്റവും വലിയ കണ്ടെയ്നർ വാഹക ശേഷിയുള്ള കപ്പൽ. അതേസമയം

Continue Reading
മുകേഷ് പ്രതിഷേധങ്ങൾക്കിടെ തിരുവനന്തപുരം വിട്ടു
Kerala Kerala Mex Kerala mx Top News
1 min read
49

മുകേഷ് പ്രതിഷേധങ്ങൾക്കിടെ തിരുവനന്തപുരം വിട്ടു

August 30, 2024
0

തിരുവനന്തപുരം: മുകേഷിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധങ്ങൾ നടക്കുന്നതിനിടെ മുകേഷ് തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് മടങ്ങി . വൻ പോലീസ് സുരക്ഷയിലായിരുന്നു മുകേഷിന്റെ മടക്കയാത്ര . അതേസമയം മുകേഷ് സ്വവസതിയിയായ കൊല്ലത്ത് പോകാതെ കൊച്ചിയിലേക്ക് പോയി എന്നാണ് പുറത്ത് വരുന്ന സൂചന . അടുപ്പക്കാരായ ചില സിപിഎം നേതാക്കളുമായി ആശയവിനിമയം നടത്തിയ ശേഷമാണു മുകേഷ് കൊച്ചിയിലേക്കു തിരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം . അതേസമയം മുകേഷിന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് നടക്കുന്ന

Continue Reading
2 മാധ്യമപ്രവർത്തകർക്കെതിരെ രാജ്യദ്രോഹക്കുറ്റം: 
ഹോങ്‌കോങ്‌ 
കോടതി
Kerala Kerala Mex Kerala mx World
1 min read
52

2 മാധ്യമപ്രവർത്തകർക്കെതിരെ രാജ്യദ്രോഹക്കുറ്റം: 
ഹോങ്‌കോങ്‌ 
കോടതി

August 30, 2024
0

ഹോങ്‌കോങ്‌ : 2 മാധ്യമപ്രവർത്തകർക്കെതിരെ രാജ്യദ്രോഹക്കുറ്റം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടൽ ‘സ്റ്റാൻഡ്‌ ന്യൂസി’ന്റെ മുഖ്യപത്രാധിപന്മാരായിരുന്ന ചുങ്‌ പുയിക്വെൻ, പാട്രിക്‌ ലാം എന്നിവര്‍ക്കെതിരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത് . ഇവർ രാജ്യസുരക്ഷയ്ക്ക്‌ ഭീഷണിയായ വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് കോടതി വിധിച്ചത് . 2021ലാണ് ഡിസംബറിലാണ് കേസെടുത്തത്. അതിനാൽ സ്ഥാപനത്തിന്റെ ഓഫീസുകള്‍ റെയ്‌ഡ് ചെയ്യുകയും സ്വത്തുക്കള്‍ കണ്ടുകെട്ടി. ‘സ്റ്റാൻഡ്‌ ന്യൂസ്’ അടച്ചുപൂട്ടുകയും ചെയ്‌തു .      

Continue Reading
പോളിയോ വാക്സിനേഷൻ: ഗാസയിൽ മൂന്നു ദിവസം പരിമിത വെടിനിർത്തലിന് ഇസ്രയേൽ
Kerala Kerala Mex Kerala mx World
1 min read
48

പോളിയോ വാക്സിനേഷൻ: ഗാസയിൽ മൂന്നു ദിവസം പരിമിത വെടിനിർത്തലിന് ഇസ്രയേൽ

August 30, 2024
0

ജറുസലം : പോളിയോ വാക്സിനേഷനുവേണ്ടി ഗാസയിലെ മൂന്നു മേഖലകളിൽ ഇസ്രയേൽ സൈന്യം മൂന്നു ദിവസം വെടിനിർത്തലിന് സമ്മതിച്ചു. ഞായറാഴ്ച മുതൽ ഗാസയിലെ 6,40,000 കുട്ടികൾക്കാണ് വാക്സീൻ നൽകാനാണു ലോകാരോഗ്യ സംഘടന പദ്ധതിയിട്ടത് . അതിനാൽ അടിയന്തരമായി വെടിനിർത്തൽ വേണമെന്ന് ഐക്യരാഷ്ട്ര സംഘടന ആവശ്യപ്പെട്ടിരുന്നു. അതേസമയം മൂന്നു ദിവസം വീതം രാവിലെ 6 മുതൽ ഉച്ചകഴിഞ്ഞ് 3 മണിവരെ ആദ്യം മധ്യ ഗാസ, തുടർന്നു തെക്കൻ ഗാസയിലും വടക്കൻ ഗാസയിലുമാണ് വെടിനിർത്തൽ

Continue Reading
ഐഡിയത്തോൺ – ‘ആസ്ട്ര കൈനാറ്റോമിയ’
Kerala Kerala Mex Kerala mx
1 min read
43

ഐഡിയത്തോൺ – ‘ആസ്ട്ര കൈനാറ്റോമിയ’

August 30, 2024
0

തിരുവനന്തപുരം: സാമൂഹ്യ സംരംഭകത്വം, , സുസ്ഥിര ഭക്ഷണ പരിഹാര മാർഗങ്ങൾ കണ്ടെത്തുന്ന സംരംഭകത്വം, പൊതുസംരംഭകത്വം എന്നിവയെ കുറിച്ചുള്ള നൂതന ആശയങ്ങൾ പ്രദർശിപ്പിക്കുന്നതിന് വേദിയൊരുക്കിക്കൊണ്ട് ശ്രീകാര്യം ‘ലയോള കോളേജ് ഓഫ് സോഷ്യൽ സയൻസസ് ‘(ഓട്ടോണമസ്), കോളേജ് വിദ്യാർത്ഥികൾക്കായി ഒരു ഐഡിയത്തോൺ സംഘടിപ്പിക്കുന്നു. വിജയികൾക്കും യോഗ്യത നേടുന്നവർക്കും TALROP (സംസ്ഥാനത്തുടനീളം ഒരു സ്റ്റാർട്ട്-അപ്പ് ഇക്കോസിസ്റ്റം കെട്ടിപ്പടുക്കാൻ പ്രതിജ്ഞാബദ്ധമായ സ്ഥാപനം) മുഖേന തങ്ങളുടെ ആശയങ്ങൾ സ്റ്റാർട്ടപ്പുകളായി പരിവർത്തനം ചെയ്യാവുന്നതാണ്. നിലവിലുള്ള മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായ

Continue Reading
ജയസൂര്യയ്ക്കെതിരെ വീണ്ടും കേസ്; തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതിയിൽ
Crime Kerala Kerala Mex Kerala mx Top News
1 min read
43

ജയസൂര്യയ്ക്കെതിരെ വീണ്ടും കേസ്; തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതിയിൽ

August 30, 2024
0

തിരുവനന്തപുരം : നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും കേസ്. ജയസൂര്യ തൊടുപുഴയിലെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് നടി പരാതി നൽകിയിരിക്കുന്നത് . തിരുവനന്തപുരം സ്വദേശിയായ നടിയാണ് പരാതി നൽകിയത് . തുടർന്ന് തൊടുപുഴയിലെ പൊലീസിനു കൈമാറി. കരമന പൊലീസ് സ്റ്റേഷനിലാണു പരാതി നൽകിയത്. ഈ സംഭവo ഐശ്വര്യ ഡോഗ്രെയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും അന്വേഷിക്കുക. നേരത്തെ ജയസൂര്യക്കെതിരെ തിരുവനന്തപുരം കന്റോൺമെന്‍റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. അത് നടിയെ

Continue Reading
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: പ്രവചന സർവേ ; കമല ഹാരിസിന് നേരിയ മുൻതൂക്കം
Kerala Kerala Mex Kerala mx World
0 min read
55

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: പ്രവചന സർവേ ; കമല ഹാരിസിന് നേരിയ മുൻതൂക്കം

August 30, 2024
0

വാഷിങ്ടൻ : നടക്കുവാൻ പോകുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഏറ്റവും പുതിയ വോൾസ്ട്രീറ്റ് ജേണൽ സർവേ പുറത്ത് വരുമ്പോൾ 48% ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി കമലയ്ക്ക് മുൻതൂക്കം . അതേസമയം റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന് 47% പിന്തുണയുമാണു രേഖപ്പെടുത്തിയത്. ഇരുവരും ഇഞ്ചോടിഞ്ചു മത്സരം നടക്കുന്നതിന്റെ സൂചനയാണ് ഇതിൽ നിന്ന് വ്യക്തമാക്കുന്നത് .എന്നാൽ സർവേയിൽ 2.5% പിഴവ് സാധ്യതയാണ് വോൾസ്ട്രീറ്റ് ജേണൽ പ്രവചിക്കുന്നത്. ജൂലൈ ആദ്യ ആഴ്ചയിലെ സർവേകളിൽ ട്രംപ്

Continue Reading
ഇന്ന് 11 ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പ്:
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
36

ഇന്ന് 11 ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പ്:

August 30, 2024
0

  തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 11 ജില്ലകളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം

Continue Reading
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം : കൂട്ടുപ്രതിയുടെ മൊഴിയിൽ മാത്രം ഒരാളെ കേസിൽ ഉൾപ്പെടുത്താൻ കഴിയില്ല -സുപ്രീംകോടതി.
Kerala Kerala Mex Kerala mx National
1 min read
30

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം : കൂട്ടുപ്രതിയുടെ മൊഴിയിൽ മാത്രം ഒരാളെ കേസിൽ ഉൾപ്പെടുത്താൻ കഴിയില്ല -സുപ്രീംകോടതി.

August 30, 2024
0

ന്യൂഡൽഹി : കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമനുസരിച്ച് ഇഡിയ്ക്ക് കൂട്ടുപ്രതിയുടെ മൊഴിയിൽ മാത്രം ഒരാളെ കേസിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്ന്‌ എന്ന് സുപ്രീംകോടതി വ്യക്തമാക്കി . അതേസമയം ജസ്റ്റിസ്‌ ഭൂഷൺ ആർ ഗവായ്‌, ജസ്റ്റിസ്‌ കെ വി വിശ്വനാഥൻ എന്നിവർ കൂട്ടുപ്രതിയുടെ മൊഴി ഒരാൾക്ക്‌ എതിരായ കേസ്‌ സ്ഥാപിക്കാൻ മതിയായ തെളിവാകുന്നില്ലെന്ന്‌ അവർ നിരീക്ഷിച്ചു. ജാർഖണ്ഡ്‌ മുഖ്യമന്ത്രി ഹേമന്ത്‌ സോറന്റെ അനുയായി പ്രേംപ്രകാശിന്‌ പിഎംഎൽഎ കേസിൽ ജാമ്യം അനുവദിക്കുന്നതിനുള്ള വിധിയിലാണ്‌ സുപ്രീംകോടതിയുടെ

Continue Reading
2024ലെ എംബിബിഎസ്/ബിഡിഎസ് പ്രവേശനം : ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
Education Kerala Kerala Mex Kerala mx
1 min read
34

2024ലെ എംബിബിഎസ്/ബിഡിഎസ് പ്രവേശനം : ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

August 30, 2024
0

തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ/ദന്തൽ കോളേജുകളിലെയും സ്വാശ്രയ മെഡിക്കൽ/ദന്തൽ കോളേജുകളിലെയും 2024ലെ എംബിബിഎസ്/ബിഡിഎസ് കോഴ്സുകളിലെ സംസ്ഥാന ക്വോട്ടാ സീറ്റുകളിലേയ്ക്കുളള ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. റാങ്ക്- ലിസ്റ്റിൽ ഉൾപ്പെട്ട അയ്യായിരത്തോളം പേർക്ക് വിവിധ കോളേജുകളിൽ എംബിബിഎസിന് അലോട്ട്മെന്റ് ലഭിച്ചു. 28ന് താൽക്കാലിക അലോട്ട്മെന്റ് സംബന്ധിച്ച് വിദ്യാർഥികളിൽനിന്നും ലഭിച്ച സാധുവായ പരാതികൾ പരിഹരിച്ചശേഷമാണ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് അലോട്ട്മെന്റ് മെമ്മോയിൽ കാണിച്ചിട്ടുള്ള ഫീസ് ഓൺലൈൻ പേയ്മെന്റ് മുഖാന്തരമോ കേരളത്തിലെ

Continue Reading