Your Image Description Your Image Description

തിരുവനന്തപുരം : പിഎസ്‌സിയിൽ പുതിയ കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ നിയമനം. ക്ലാസ്സ് III, ക്ലാസ്സ് IV തസ്തികകളിലേയ്ക്ക് നടത്തുന്ന തെരഞ്ഞെടുപ്പുകളിലാണ് മികച്ച കായിക താരങ്ങൾക്ക് വേണ്ടി അധികമാർക്ക് കൂടെ ഉൾപ്പെടുത്തി 12 കായിക ഇനങ്ങൾ കൂടി ചേർക്കുക .

അതേസമയം നിലവിലുള്ള 40 കായിക ഇനങ്ങളോടൊപ്പമായിരിക്കും ഉൾപ്പെടുത്തുക . അതിൽ റോളർ സ്കേറ്റിംഗ്, ടഗ് ഓഫ് വാർ, റേസ് ബോട്ട് & അമേച്വർ റോവിംഗ്, ആട്യ പാട്യ, ത്രോബോൾ, നെറ്റ്ബോൾ, ആം റെസ്ലിംഗ്, അമേച്വർ ബോക്സിംഗ്, യോഗ, സെപക്താക്ര, റഗ്ലി, റോൾബോൾഎന്നിവയും ഉണ്ട് .

 

 

Leave a Reply

Your email address will not be published. Required fields are marked *