തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ജുഡീഷ്യറിക്കെതിരായ വിമര്‍ശനങ്ങളെ എതിര്‍ത്ത് സുപ്രീംകോടതി
Kerala Kerala Mex Kerala mx National
1 min read
45

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ജുഡീഷ്യറിക്കെതിരായ വിമര്‍ശനങ്ങളെ എതിര്‍ത്ത് സുപ്രീംകോടതി

August 29, 2024
0

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ജുഡീഷ്യറിക്കെതിരായ വിമര്‍ശനങ്ങളിൽ സുപ്രീംകോടതി ശക്തമായ ഭാഷയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു . ഡല്‍ഹി എക്‌സൈസ് പോളിസി കേസില്‍ ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് ജാമ്യംനല്‍കിയതുമായി ബന്ധപ്പെട്ടാണ് രേവന്ത് റെഡ്ഡി പരാമര്‍ശ൦ നടത്തിയത് . തുടർന്നാണ് സുപ്രീംകോടതിയുടെ വിമര്‍ശനം ഉണ്ടായത് . കവിതയ്ക്ക് ജാമ്യം നല്‍കിയതിന് സുപ്രീംകോടതിയെ രേവന്ത് വിമര്‍ശിച്ചിരുന്നു. ഇതാണ് കോടതിയെ ചൊടിപ്പിച്ചത്. ’15 മാസം കഴിഞ്ഞാണ് ഡല്‍ഹി ഡെപ്യൂട്ടി മുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ജാമ്യം

Continue Reading
യു പി എസ് സി പരീക്ഷ : ഞായറാഴ്ച്ച കൊച്ചി മെട്രോ അധിക സര്‍വ്വീസ് നടത്തും
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
39

യു പി എസ് സി പരീക്ഷ : ഞായറാഴ്ച്ച കൊച്ചി മെട്രോ അധിക സര്‍വ്വീസ് നടത്തും

August 29, 2024
0

തിരുവന്തപുരം : സെപ്റ്റംബര്‍ ഒന്നിന്‌ നടക്കുന്ന യുപിഎസ്‌സി പരീക്ഷയിൽ കൊച്ചി മെട്രോ അധിക സര്‍വ്വീസ് നടത്തും . അതിനാൽ പരീക്ഷയെഴുതുന്നവര്‍ക്ക് കൃത്യസമയത്ത് തന്നെ പരീക്ഷാ സെന്ററില്‍ എത്തുവാൻ സാധിക്കും . അതേസമയം സര്‍വ്വീസ് ഞായറാഴ്ച്ച രാവിലെ 7 മണി മുതല്‍ കൊച്ചി മെട്രോ സര്‍വ്വീസ് ആലുവ, തൃപ്പൂണിത്തുറ ടെര്‍മിനല്‍ സ്റ്റേഷനുകളില്‍ നിന്ന് ആരംഭിക്കുന്നതാണ്. അതേസമയം കൊച്ചി മെട്രോ നിലവില്‍ രാവിലെ 7.30നാണ് ഞായറാഴ്ച്ചകളില്‍ സര്‍വ്വീസ് ആരംഭിച്ചിരുന്നത്.      

Continue Reading
അഭിഭാഷകനും എഴുത്തുകാരനും ഭരണഘടന വിദ​ഗ്ധനുമായ അബ്ദുൾ ​ഗഫൂർ മജീദ് നൂറാനി അന്തരിച്ചു
Kerala Kerala Mex Kerala mx National
1 min read
53

അഭിഭാഷകനും എഴുത്തുകാരനും ഭരണഘടന വിദ​ഗ്ധനുമായ അബ്ദുൾ ​ഗഫൂർ മജീദ് നൂറാനി അന്തരിച്ചു

August 29, 2024
0

മുംബൈ : അഭിഭാഷകനും എഴുത്തുകാരനും ഭരണഘടന വിദ​ഗ്ധനുമായ അബ്ദുൾ ​ഗഫൂർ മജീദ് നൂറാനി (എ ജി നൂറാനി ) അന്തരിച്ചു. 94 വയസായിരുന്നു മുംബൈയിലായിരുന്നു അന്ത്യം. ഇദ്ദേഹം സുപ്രീംകോടതിയിലും ബോംബൈ ഹൈക്കോടതിയിലും അഭിഭാഷകനായി പ്രവർത്തിച്ചിരുന്നു . നൂറാനി പൗരസ്വാതന്ത്ര്യത്തിനും മതനിരപേക്ഷതയ്ക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി ഒട്ടനവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്‌ . എക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ വീക്ക്‍ലി, ദി ഹിന്ദുസ്ഥാൻ ടൈംസ്, സ്റ്റേറ്റ്സ്മാൻ, ഹിന്ദു, ഫ്രണ്ട് ലൈൻ തുടങ്ങിയ മാധ്യമങ്ങളിൽ കോളങ്ങള്‍ കൈകാര്യംചെയ്ത്

Continue Reading
‘ഇങ്ങനെ പോയാല്‍ പോര, വളരെ വ്യത്യസ്തമായ കേരളത്തിന്റെ സാംസ്‌കാരികമായ പാരമ്പര്യം അനുസരിച്ചുള്ള എല്ലാ സമീപനങ്ങളും സിനിമ ലോകത്ത് വേണം.’ – സി. ദിവാകരന്‍.
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
37

‘ഇങ്ങനെ പോയാല്‍ പോര, വളരെ വ്യത്യസ്തമായ കേരളത്തിന്റെ സാംസ്‌കാരികമായ പാരമ്പര്യം അനുസരിച്ചുള്ള എല്ലാ സമീപനങ്ങളും സിനിമ ലോകത്ത് വേണം.’ – സി. ദിവാകരന്‍.

August 29, 2024
0

തിരുവനന്തപുരം: ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ മന്ത്രി സജി ചെറിയാന്‍ ഇപ്പോള്‍ വിവാദങ്ങള്‍ക്കൊണ്ട് പ്രശസ്തനാണെന്ന് സി.പി.ഐ. നേതാവ് സി. ദിവാകരന്‍ പറഞ്ഞു . മന്ത്രിയെ വേദിയില്‍ ഇരുത്തിയാണ് ദിവാകരൻ ഇങ്ങനെ ഒരു പരാമര്‍ശം നടത്തിയത് . അദ്ദേഹം തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍നടന്ന പുസ്തകപ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഇങ്ങനെ ഒരു പരാമർശം നടത്തിയത് . ദിവാകരൻ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളെ ചൂണ്ടിക്കാട്ടിയാണ് പരമാർശം നടത്തിയത് . ‘സജി ചെറിയാന്‍

Continue Reading
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ബി വേണുവിന് മാസ് യാത്രയയപ്പ് നൽകി.
Kerala Kerala Mex Kerala mx Pravasi
1 min read
74

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ബി വേണുവിന് മാസ് യാത്രയയപ്പ് നൽകി.

August 29, 2024
0

  ഷാർജ : പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പത്തനംതിട്ട അടൂർ സ്വദേശി ബി വേണുവിന് യാത്രയയപ്പ് നൽകി. മാസ് സെൻട്രൽ കമ്മിറ്റി അംഗമായിരുന്ന വേണുവിന് ജനറൽ സെക്രട്ടറി ബിനു കോറോം ഉപഹാരം നൽകി ആദരിച്ചു . ആ പരിപാടിയിൽ വൈസ് പ്രസിഡന്റ്‌ റജി ചാക്കോ, റോള മേഖല സെക്രട്ടറി പ്രമോദ്, മേഖലാ പ്രസിഡന്റ്‌ ഗീതാകൃഷ്ണൻ, ഇന്ത്യൻ അസോസിയേഷൻ ഷാർജ മാനേജിംഗ് കമ്മിറ്റി മെമ്പർ താലിബ് തുടങ്ങിയവർ ആശംസകൾ നൽകി

Continue Reading
യുഎഇ ഒന്നുമുതൽ പൊതുമാപ്പ് പ്രാബല്യത്തിൽ വരും
Kerala Kerala Mex Kerala mx Pravasi
1 min read
69

യുഎഇ ഒന്നുമുതൽ പൊതുമാപ്പ് പ്രാബല്യത്തിൽ വരും

August 29, 2024
0

  ദുബായ് : യുഎഇയിൽ ഒന്നുമുതൽ പൊതുമാപ്പ് പ്രാബല്യത്തിൽ വരും . അനധികൃത താമസക്കാർക്കുള്ള രണ്ടുമാസത്തേക്കാണ് പൊതുമാപ്പ് സെപ്‌തംബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന്‌ അധികൃതർ അറിയിച്ചു. നിയമപരമായ താമസ രേഖകളില്ലാതെ യുഎഇയിൽ കഴിയുന്ന അനധികൃത താമസക്കാർക്ക് അവസരം ഉപയോഗപ്പെടുത്തി പൊതുമാപ്പ്‌ കാലയളവിൽ പിഴയൊന്നും കൂടാതെ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ സാധിക്കും. കൂടാതെ, രേഖകൾ നിയമപരമാക്കുന്നതിനും അവസരം ലഭിക്കും. ഈ കാലയളവ് പ്രയോജനപ്പെടുത്തുന്നവർക്കെതിരെ നിരോധനമോ, പിഴയോ ഈടാക്കില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ

Continue Reading
കുവൈത്തിൽ പുതിയ 5.5 ജി നെറ്റ് വർക്ക് ഉടൻ പ്രവർത്തനം ആരംഭിക്കും
Kerala Kerala Mex Kerala mx Pravasi
1 min read
65

കുവൈത്തിൽ പുതിയ 5.5 ജി നെറ്റ് വർക്ക് ഉടൻ പ്രവർത്തനം ആരംഭിക്കും

August 29, 2024
0

കുവൈത്ത് സിറ്റി: കുവൈത്തിൽ 5ജി-എ. സാങ്കേതികവിദ്യ (5.5 ജി, 5ജി-എ)ഉടൻ ആരംഭിക്കും. ഇതിനായുള്ള തയ്യാറെടുപ്പുകൾ നടത്തി വരികയാണെന്ന് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ റെഗുലേറ്ററി അതോറിറ്റി (സിട്രാ) അറിയിച്ചു. ഡിജിറ്റൽ സേവനങ്ങളെയും ആപ്ലിക്കേഷനുകളെയും പിന്തുണയ്ക്കുന്നതിലും മൊബൈൽ കമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്ക് സേവനങ്ങളുമായുള്ള ഉപയോക്താക്കളുടെ അനുഭവം തുടർച്ചയായി മെച്ചപ്പെടുത്തുന്നതിലും ഇതൊരു സുപ്രധാന കുതിച്ചുചാട്ടമാകുമെന്ന്‌ സിട്രാ ആക്ടിങ് ചെയർമാൻ അബ്ദുല്ല അൽ അജ്മി പറഞ്ഞു. 5ജി-എ സാങ്കേതികവിദ്യ മൊബൈൽ കമ‍്യൂണിക്കേഷൻ നെറ്റ്‌വർക്കുകളുടെ ശേഷി വർധിപ്പിക്കുമെന്നും ഉയർന്ന

Continue Reading
അടിമുടി പരിഷ്‌കാരങ്ങളുമായി മസ്‌കത്ത്‌ മുനിസിപ്പാലിറ്റി
Kerala Kerala Mex Kerala mx Pravasi
1 min read
57

അടിമുടി പരിഷ്‌കാരങ്ങളുമായി മസ്‌കത്ത്‌ മുനിസിപ്പാലിറ്റി

August 29, 2024
0

മസ്‌കത്ത്‌ : അടിമുടി പരിഷ്‌കാരങ്ങളുമായി മസ്‌കത്ത്‌ മുനിസിപ്പാലിറ്റി . ഒമാൻ തലസ്ഥാനത്തെ പാർക്കിങ്‌ സംവിധാനങ്ങളിലാണ് പുതിയപരിഷ്‌കാരങ്ങളുമായി മസ്‌കത്ത്‌ മുനിസിപ്പാലിറ്റി രംഗത്ത് എത്തിയിരിക്കുന്നത് . നഗരത്തിലെ പരമാവധി ഒഴിവിടങ്ങൾ പാർക്കിങ്ങിനായി ഉപയോഗപ്പെടുത്തുന്ന രീതിയിലാണ് പുതിയ ക്രമീകരണങ്ങൾ . അതേസമയം ഈ പരിഷ്‌കാരം വാഹനങ്ങളുടെ എണ്ണത്തിൽ ക്രമാനുഗതമായുണ്ടാകുന്ന വർധനയും നഗരവികസന കാഴ്ചപ്പാടുകളും മുൻനിർത്തിയാണ് നടപടിയെന്ന് മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട് . സ്ഥിരം പാർക്കിങ്‌ സംവിധാനങ്ങൾ ഒഴിവാക്കുക, ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെടുന്ന വാഹനങ്ങൾ നീക്കം

Continue Reading
‘എന്തായാലും അവരുടെ പരിശ്രമങ്ങൾ വെറുതേയായില്ല. അനിവാര്യമായ മാറ്റത്തിന്റെ തുടക്കമാകട്ടെ ‘ ഡബ്ല്യൂസിസിയെ പ്രശംസിച്ച് നടി സമാന്ത
Cinema Kerala Kerala Mex Kerala mx
1 min read
61

‘എന്തായാലും അവരുടെ പരിശ്രമങ്ങൾ വെറുതേയായില്ല. അനിവാര്യമായ മാറ്റത്തിന്റെ തുടക്കമാകട്ടെ ‘ ഡബ്ല്യൂസിസിയെ പ്രശംസിച്ച് നടി സമാന്ത

August 29, 2024
0

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ വുമൺ ഇൻ സിനിമ കളക്ടീവിനെ (ഡബ്ല്യുസിസി) പ്രശംസിച്ച് തെന്നിന്ത്യൻ താരം സമാന്ത. ഡബ്ല്യൂസിസിയുടെ ഭാഗത്ത് നിന്നുണ്ടായ പരിശ്രമങ്ങൾ വെറുതേ ആയില്ലെന്ന് സമാന്ത പറഞ്ഞു. സമാന്ത തന്റെ അഭിനന്ദനം ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെയായിരുന്നു പങ്കുവെച്ചത് . “കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഞാൻ ഡബ്ല്യൂസിസിയുടെ ഗംഭീരമായ പ്രവർത്തനങ്ങൾ പിന്തുടരുന്നു. അത്ര എളുപ്പമായിരുന്നില്ല അവരുടെ യാത്ര. ഇപ്പോൾ കമ്മിറ്റിയുടെ ഗുരുതരമായ പ്രത്യാഘാതങ്ങൾ പുറത്തു വരുമ്പോൾ നാം ഡബ്ല്യുസിസിയോട് കടപ്പെട്ടിരിക്കുന്നു.

Continue Reading
“ചുരുള്‍’ നാളെ പ്രദര്‍ശനത്തിനെത്തും
Cinema Kerala Kerala Mex Kerala mx
1 min read
63

“ചുരുള്‍’ നാളെ പ്രദര്‍ശനത്തിനെത്തും

August 29, 2024
0

തിരുവനന്തപുരം : കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെഎസ്എഫ് ഡിസി) നിര്‍മിച്ച ‘ചുരുള്‍’ നാളെ തിയേറ്ററുകളില്‍ എത്തും . ഈ ചിത്രം സംസ്ഥാന സര്‍ക്കാരിന്‍റെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗ ശാക്തീകരണ കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കി നിര്‍മിച്ചതാണ് . കെഎസ്എഫ് ഡിസി നിര്‍മിച്ച അഞ്ചാമത്തെ സിനിമയാണ് ചുരുള്‍ എന്നത് . റിട്ടയേര്‍ഡ് പൊലീസ് ഓഫീസറുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതിവിവേചനവും ജാതിചിന്തയും ചര്‍ച്ചചെയ്യുകയാണ് ചുരുള്‍ . അരുണ്‍

Continue Reading