5 ദിവസം ഓൺലൈൻ പാസ്പോർട്ട് സേവനങ്ങൾ തടസപ്പെടുമെന്ന് കേന്ദ്രം അറിയിച്ചു
Kerala Kerala Mex Kerala mx National
1 min read
32

5 ദിവസം ഓൺലൈൻ പാസ്പോർട്ട് സേവനങ്ങൾ തടസപ്പെടുമെന്ന് കേന്ദ്രം അറിയിച്ചു

August 29, 2024
0

ന്യൂഡൽഹി: ഓൺലൈൻ പാസ്പോർട്ട് സേവനങ്ങൾ അഞ്ച് ദിവസത്തേക്ക് തടസപ്പെടുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. പാസ്പോർട്ടിനായി അപേക്ഷകൾക്ക് വേണ്ടിയുള്ള പോർട്ടലിൽ നവീകരണപ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് സേവനങ്ങൾ തടസപ്പെടുന്നത് . അതിനാൽ പുതിയ അപേക്ഷകൾ നൽകാനാവില്ല. തുടർന്ന് മറ്റൊരു ദിവസത്തേക്കാണ് മാറ്റാൻ തീരുമാനിച്ചിരിക്കുന്നത് . ആഗസ്ത് 29 വ്യാഴാഴ്ച രാത്രി 8 മുതൽ സെപ്റ്റംബർ രണ്ട് തിങ്കളാഴ്ച രാവിലെ 6 വരെയാണ് സേവനങ്ങൾ തടസപ്പെടുക. പാസ്​പോർട്ട് സേവ കേന്ദ്രങ്ങൾക്ക് നവീകരണപ്രവർത്തനങ്ങൾ സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ഇതിന്

Continue Reading
വയനാട് ഉരുൾപൊട്ടൽ ദുരന്തം: അധ്യാപകർക്കും രക്ഷിതാക്കൾക്കും വേണ്ടിയുള്ള ഏകദിന പരിശീലനം നാളെ മേപ്പാടിയിൽ
Kerala Kerala Mex Kerala mx Wayanad
1 min read
24

വയനാട് ഉരുൾപൊട്ടൽ ദുരന്തം: അധ്യാപകർക്കും രക്ഷിതാക്കൾക്കും വേണ്ടിയുള്ള ഏകദിന പരിശീലനം നാളെ മേപ്പാടിയിൽ

August 29, 2024
0

മേപ്പാടി : വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അധ്യാപകർക്കും രക്ഷിതാക്കൾക്കും വേണ്ടിയുള്ള ഏകദിന പരിശീലനം നാളെ മേപ്പാടിയിൽ നടക്കും. മന്ത്രി വി ശിവൻകുട്ടി ഓൺലൈനായി ഉദ്ഘാടനം നിർവ്വഹിക്കും . ദുരന്തം ഉണ്ടായ വയനാട് മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ രണ്ട് സ്‌കൂളുകൾ പൂർണമായും തകർന്നു. തുടർന്ന് പഠനം അനിശ്ചിതത്വത്തിലായതോടെ വിദ്യാർഥികൾക്ക് പുതിയ പഠന സാഹചര്യങ്ങൾ വിദ്യാഭ്യാസ വകുപ്പ് സമീപപ്രദേശത്തെ മേപ്പാടി ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ ഏർപ്പെടുത്തി. അതുപോലെ

Continue Reading
സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ സ്റ്റാച്യു ഓഫ് യൂണിറ്റിയിലേക്കുള്ള റോഡ് തകർന്നു.
Kerala Kerala Mex Kerala mx National
1 min read
38

സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ സ്റ്റാച്യു ഓഫ് യൂണിറ്റിയിലേക്കുള്ള റോഡ് തകർന്നു.

August 29, 2024
0

വഡോദര: ഏറ്റവും ഉയരം കൂടിയ പ്രതിമയായ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ സ്റ്റാച്യു ഓഫ് യൂണിറ്റിയിലേക്കുള്ള റോഡ് തകർന്നു. ബുധനാഴ്ച ഉണ്ടായ കനത്ത മഴയിലാണ് റോഡ് തകർന്നത് . സമൂഹമാധ്യമങ്ങളില്‍ തകർന്ന റോഡിൻറെ ദൃശ്യങ്ങൾ വൈറലായി . ദഭോയ് റോഡിലെ രാജ്വി ക്രോസിംഗിന് സമീപമുള്ള ഹൈവേയിയിലാണ്‌ വിള്ളലുകൾ ഉണ്ടായത് . തുടർന്ന് റോഡ്‌ പൂർണമായും അടച്ചിട്ടു. ഈ പുതിയ റോഡ് കുറച്ച് മാസങ്ങൾക്കുമുമ്പാണ്‌ നിർമിച്ചത്‌. 2018ലാണ് ഒക്ടോബര്‍ 31നാണ് സര്‍ദാര്‍ വല്ലഭായി

Continue Reading
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തമിഴ്നാട് അധ്യാപക സംഘടന എട്ടു ലക്ഷം രൂപ സംഭാവന നൽകി
Kerala Kerala Mex Kerala mx
1 min read
25

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തമിഴ്നാട് അധ്യാപക സംഘടന എട്ടു ലക്ഷം രൂപ സംഭാവന നൽകി

August 29, 2024
0

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തമിഴ്നാട് അധ്യാപക സംഘടന എട്ടു ലക്ഷം രൂപ സംഭാവന നൽകി . മധുരൈ കാമരാജ് സർവ്വകലാശാലയിലെ അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ അധ്യാപക സംഘടനയുടെ (എംയുടിഎ) ഭാരവാഹികളും സർവ്വകലാശാലാ-കോളേജ് അധ്യാപകരുടെ ദേശീയ സംഘടനയായ ഐഫക്ടോയുടെയും ഭാരവാഹികൾ ചേർന്നാണ് എട്ടുലക്ഷം രൂപയുടെ ചെക്ക് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവിന് കൈമാറിയത് . ഡോ. എം നാഗരാജൻ, ഡോ. ആർ രാജ ജയശേഖർ, ഡോ. ആർ ജയിംസ്,

Continue Reading
കാനഡ സർക്കാരിന്റെ ഫെഡറൽ നയത്തിനെതിരെ പ്രതിഷേധവുമായി ഇന്ത്യൻ വിദ്യാർഥികൾ.
Kerala Kerala Mex Kerala mx World
1 min read
56

കാനഡ സർക്കാരിന്റെ ഫെഡറൽ നയത്തിനെതിരെ പ്രതിഷേധവുമായി ഇന്ത്യൻ വിദ്യാർഥികൾ.

August 29, 2024
0

ഒട്ടാവ : കാനഡ സർക്കാരിന്റെ ഫെഡറൽ നയത്തിനെതിരെ പ്രതിഷേധവുമായി ഇന്ത്യൻ വിദ്യാർഥികൾ. കുടിയേറ്റ വിദ്യാർഥികളെ പ്രതികൂലമായി ബാധിക്കുന്ന കാനഡ സർക്കാരിന്റെ ഫെഡറൽ നയത്തിനെതിരെയാണ് ഇന്ത്യൻ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത് . ഇവർ പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ് പ്രവിശ്യയിലെ നിയമ നിര്‍മാണ സഭയ്ക്ക് മുന്നിലും ഒൺടാരിയോ, മാനിട്ടോബ, ബ്രിട്ടീഷ് കൊളംബിയ തുടങ്ങിയ മേഖലകളിലും പ്രതിഷേധ൦ നടത്തി . തുടർന്ന് തങ്ങൾക്ക് വർക്ക്‌ പെർമിറ്റ്‌ കാലാവധി നീട്ടണമെന്നും സ്ഥിരതാമസത്തിന്‌ അനുമതി നൽകണമെന്നുമാണ്‌ ഇവർ

Continue Reading
കാലാവസ്ഥ മോശമായതിനെ തുടർന്ന് പൊളാരിസ്‌ ദൗത്യം വീണ്ടും മാറ്റിവെച്ചു
Kerala Kerala Mex Kerala mx World
1 min read
58

കാലാവസ്ഥ മോശമായതിനെ തുടർന്ന് പൊളാരിസ്‌ ദൗത്യം വീണ്ടും മാറ്റിവെച്ചു

August 29, 2024
0

ഫ്‌ളോറിഡ : കാലാവസ്ഥ മോശമായതിനെ തുടർന്ന് പൊളാരിസ്‌ ദൗത്യം വീണ്ടും മാറ്റിവെച്ചു . കാലാവസ്ഥ പ്രതികൂലമായതിനാൽ ദൗത്യം 30ലേക്ക്‌ മാറ്റുന്നതായി സ്‌പേയ്‌സ്‌ എക്‌സ്‌ അറിയിച്ചു. സഞ്ചാരികളുമായി ഡ്രാഗൺ പേടകം മടങ്ങി എത്തുമ്പോൾ കാലാവസ്ഥ മോശമാകാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്‌ നൽകി. കഴിഞ്ഞ ദിവസം ഹീലിയം ചോർച്ച കണ്ടതിനെ തുടർന്ന്‌ മാറ്റിവച്ച ദൗത്യമായിരുന്നു വീണ്ടും പുനഃസ്ഥാപിച്ചത് . ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി സ്‌പേയ്‌സ്‌ സെന്ററിൽ ഫാൽക്കൺ 9 റോക്കറ്റും ബഹിരാകാശ

Continue Reading
ഫ്രഞ്ച്‌ കോടതി ടെലിഗ്രാം സിഇഒ പവേൽ ദുരോവിന്റെ മേൽ കുറ്റം ചുമത്തി
Crime Kerala Kerala Mex Kerala mx World
0 min read
71

ഫ്രഞ്ച്‌ കോടതി ടെലിഗ്രാം സിഇഒ പവേൽ ദുരോവിന്റെ മേൽ കുറ്റം ചുമത്തി

August 29, 2024
0

പാരിസ് : ഫ്രഞ്ച്‌ കോടതി ടെലിഗ്രാം സിഇഒ പവേൽ ദുരോവിന്റെ മേൽ കുറ്റം ചുമത്തി. ടെലിഗ്രാമിൽ . നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ നടക്കുന്നത് ഏറെയാണ് അതിനാലാണ് ടെലി​ഗ്രാം മേധാവിക്ക് മേൽ കുറ്റം ചുമത്തിയത് .ഇതോടെ ഫ്രാൻസ് വിട്ട് പവേൽ ദുരോവിന്‌ കഴിയില്ല . അതേസമയം പവേൽ ദുരോവിനെതിരെ കോടതി മേൽനോട്ടത്തിൽ അന്വേഷണവും നടക്കുന്നുണ്ട് . പവേലിനെ ശനിയാഴ്ച വൈകിട്ട് പാരിസിലെ ലെ ബുർഗേ വിമാനത്താവളത്തിൽ നിന്നാണ്‌ അറസ്റ്റ്‌ ചെയ്തത്‌. മയക്കുമരുന്ന്‌ കടത്ത്‌,

Continue Reading
പരമ്പരാ​ഗത റ്റൊമാറ്റിന ഫെസ്റ്റിവലിൽ സ്പെയിനിലെ ബുനോൾ തെരുവ് ചുവന്നു.
Kerala Kerala Mex Kerala mx World
1 min read
50

പരമ്പരാ​ഗത റ്റൊമാറ്റിന ഫെസ്റ്റിവലിൽ സ്പെയിനിലെ ബുനോൾ തെരുവ് ചുവന്നു.

August 29, 2024
0

മാഡ്രിഡ് : ലോകത്തിലെ ഏറ്റവും വലിയ ഭക്ഷണ ഫെസ്റ്റിവൽ പരമ്പരാ​ഗത റ്റൊമാറ്റിന ഫെസ്റ്റിവലിൽ സ്പെയിനിലെ ബുനോൾ തെരുവ് ആഘോഷത്തിൽ . ഈ ഫെസ്റ്റിൽ പങ്കെടുക്കുന്നവർ പഴുത്ത തക്കാളികൾ പരസ്പരമെറിയുന്നതാണ് രീതി. അതിനാൽ ഇന്നലെ 22,000-ത്തോളം പേർ പങ്കെടുത്തു. ആ​ഗസ്ത് അവസാന വാരത്തിൽ എല്ലാവർഷവും,വലൻസിയയിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള ബുനോൾ തെരുവിലാണ് റ്റൊമാറ്റീന ഫെസ്റ്റിവൽ നടക്കുക . അതിൽ ഫെസ്റ്റിന് വേണ്ടി മാത്രമായി ഏഴ് ട്രക്കുകളിലായി 150 ടൺ തക്കാളിയാണ്

Continue Reading
ലൈംഗികാരോപണ കേസില്‍ നടന്‍ മുകേഷിന്റെ അറസ്റ്റ് സെപ്തംബര്‍ മൂന്ന് വരെ കോടതി തടഞ്ഞു
Kerala Kerala Mex Kerala mx Top News
1 min read
42

ലൈംഗികാരോപണ കേസില്‍ നടന്‍ മുകേഷിന്റെ അറസ്റ്റ് സെപ്തംബര്‍ മൂന്ന് വരെ കോടതി തടഞ്ഞു

August 29, 2024
0

കൊച്ചി : ലൈംഗികാരോപണ കേസില്‍ നടന്‍ മുകേഷ് എംഎല്‍എയുടെ അറസ്റ്റ് സെപ്തംബര്‍ മൂന്ന് വരെ കോടതി തടഞ്ഞു . എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് തടഞ്ഞത് . മുന്‍കൂര്‍ ജാമ്യപേക്ഷയിലാണ് ഈ വിധി തീരുമാനിച്ചത് .    

Continue Reading
പിഎസ്‌സിയിൽ പുതിയ കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ നിയമനം
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
32

പിഎസ്‌സിയിൽ പുതിയ കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ നിയമനം

August 29, 2024
0

തിരുവനന്തപുരം : പിഎസ്‌സിയിൽ പുതിയ കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ നിയമനം. ക്ലാസ്സ് III, ക്ലാസ്സ് IV തസ്തികകളിലേയ്ക്ക് നടത്തുന്ന തെരഞ്ഞെടുപ്പുകളിലാണ് മികച്ച കായിക താരങ്ങൾക്ക് വേണ്ടി അധികമാർക്ക് കൂടെ ഉൾപ്പെടുത്തി 12 കായിക ഇനങ്ങൾ കൂടി ചേർക്കുക . അതേസമയം നിലവിലുള്ള 40 കായിക ഇനങ്ങളോടൊപ്പമായിരിക്കും ഉൾപ്പെടുത്തുക . അതിൽ റോളർ സ്കേറ്റിംഗ്, ടഗ് ഓഫ് വാർ, റേസ് ബോട്ട് & അമേച്വർ റോവിംഗ്, ആട്യ പാട്യ, ത്രോബോൾ,

Continue Reading