അസം സർക്കാർ ജുമ നമസ്കാരത്തിനുള്ള ഇടവേള ഒഴിവാക്കി ഉത്തരവ് ഇറക്കി
Kerala Kerala Mex Kerala mx National
1 min read
44

അസം സർക്കാർ ജുമ നമസ്കാരത്തിനുള്ള ഇടവേള ഒഴിവാക്കി ഉത്തരവ് ഇറക്കി

August 30, 2024
0

ഗുവാഹത്തി: അസം സർക്കാർ ജുമ നമസ്കാരത്തിനുള്ള ഇടവേള ഒഴിവാക്കി . നിയമസഭയിലാണ് ജുമ നമസ്കാരത്തിനുള്ള ഇടവേള ഒഴിവാക്കിയത് . വെള്ളിയാഴ്ചകളിലെ ഇടവേള അനുവദിക്കുന്ന പതിവാണ് അസം നിയമസഭയിൽ തീരുമാനമായത് . ബ്രിട്ടീഷ്‍കാലം മുതൽ തുടർന്നിരുന്ന നിയമമാണ്‌ ഇതോടെ അവസാനിച്ചത്‌. ഇനി മുതൽ ജുമ നമസ്കാരത്തിനായി വെള്ളിയാഴ്‌ചകളിൽ മുസ്ലിം എംഎൽഎമാർക്ക് പ്രത്യേക ഇടവേളയുണ്ടാവില്ലെന്ന്‌ അസം സർക്കാർ അറിയിച്ചു. ജുമ നമസ്കാരത്തിനായി 12 മണി മുതൽ രണ്ട് മണി വരെയാണ് ഇടവേള. ഈ

Continue Reading
ജെഎംഎം വിട്ട് ജാർഖണ്ഡ്‌ മുൻ മുഖ്യമന്ത്രി ചംപൈ സോറൻ ബിജെപിയിൽ ചേർന്നു.
Kerala Kerala Mex Kerala mx National
0 min read
39

ജെഎംഎം വിട്ട് ജാർഖണ്ഡ്‌ മുൻ മുഖ്യമന്ത്രി ചംപൈ സോറൻ ബിജെപിയിൽ ചേർന്നു.

August 30, 2024
0

ന്യൂഡൽഹി : ജെഎംഎം വിട്ട് ജാർഖണ്ഡ്‌ മുൻ മുഖ്യമന്ത്രി ചംപൈ സോറൻ ബിജെപിയിൽ ചേർന്നു. റാഞ്ചിയിൽ കേന്ദ്രമന്ത്രി ശിവ്‌രാജ്‌ സിങ്‌ ചൗഹാൻ, അസം മുഖ്യമന്ത്രി ഹിമാന്ദ ബിസ്വസർമ, സംസ്ഥാന പ്രസിഡന്റ്‌ ബാബുലാൽ മറാണ്ടി എന്നിവരുടെ മുമ്പാകെയാണ് ചംപൈ സോറൻ ബിജെപിയിൽ പ്രവേശിച്ചത് . ജയിൽ മോചിതനായ ഹേമന്ദ്‌ സോറൻ ജയിൽ മോചിതനായ വീണ്ടും മുഖ്യമന്ത്രിയായപ്പോൾ ചംപൈ സോറൻ മന്ത്രിസഭാംഗമായി തുടരുകയായിരുന്നു. ചംപയ്‌ വ്യാഴാഴ്‌ച തന്റെ ജെഎംഎം അംഗത്വവും എംഎൽഎ സ്ഥാനവും

Continue Reading
എൻജനീയറിങ് കോളേജിലെ വനിതാ ഹോസ്റ്റിൽ ഒളിക്യാമറകൾ: വിദ്യാർത്ഥികൾ സംഘ൦ ചേർന്ന് പ്രതിഷേധിച്ചു
Crime Kerala Kerala Mex Kerala mx National
1 min read
45

എൻജനീയറിങ് കോളേജിലെ വനിതാ ഹോസ്റ്റിൽ ഒളിക്യാമറകൾ: വിദ്യാർത്ഥികൾ സംഘ൦ ചേർന്ന് പ്രതിഷേധിച്ചു

August 30, 2024
0

അമരാവതി : എൻജനീയറിങ് കോളേജ് വനിതാ ഹോസ്റ്റൽ ശുചിമുറിയിൽ ഒളിക്യാമറകൾ. ആന്ധ്രാപ്രദേശത്തിലെ കൃഷ്ണ ജില്ലയിലെ ഗുഡ്‌വല്ലേരു എഞ്ചിനിയറിങ് കോളേജിലാണ് സംഭവം നടന്നത് . ഒളിക്യാമറകൾ ഉപയോ​ഗിച്ച് വിദ്യാർഥിനികളുടെ വീഡിയോകൾ രഹസ്യമായി പകർത്തുകയും ദൃശ്യങ്ങൾ കോളേജ് വിദ്യാർഥികൾക്ക് വിൽക്കുകയും ചെയ്തെന്ന് പൊലീസ് അറിയിച്ചത് . സംഭവത്തിൽ അവസാന വർഷ ബി. ടെക്ക് വിദ്യാർഥി വിജയ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ ലാപ്ടോപും മൊബൈലും പൊലീസ് പിടിച്ചെടുത്തു. 300-ലധികം ചിത്രങ്ങളും വീഡിയോകളും

Continue Reading
കേരളത്തിൽ കനത്ത മഴ : ഇടിമിന്നലിന് സാധ്യത കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
35

കേരളത്തിൽ കനത്ത മഴ : ഇടിമിന്നലിന് സാധ്യത കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി

August 30, 2024
0

തിരുവനന്തപുരം : കേരളത്തിൽ കനത്ത മഴയെ തുടർന്ന് ഇടിമിന്നലിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വടക്കു കിഴക്കൻ അറബിക്കടലിൽ കച്ചിനും പാകിസ്ഥാനും സമീപപ്രദേശങ്ങളിലായി അതിതീവ്രന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു . തുടർന്ന് അടുത്ത ആറു മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് ചുഴലിക്കാറ്റായി മാറാൻ സാധ്യത ഉണ്ടെന്നും കാലാവസ്ഥാ വകുപ്പ് പറഞ്ഞു . അതിനാൽ ഈ ചുഴലിക്കാറ്റ് അടുത്ത രണ്ടു ദിവസത്തിനുള്ളിൽ ഇന്ത്യൻ തീരത്തു

Continue Reading
ഏഴ് വയസ്സുകാരനെ ലൈംഗികമായി ആക്രമിച്ച കേസിൽ പൂജാരിയ്ക്ക് ശിക്ഷ വിധിച്ചു
Crime Kerala Kerala Mex Kerala mx Thiruvananthapuram
1 min read
39

ഏഴ് വയസ്സുകാരനെ ലൈംഗികമായി ആക്രമിച്ച കേസിൽ പൂജാരിയ്ക്ക് ശിക്ഷ വിധിച്ചു

August 30, 2024
0

തിരുവനന്തപുരം : ഏഴു വയസ്സുകാരനെ ലൈംഗികമായി ആക്രമിച്ച കേസിൽ കോടതി ക്ഷേത്ര പൂജാരിക്ക് ശിക്ഷ വിധിച്ചു . 20 വർഷം കഠിനതടവും 25,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത് . തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. തിരുവല്ലം സ്വദേശി ഉണ്ണികൃഷ്ണനെ ആണ് കോടതി ശിക്ഷിച്ചത്. അതേസമയം ഉത്തരവിൽ പറഞ്ഞ പിഴ തുക അടച്ചില്ലെങ്കിൽ 2 മാസം കൂടുതൽ തടവ് അനുഭവിക്കണം. ആ തുക കുട്ടിക്ക് നൽകണം എന്നിങ്ങനെയാണ്

Continue Reading
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: പൂര്‍ണ്ണരൂപം ഹാജരാക്കണമെന്ന് ദേശീയ വനിത കമ്മീഷന്‍ ആവശ്യപ്പെട്ടു
Kerala Kerala Mex Kerala mx National
1 min read
36

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: പൂര്‍ണ്ണരൂപം ഹാജരാക്കണമെന്ന് ദേശീയ വനിത കമ്മീഷന്‍ ആവശ്യപ്പെട്ടു

August 30, 2024
0

ന്യൂഡല്‍ഹി : ഹേമ കമ്മിറ്റിറിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം ഹാജരാക്കാന്‍ ദേശീയ  വനിത കമ്മീഷന്‍ ആവശ്യപ്പെട്ടു. ബിജെപി നേതാക്കളായ പിആര്‍ ശിവശങ്കരന്‍, സന്ദീപ് വാച്സ്പതി എന്നിവരുടെ പരാതിയിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത് . തുടർന്ന് ദേശീയ വനിത കമ്മീഷന്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. അതിനാൽ ഒരാഴ്ചക്കുള്ളില്‍ റിപ്പോർട്ട് ഹാജരാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.   അതേസമയം ബിജെപി നേതാക്കള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന് മുമ്പാകെ നിവേദനം

Continue Reading
കപ്പൽശാലാ വിവരങ്ങൾ ചോർത്തൽ: വീണ്ടും എൻഐഎ നോട്ടീസ്‌ നൽകി
Crime Ernakulam Kerala Kerala Mex Kerala mx
1 min read
43

കപ്പൽശാലാ വിവരങ്ങൾ ചോർത്തൽ: വീണ്ടും എൻഐഎ നോട്ടീസ്‌ നൽകി

August 30, 2024
0

കൊച്ചി : കപ്പൽശാലയിലെ തന്ത്രപ്രധാന വിവരങ്ങൾ ചോർത്തിയ കേസിൽ കൊച്ചി കപ്പൽശാലയിലെ രണ്ടു മലയാളിജീവനക്കാർക്ക്‌ (എൻഐഎ) വീണ്ടും നോട്ടീസ്‌ നൽകി . ഇവരോട് ശനിയാഴ്‌ച കളമശേരി എൻഐഎ ഓഫീസിൽ ചോദ്യംചെയ്യലിന്‌ ഹാജരാകാനാണ്‌ അറിയിച്ചിരിക്കുന്നത് . കൊച്ചി കപ്പൽശാല വെൽഡർ കം ഫിറ്ററും ബിഎംഎസ്‌ പ്രവർത്തകനുമായ തിരുവനന്തപുരം അരുമാനൂർ സ്വദേശി അഭിഷേക്‌ ശോഭനനും ട്രെയിനിയായ എറണാകുളം കടമക്കുടി സ്വദേശി എന്നിവർക്കാണ് നോട്ടീസ്‌ നൽകിയത്‌. ബുധനാഴ്‌ച എൻഐഎ ഹൈദരാബാദ്‌ യൂണിറ്റിൽനിന്നെത്തിയ ശേഷം ഇരുവരെയും

Continue Reading
കോട്ടയം സ്വദേശി ലിഫ്റ്റ് അപകടത്തിൽ മരിച്ചു
international Kerala Kerala Mex Kerala mx
1 min read
48

കോട്ടയം സ്വദേശി ലിഫ്റ്റ് അപകടത്തിൽ മരിച്ചു

August 30, 2024
0

  സൂറത്ത് : കോട്ടയം സ്വദേശി അപകടത്തിൽ മരിച്ചു. കോട്ടയം കുടമാളൂർ സ്വദേശി രഞ്ജിത്ത് ബാബു (45) ആണ് മരിച്ചത് . സൂറത്ത്റിങ് റോഡിലെ ഹോട്ടലിൽ ലിഫ്റ്റ് അപകടത്തിലാണ് രഞ്ജിത്ത് മരിച്ചത്. മൃതദേഹം സൂറത്ത് സ്മിമർ ആശുപത്രിയിലെ മോർച്ചറിയിലാണ് . പോസ്റ്റ്മോർട്ടവും പൊലീസ് നടപടികളും പുർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതിനുള്ള ക്രമീകരണം ഒരുക്കുമെന്ന് സൂറത്തിലെ കേരള സമാജം ഭാരവാഹികൾ‌ അറിയിച്ചു.        

Continue Reading
കെഎസ്ആർടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു അപകടം
Kerala Kerala Mex Kerala mx Kozhikode
0 min read
38

കെഎസ്ആർടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു അപകടം

August 30, 2024
0

കോഴിക്കോട് : കെഎസ്ആർടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു അപകടം . അപകടത്തിൽ നിരവധി പേർക്കു പരുക്കേറ്റു. നാദാപുരം ഗവ.ആശുപത്രിക്കു സമീപമാണ് അപകടം ഉണ്ടായത് . അപകടത്തിൽ ബസിൽ കുടുങ്ങിപ്പോയ കെഎസ്ആർടിസി ഡ്രൈവറെ ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് രക്ഷപ്പെടുത്തിയത്. കൈവേലിയിൽനിന്നു ഗുരുവായൂരേക്കു പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ ഉടൻ അടുത്തുള്ള നാദാപുരം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു വേണ്ട ചികിത്സാ നൽകിവരുന്നു .

Continue Reading
ട്രാൻസ്‌ജെൻഡർ പാൻകാർഡ് അപേക്ഷ: തിരിച്ചറിയൽ സർട്ടിഫിക്കറ്റുകൾ മതിയായ രേഖയായി പരിഗണിക്കും
Kerala Kerala Mex Kerala mx National
1 min read
39

ട്രാൻസ്‌ജെൻഡർ പാൻകാർഡ് അപേക്ഷ: തിരിച്ചറിയൽ സർട്ടിഫിക്കറ്റുകൾ മതിയായ രേഖയായി പരിഗണിക്കും

August 30, 2024
0

ന്യൂഡൽഹി : ട്രാൻസ്‌ജെൻഡർ പേഴ്‌സൺസ്‌ (പ്രൊട്ടക്ഷൻ ഓഫ്‌ റൈറ്റ്‌സ്‌) നിയമപ്രകാരം ലഭിക്കുന്ന സർട്ടിഫിക്കട്ടിന് കലക്ടർമാർ അനുവദിക്കുന്ന തിരിച്ചറിയൽ സർട്ടിഫിക്കറ്റുകൾ പാൻകാർഡിന്‌ അപേക്ഷിക്കുമ്പോൾ രേഖയായി പരിഗണിക്കുമെന്ന്‌ കേന്ദ്രസർക്കാർ അറിയിച്ചു . പാൻകാർഡിൽ ‘തേർഡ്‌ ജെൻഡർ’ ഓപ്‌ഷൻ ഇല്ലാത്തതിനാൽ പാൻകാർഡും ആധാർകാർഡും ബന്ധിപ്പിക്കാൻ തടസം ഉണ്ടാക്കും എന്ന് ചൂണ്ടിക്കാണിച്ച് ലഭിച്ച ഹർജി പരിഗണിക്കുന്ന സുപ്രീംകോടതിയുടെ ബെഞ്ചിനോടാണ് കേന്ദ്രസർക്കാർ ഈ കാര്യമറിയിച്ചത്‌. ബിഹാറിലെ ട്രാൻസ്‌ജെൻഡർ ആക്‌റ്റിവിസ്‌റ്റ്‌ രേഷ്‌മാപ്രസാദ്‌ നൽകിയ ഹർജിയിലാണ് കേന്ദ്രസർക്കാരിനോട്‌ സുപ്രീംകോടതി നിലപാട്‌

Continue Reading